തളിപ്പറമ്പ് ബസ്റ്റാന്റില്‍ മൊബൈലില്‍ സംസാരിച്ചു നിന്ന സ്ത്രീയെ ബസ് ഇടിച്ചുവീഴ്ത്തി

തളിപ്പറമ്പ്: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടുനിന്ന സ്ത്രീക്ക് ബസിടിച്ച് പരിക്കേറ്റു. പയ്യന്നൂര്‍ കോറോം പരവന്തട്ടയിലെ മാതിരെ വീട്ടില്‍ കണ്ടക്കോരന്റെ മകല്‍ വസന്ത മാതിരെ(55)നാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 6.15 നാണ് സംഭവം. വസന്ത ഫോണില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കവെ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ … Read More

കുറ്റൂരില്‍ വന്‍ കവര്‍ച്ച 50 പവന്‍ മോഷ്ടിച്ചു.

പെരിങ്ങോം: അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ച്ചചെയ്തു. കുറ്റൂരിലെ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവര്‍ന്നത്. നഫീസ പെരുന്നാളിന് വീട് പൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് … Read More

തൃച്ചംബരം ഉല്‍സവത്തിനെത്തിയ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

തളിപ്പറമ്പ്: തൃച്ചംബരം ഉല്‍സവത്തിനെത്തിയ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മാന്തംകുണ്ട് കീഴാറ്റൂര്‍ മീത്തലെഭാഗത്തെ പ്രസാദം വീട്ടില്‍ പി.അതിരഥിനാണ്(18) കുത്തേറ്റത്. 17 ന് രാത്രി 11 നായിരുന്നു സംഭവം. സംഭവത്തില്‍ ലവകുശ എന്നയാളുടെ പേരില്‍ പോലീസ് കേസെടുത്തു. ഉല്‍സവത്തിന് എത്തിയവരെ ക്ഷേത്രച്ചിറക്ക് സമീപം വെച്ച് ലവകുശ … Read More

ഈ വിസ്മയം കൂടിപ്പോയി-തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തീരുമാനങ്ങള്‍ക്കെതിരെ രാഹുല്‍ വെച്ചിയോട്ട്

കണ്ണൂര്‍: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിസ്മയം തീര്‍ക്കല്‍ അല്‍പ്പം കൂടിപ്പോയി എന്ന് പറയാതിരിക്കാന്‍ കഴിയില്ല, നേതൃത്വത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട്. ഫേസ്ബുക്ക്‌പോസ്റ്റിലൂടെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എം വിമതരെ പിന്തുണക്കാനുള്ള യു.ഡി.എഫ് തീരുമാനങ്ങള്‍ക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ … Read More

തളിപ്പറമ്പില്‍ മല്‍സരിക്കാനുറച്ച് കൊയ്യം ജനാര്‍ദ്ദനന്‍-ശനിയാഴ്ച്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് അസംബ്ലി നിയോജകമണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കൊയ്യം ജനാര്‍ദ്ദനന്‍. ശനിയാഴ്ച്ച മാര്‍ച്ച്-21 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. സി.പി.എമ്മില്‍ നിന്നും അസംബ്ലി സീറ്റ് ലഭിക്കാത്തതിനാല്‍ പുറത്തുവന്ന ടി.കെ.ഗോവിന്ദനെ യു.ഡി.എഫ് പിന്തുണക്കരുതെന്ന പ്രവര്‍ത്തകരുടെ വികാരം ശക്തിപ്പെട്ടുവരുന്നതിനിടെയാണ് … Read More

കൈതപ്രം സ്വദേശിയുടെ ഒരു കോടി 30 ലക്ഷം പോയി, ഓണ്‍ലൈന്‍ വലയില്‍ കുടുങ്ങി

പരിയാരം’: ഓണ്‍ലൈന്‍ ഷെയര്‍ട്രേഡിംഗ് തട്ടിപ്പില്‍ കുടുങ്ങി കൈതപ്രം സ്വദേശിയുടെ ഒരു കോടി മുപ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. മാതമംഗലം കൈതപ്രത്തെ കടഞ്ചേരി ഇല്ലത്ത് കെ.ആര്‍.പുരുഷോത്തമനാണ്(67)പണം നഷ്ടപ്പെട്ടത്. 2025 സപ്തംബര്‍ 23 മുതല്‍ ഡിസംബര്‍ 2 വരെയുള്ള കാലയളവിലാണ് സംഭവം. മുനോത്ത് കാപ്പിറ്റല്‍ … Read More

ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ച് പിടിയിൽ

ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ച് പിടിയിൽ 2016 ഏപ്രിൽ 30ന് ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സിദ്ദിഖ് നഗർ എന്ന സ്ഥലത്തു താമസിക്കുകയായിരുന്ന 60 വയസ്സുള്ള മെരടൻ കുഞ്ഞാമിന എന്ന സ്ത്രീയെ … Read More

പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിശമനസേന

തളിപ്പറമ്പ്: പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കൊളച്ചേരിയിലെ പുതിയപുരയില്‍ സജീവന്‍(38)ആണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ഹരിനാരായണന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേനയുടെ പരിശോധനയില്‍ … Read More

പയ്യന്നൂര്‍ കേന്ദ്രീയവിദ്യാലയം അധ്യാപിക തൂങ്ങിമരിച്ചു.

മരിച്ചത് യു.പി  സ്വദേശിനി സുരഭി പാല്‍ പയ്യന്നൂര്‍: പയ്യന്നൂര്‍ പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയയിലെ പ്രൈമറി അദ്ധ്യാപിക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. ഉത്തര്‍പ്രദേശ് മുസഫര്‍നഗര്‍ മെഹ്ലാക്കിയിലെ ലോകേഷ്‌കുമാറിന്റെ മകള്‍ സുരഭി പാല്‍ (29)നെയാണ് ഇന്നലെ രാത്രി ഒന്‍പതിന് കുഞ്ഞിമംഗലം എടാട്ടെ ക്വാര്‍ട്ടേഴ്‌സിലെ മുറിയിലെ ഫാനില്‍ … Read More

പോലീസ് സ്‌റ്റേഷനില്‍ കയറി എസ്.എച്ച്.ഒയെ ആക്രമിച്ച 15 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍കേസെടുത്തു.

പെരിങ്ങോം: മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ഷജീര്‍ ഇഖ്ബാലിലെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനില്‍ കയറി എസ്.എച്ച്.ഒയെ ആക്രമിച്ച 15 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍കേസെടുത്തു. കേസിലെ പ്രതിയായി അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകനെ മോചിപ്പിക്കാനെത്തിയ ഒരു … Read More