മാതമംഗലത്ത് കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാര്‍ തീവെക്കാന്‍ ശ്രമം

മാതമംഗലം: വി.കുഞ്ഞികൃഷ്ണന്‍ അനുയായിയുടെ കാറിന് തീവെക്കാന്‍ ശ്രമം, തക്കസമയത്ത് കണ്ട് തീകെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. എന്‍.ജി.ഒ യൂണിയന്‍ നേതാവും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജീവനക്കാരനുമായ പേരൂല്‍സൗത്തിലെ മാവില കല്ലിട വീട്ടില്‍എം.കെ.നാരായണന്റെ(50)കെ.എല്‍-59 എന്‍-2599 ആള്‍ട്ടോ കാറിനാണ് തീവെക്കാന്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കാസര്‍ഗോഡ് ബന്തടുക്ക സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കാസര്‍ഗോഡ് ബന്തടുക്ക സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുണ്ടിയില്‍ ബി.വിനോദിനെയാണ്(46)ഇന്ന് രാവിലെ അഞ്ചോടെ എട്ടാംനിലയിലെ ബാത്ത്‌റൂമിനകത്ത് വെന്റിലേറ്ററിന്റെ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ക്ഷയരോഗം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ ബാധിച്ച് ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ നാലരയോടെ ബാത്ത്‌റൂമില്‍ … Read More

ബ്രോക്കര്‍ ഫീസ് നല്‍കിയില്ലെന്നാരോപിച്ച് 54 കാരനായ നവവരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, പ്രതി റിമാന്‍ഡില്‍

ചിറ്റാരിക്കല്‍: വിവാഹം നടത്തിക്കൊടുത്തതിന്റെ ബ്രോക്കര്‍ഫീസ് തന്നില്ലെന്നാരോപിച്ച് നവവരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പറമ്പ വരിക്കത്തൊടിയില്‍ വീട്ടില്‍ വി.വി.എബ്രഹാമിനാണ്(54)വെട്ടേറ്റത്. പ്രതി മാലോത്ത് പറമ്പയിലെ അച്ചാര്‍ ബേബി എന്ന ബേബി ജോര്‍ജിനെ(60)ചിറ്റാരിക്കല്‍ എസ്.എച്ച്.ഒ ഉമേശന്‍ കിഴുങ്ങുംവള്ളിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. … Read More

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന അദ്ധ്യാപിക മരിച്ചു.

പരിയാരം: ദേശീയ പാതയില്‍ ലോറിയും സ്‌ക്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു. വിളയാങ്കോട് ചിറ്റന്നൂരിലെ പി.വി.വേണുഗോപാലന്റെ ഭാര്യ മുല്ലപ്പള്ളി മഠത്തില്‍ കെ.പി.ഹൈമാവതി(53)ആണ് മരിച്ചത്. പരിയാരം ഉര്‍സുലൈന്‍ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അദ്ധ്യാപികയാണ്. മാര്‍ച്ച് 27 ന് രാവിലെ 8.15 നായിരുന്നു … Read More

തളിപ്പറമ്പ് പൂമംഗലത്ത് വന്‍ ചീട്ടുകളിസംഘം പോലീസ് പിടിയില്‍

തളിപ്പറമ്പ്: പൂമംഗലത്ത് വന്‍ ചീട്ടുകളി സംഘം പോലീസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് പൂമംഗലം പടിക്കേരി കാവിന് സമീപം തോട്ടിന്‍കരയില്‍ വെച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 11 അംഗ സംഘത്തെ തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് … Read More

എം.ഡി.എം.എയുമായി ആലക്കോട് രണ്ടു പേര്‍ പിടിയില്‍.

ആലക്കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 12.510 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ടു പേരെ പോലീസ് പിടികൂടി. ആലക്കോട് മറ്റപ്പള്ളി വീട്ടില്‍ രവീന്ദ്രന്‍രെ മകന്‍ എം.കെഅദ്വൈത്(21), വെള്ളാട് പാറമൊട്ടയിലെ ചുള്ളിയില്‍ വീട്ടില്‍ ജ്യോതിഷിന്റെ മകന്‍ അഖില്‍ ജ്യോതിഷ് (26) എന്നിവരെയാണ് … Read More

കൊയ്യം ജനാര്‍ദ്ദനന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്-

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കൊയ്യം ജനാര്‍ദ്ദനനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ സ്വതന്ത്രനായി നാമനിര്‍ദ്ദേശപത്രിക നല്‍കുകയും പിന്‍മാറാനുള്ള അന്ത്യശാസനം നിരാകരിച്ചതിനുമാണ് നടപടി. കൊയ്യം ജനാര്‍ദ്ദനന്‍ മല്‍സര രംഗത്ത് ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും … Read More

കഞ്ചാവ്, ഹാഷിഷ്-കാഞ്ഞിരങ്ങാട്ടെ നിഷാദ്‌മോന്‍ കുടുങ്ങി

തളിപ്പറമ്പ്: നിയമസഭ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണുര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് റേഞ്ച് പാര്‍ട്ടി നടത്തിയ രാത്രി കാല പട്രോളില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫിന്റെ … Read More

ഭാര്യയെക്കുറിച്ച് മോശമായി പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ബെഡ്‌റൂമില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ആലക്കോട്; ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത വിരോധത്തിന് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി ബെഡ്‌റൂമില്‍ കിടക്കുകയായിരുന്ന ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ആലക്കോട് പോലീസ് വെള്ളാട്ടെ റോയി മൂലക്കാട്ടില്‍ എന്നയാളുടെ പേരില്‍ കേസെടുത്തു. വെള്ളാട് കാരാമരംതട്ടിലെ കാനാ വീട്ടില്‍ കെ.കെ.ഷിജുവിന്റെ(43)പരാതിയിലാണ് കേസ്. മാര്‍ച്ച് … Read More

കുറ്റൂരില്‍ നിന്ന് കവര്‍ന്നത് 62 പവന്‍-പോലീസ് അന്വേഷണം തുടങ്ങി.

മാതമംഗലം: കുറ്റൂരിലെ കവര്‍ച്ചയില്‍ മോഷ്ടിക്കപ്പെട്ടത് 62 പവന്‍ സ്വര്‍ണം. മാതമംഗലം കുറ്റൂരിലെ കൊവ്വല്‍ കളത്തില്‍ വീട്ടില്‍ (സഫിയ മന്‍സില്‍)കെ.കെ.നഫീസയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 21 ന് ഉച്ചക്ക് ഒരുമണിയോടെ നഫീസ അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ ഒന്‍പതോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് … Read More