റോഡരികിലെ കക്കൂസ് മാലിന്യനിക്ഷേപം-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് പഞ്ചായത്ത് നോട്ടീസ്.
പരിയാരം: സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും മലിനജലം ദേശീയ പാതയോരത്ത് ഒഴുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയതായി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഉത്തരവാദികളായവരില്‍ നിന്നും പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 27 നാണ് മലമൂത്ര … Read More
