വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു
കരിവെള്ളൂര്‍ : വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. നെടുവപ്രം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ.കെ.പി നാരായണ പൊതുവാള്‍ (74) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒളവറ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടത്. ഭാര്യ: ശാരദ. മക്കള്‍: സുരേഷ് (ഫോട്ടോഗ്രാഫര്‍ … Read More
