പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികള്‍ പോലീസ് പിടിയില്‍
തളിപ്പറമ്പ്: പണംവെച്ച് ചീട്ുകളിക്കുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികള്‍ പോലീസ് പിടിയില്‍. അസം സ്വദേശി ജിട്ടു(25), ഒഡീഷയിലെ ധനേശ്വര്‍ ബസ്റ്ററേ(25), കൃഷ്ണ(24) എന്നിവരെയാണ് ഇന്നലെ രാത്രി(ജൂണ്‍-27) 11.35 ന് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ പിടികൂടിയത്. പുളിമ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്ത ബസ് വെയിറ്റിംഗ് … Read More
