തളിപ്പറമ്പ് താലൂക്ക് തല താലൂക്ക് തല സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തളിപ്പറമ്പ്:സെന്‍സസ് 2027 ന്റെ തളിപ്പറമ്പ് താലൂക്ക് തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ട സെന്‍സസ് ജൂലൈ 1 മുതല്‍ 31 വരെ നടക്കും. ചരിത്രത്തിലാദ്യമായി പൂര്‍ണ്ണമായും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് ഇത്തവണ സെന്‍സസ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ വീടുകളുടെ … Read More

തളിപ്പറമ്പ് സഹകരണ സ്റ്റോര്‍ കേസില്‍ കല്ലിങ്കീല്‍ നിരപരാധി, കേസ തള്ളി.

തളിപ്പറമ്പ്: രാഷ്ട്രീയമായ വൈരാഗ്യം മൂത്ത് വേട്ടയാടി, കല്ലിങ്കീല്‍ കുറ്റവിമുക്തന്‍. നീണ്ട 19 വര്‍ഷം തളിപ്പറമ്പ് സഹകരണ സ്‌റ്റോറില്‍ ക്രമക്കേട് നടത്തിയതായി ആരോപിച്ച് കള്ളക്കേസില്‍ കുടുക്കിയാണ് രാഷ്ടീയ എതിരാളികള്‍ അദ്ദേഹത്തെ വേട്ടയാടിയത്. കല്ലിങ്കീല്‍ പ്രസിഡന്റായിരുന്ന തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ ഭരണസമിതിക്കെതിരായ പരാതിയാണ് തളിപ്പറമ്പ് … Read More

75 പവനും 27 ലക്ഷം രൂപയും ചതിചെയ്ത് തട്ടിയെടുത്ത മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനെന്ന പേരില്‍ വീട്ടുടമയുടെ 75 പവനും 27 ലക്ഷം രൂപയും തട്ടിയെടുത്തതിന് വാടകക്ക് താമസക്കാരായ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയില്‍ താമസിക്കുന്ന കളക്കാടന്‍ശേരിയില്‍ വീട്ടില്‍ ഷീബ(47), ഭര്‍ത്താവ് സുനന്ദാക്ഷന്‍(55), മകള്‍ സുനീഷ(25)എന്നിവരുടെ … Read More

ബാറിനകത്ത് പൊരിഞ്ഞ തല്ല്-അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു.

തളിപ്പറമ്പ്: ബാറില്‍ പരസ്പരം അടിപിടികൂടിയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തിരുവട്ടൂര്‍ പുളിയൂലിലെ പി.പി.ജിജേഷ്(37), പുളിയൂല്‍ പ്രണവം വീട്ടില്‍ പ്രണവ്(31), പട്ടുവം കയ്യം പ്രണവത്തില്‍ കെ.പി.നാരായണന്‍(37), അരിയില്‍ കല്ലായി വളപ്പില്‍ കെ.വി.ഷംസുദ്ദീന്‍(35), കുറ്റ്യേരി കണ്ണംചിറ പനയേഴത്ത് വീട്ടില്‍ പി.കിഷേര്‍(32) എന്നിവരുടെ … Read More

തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ആശുപത്രി തുടങ്ങി, പിന്നീട് തുറന്നില്ല.

തളിപ്പറമ്പ്: തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ആശുപത്രി തുടങ്ങി, പിന്നീട് തുറന്നില്ല. പരിയാരം പഞ്ചായത്തിലെ നെല്ലിപ്പറമ്പില്‍ ഒറ്റമുറി ക്ലിനിക്കില്‍ നിന്ന് ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍(ആയുര്‍വേദം)2025 നവംബര്‍ 1-നാണ് നെല്ലിപ്പറമ്പ്-അണ്ടിക്കളം പൊതുശ്മശാനം റോഡില്‍ പുതിയ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്തത്. തദ്ദേശ തെരഞ്ഞടുപ്പ് മുന്നില്‍ … Read More

പയ്യന്നൂര്‍ മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിന് 150 കോടി-വി.കുഞ്ഞികൃഷ്ണന്‍ എംഎല്‍എ

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷമാക്കിയുള്ള 2026-27 വര്‍ഷത്തെ ബജറ്റില്‍ മണ്ഡലത്തെ ചേർത്ത് പിടിച്ച് യു.ഡി.എഫ് സർക്കാർ. വിവിധ പദ്ധതികള്‍ക്കായി 149 കോടി 80 ലക്ഷം വകയിരുത്തി. ഇന്ന് രാവിലെ പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന്‍ എംഎല്‍എ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് … Read More

വെദിരമന വിഷ്ണു നമ്പൂതിരി സ്മൃതി സംഗമം ജൂണ്‍-21-ന് നാളെ

പിലാത്തറ: സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും കേശവതീരം ആയുര്‍വ്വേദഗ്രാമം സ്ഥാപകനുമായ വെദിരമന വിഷ്ണു നമ്പൂതിരിയുടെ ചരമവാര്‍ഷിക ദിനാചരണംനാളെ 21 ന് പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തില്‍ നടക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് വെദിരമന തറവാട്ട് കാരണവര്‍ വെദിരമന ഈശ്വരന്‍ നമ്പൂതിരി ദീപം തെളിയിക്കും. സ്മൃതി … Read More

പിടികിട്ടാപ്പുള്ളിയായ തളിപ്പറമ്പുകാരന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ഒമ്പതിലേറെ കേസുകളില്‍ പ്രതിയായ യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് യത്തീം ഖാനക്ക് സമീപത്തെ കാക്കോടകത്ത്പുരയില്‍ മൊട്ടച്ചി ഫൈസ ലിനെയാണ് (40) തളിപ്പറമ്പ എസ്.ഐ: യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. പോലീസിനെ അക്രമിച്ചതടക്കം ഒമ്പത് കേസുകളില്‍ പ്രതിയായ ഫൈസല്‍ മുങ്ങിനടക്കുകയായിരുന്നു. … Read More

കോഴിഫാമില്‍ അതിക്രമിച്ചുകയറി മര്‍ദ്ദനം-തളിപ്പറമ്പുകാരായ ആറുപേര്‍ക്കെതിരെ കേസ്.

ശ്രീകണ്ഠാപുരം: കോഴിഫാമില്‍ അതിക്രമിച്ചുകയറി നടത്തിപ്പുകാരനെ മര്‍ദ്ദിക്കുകയും സി.സി.ടി.വി സംവിധാനം തകര്‍ക്കുകയും ചെയ്തതിന് തളിപ്പറമ്പുകാരായ ആറുപേര്‍ക്കെതിരെ കേസ്. തളിപ്പറമ്പിലെ ആബിദ്, ജാബിര്‍, റഫീഖ്, സുഹൈല്‍ എന്നിവരുടെയും മറ്റ് രണ്ടുപേര്‍ക്കെതിരെയുമാണ് കേസ്. പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. 15 ന് വൈകുന്നേരം 5.15 നായിരുന്നു കേസിനാസ്പദമായ സംഭവം … Read More

സാമ്രാട്ട്ബാറില്‍ മദ്യപിക്കുകയായിരുന്ന യുവാനെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന നാലുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ബാറില്‍ സുഹൃത്തിനോടൊപ്പം മദ്യപിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച സംഭവത്തില്‍ ഒളില്‍ കഴിഞ്ഞിരുന്ന നാലുപേരെ കുടകില്‍ വെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ തോട്ടോന്‍ വീട്ടില്‍ ടി.ഇര്‍ഷാദ് എന്ന റിഷി(38), സഹോദരന്‍ തോട്ടോന്‍ വീട്ടില്‍ ടി.ഫര്‍ഷാദ് എന്ന ഇര്‍ഷി(36), … Read More