ചരിത്രത്തിലില്ലാത്ത ബജറ്റ് നേട്ടവുമായി തളിപ്പറമ്പ് നിയോജകമണ്ഡലം.

തളിപ്പറമ്പ്; ചരിത്രത്തിലില്ലാത്ത ബജറ്റ് നേട്ടവുമായി തളിപ്പറമ്പ് നിയോജകമണ്ഡലം. ഒരു വിധത്തിലുള്ള പക്ഷഭേദവുമില്ലാതെ തളിപ്പറമ്പ് നിയമസഭ നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിലും ഇത്തവണ വികസനപദ്ധതികള്‍ ഒരു ലോഭവുമില്ലാതെ അനുവദിക്കുന്നതില്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എക്ക്  കഴിഞ്ഞിട്ടുണ്ട്. ഇതില്‍ എടുത്തുപറയേണ്ടത് തളിപ്പറമ്പ് കോടതി സമുച്ചയത്തിന് … Read More

രാജേഷ് തില്ലങ്കേരിക്ക് പകരം ആകാശ്-രാഹുല്‍ വെച്ചിയോട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

തളിപ്പറമ്പ്: പിഎസ്സി പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരി എന്ന വ്യക്തിയുടെ പേരിനൊപ്പം ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ വെച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ മഞ്ഞപ്പിത്തരോഗം പടരുന്നു(വൈറല്‍ ഹെപറ്റെറ്റിസ് എ).

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ മഞ്ഞപ്പിത്തരോഗം പടരുന്നു(വൈറല്‍ ഹെപറ്റെറ്റിസ് എ). കുട്ടികളുടെ ഹോസ്റ്റലില്‍ ചിലര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന റസ്‌റ്റോറന്റുകളും സമീപത്തെ തട്ടുകടകളിലും നിന്നാണ് രോഗം പകരുന്നതെന്നാണ് സൂചന. മെഡിക്കല്‍ കോളേജ് … Read More

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പവര്‍ ടില്ലര്‍ വിതരണം ഉദ്ഘാടനം

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2025-26 വര്‍ഷത്തെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി പാടശേഖരങ്ങള്‍ക്കും കൃഷിക്കൂട്ടങ്ങള്‍ക്കുമായി അനുവദിച്ച ടില്ലര്‍ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പെരിന്തലേരി പാടശേഖരസമിതിക്ക് നല്കിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. … Read More

വെദിരമന വിഷ്ണു നമ്പൂതിരി സ്മാരക കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ. എം. ഹരിദാസിന്

പിലാത്തറ: സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും കേശവതീരം ആയുര്‍വ്വേദഗ്രാമം സ്ഥാപകനുമായ വെദിരമന വിഷ്ണു നമ്പൂതിരിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം പയ്യന്നൂര്‍ ഗവ.ആസ്പത്രി മുന്‍ മെഡിക്കല്‍ സൂപ്രണ്ടും പ്രമുഖ ശിശുരോഗ വിദഗ്ദനുമായ ഡോ.എം ഹരിദാസിന് നല്‍കും. മെഡിസിനില്‍ സ്വര്‍ണ്ണ മെഡലോടെ ബിരുദം നേടിയ … Read More

നളിനപ്രഭ പുരസ്‌കാരം സുരേഷ് അന്നൂരിന്

പിലാത്തറ: പയ്യന്നൂര്‍ നളിനം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നളിനപ്രഭ പുരസ്‌കാരത്തിന് പയ്യന്നൂര്‍ എ.കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും പ്രശസ്ത ഡോട്ട് ചിത്രകാരനും ഹ്രസ്വ ചിത്ര സംവിധായകനുമായ സുരേഷ് അന്നൂരിനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ … Read More

FIFA 2026 ഫാന്‍സ് ഷോ: ലസാറോ അക്കാദമിയില്‍ ഫുട്‌ബോള്‍ ആവേശം

പയ്യന്നൂര്‍: ഫുട്‌ബോള്‍ ലോകകപ്പ് 2026-ന്റെ ആവേശം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പങ്കുവെക്കുന്നതിനായി ലസാറോ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ‘Dai-Dai Lazzaro’ FIFA 2026 ഫാന്‍സ് ഷോ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ ആരാധകരെ ഒരുമിപ്പിച്ച പരിപാടി വര്‍ണ്ണാഭമായ ആഘോഷങ്ങള്‍ക്ക് വേദിയായി. ലസാറോ അക്കാദമി മാനേജിംഗ് ഡയറക്ടര്‍ കെ.പി.ജോബി … Read More

പഞ്ചവടി റസിഡൻസ് അസോസിയേഷൻ വനിതാ കൂട്ടായ്മ ഓംകാരം ഭജൻസ് പഞ്ചവടി സംഗീത പഠനം ആരംഭിച്ചു.

തൃച്ചംബരം പഞ്ചവടി റസിഡൻസ് അസോസിയേഷൻ വനിതാ കൂട്ടായ്മ ഓംകാരം ഭജൻസ് പഞ്ചവടി സംഗീത പഠനം ആരംഭിച്ചു. വനിതാ കൂട്ടായ്മ ചെയർപേഴ്സൺ പ്രേമ നാരായണൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത സംഗീതഞ്ജയും സംഗീത അദ്ധ്യാപികയുമായ ആര്യാ ശ്രീജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻ്റ് എം.വി. … Read More

കേരളത്തിന്റെ ആരോഗ്യചരിത്രത്തിന്റെ ഭാഗമായി ഡോ.കെ.സുദീപ് പടിയിറങ്ങുന്നു.

പരിയാരം: ഏറെ നിര്‍ണായകമായ ഏഴുവര്‍ഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ നയിച്ച സൂപ്രണ്ട് ഡോ.കെ.സുദീപ് ചുമതല ഒഴിയുകയാണ്. സഹകരണ മേഖലയിലായിരുന്ന പരിയാരത്തെ മെഡിക്കല്‍ കോളേജ്, 2019 മാര്‍ച്ച് രണ്ടിന് സര്‍ക്കാര്‍ ഏറ്റെടുത്ത് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ എന്ന പേരില്‍ കേരളത്തിലെ … Read More

ബാറില്‍ സംഘട്ടനം, യുവാവിന് പരിക്കേറ്റു, ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ബാറില്‍ സംഘട്ടനം, സുഹൃത്തിനോടൊപ്പം മദ്യപിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍. തളിപ്പറമ്പ് നഗരത്തിലെ സാമ്രാട്ട് ബാറില്‍ ജൂണ്‍-14 ന് വൈകുന്നേരം 6.30-നായിരുന്നു സംഭവം. പൂക്കോത്ത്‌തെരുവിലെ കുറിയാടന്‍ വീട്ടില്‍ ശ്രീജിത്ത് ചന്ദ്രനാണ്(45)പരിക്കേറ്റത്. ബാറിലുണ്ടായിരുന്ന റിഷി എന്ന ഇര്‍ഷാദ്, … Read More