സര്‍ക്കാര്‍ ആശുപത്രികളില്‍ നിരോധിച്ച മരുന്നുകള്‍ വിതരണം ചെയ്യുന്നതായി യൂത്ത് കോണ്‍ഗ്രസ്.

തളിപ്പറമ്പ്: സര്‍ക്കാര്‍ ആശുപത്രികളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്യുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കി. ആഗസ്ത് 2-ാം തീയ്യതി കേന്ദ്ര ഗവണ്മെന്റ് നിരോധനം ഏര്‍പ്പെടുത്തിയ 156 മരുന്നുകളിലെ ചില … Read More

ബി.ജെ.പി സഹകരണസംഘത്തില്‍ 10 കോടിയുടെ വെട്ടിപ്പ്.

തിരുവനന്തപുരം: നിക്ഷേപകരുടെ 10 കോടിയിലധികം വരുന്ന തുക തട്ടിയെന്ന പരാതിയില്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തകരപ്പറമ്പിലുള്ള തിരുവിതാംകൂര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോര്‍ഡ് അംഗങ്ങളുടെ പേരിലാണ് കേസ്. ബിജെപി നേതാക്കളാണ് സംഘത്തിന്റെ ബോര്‍ഡിലുള്ളത്. മൂന്ന് കേസുകളാണ് … Read More

വക്കീലന്‍മാരോട് തൊഴില്‍നികുതി പിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയം തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം.

തളിപ്പറമ്പ്: വക്കീലന്‍മാരോട് തൊഴില്‍ നികുതി വാങ്ങാന്‍ കെല്‍പ്പില്ലാത്തെ ഉദ്യോഗസ്ഥര്‍ പാവപ്പെട്ട കച്ചവടക്കാരെ വലിയതോതില്‍ ചൂഷണം ചെചെയ്യുകയാണെന്ന് തളിപ്പറമ്പ് നഗരസഭാ യോഗത്തില്‍ രൂക്ഷവിമര്‍ശനം. തൊഴില്‍നികുതി നിരക്കുകള്‍ പരിഷ്‌ക്കരിച്ചുകൊണ്ടുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയിലാണ് കൗണ്‍സിലര്‍മാര്‍ തൊഴില്‍നികുതി ഈടാക്കുന്നത് സംബന്ധിച്ച് … Read More

പോലീസ് ഏത് ആപല്‍ഘട്ടത്തിലും ഇന്ന് ജനങ്ങളുടെ ബന്ധുക്കള്‍: മുഖ്യമന്ത്രി.

തളിപ്പറമ്പ്: ജനപക്ഷത്ത് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച് ജനങ്ങളുടെ ബന്ധുവായി മാറാന്‍ പോലീസിന് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാങ്ങാട്ടുപറമ്പ് കെ.എ.പി.നാലാം ബറ്റാലിയനില്‍ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാനവികത ഉയര്‍ത്തിപ്പിടിച്ച് സേവനം നിര്‍വ്വഹിക്കുന്നതില്‍ കേരളാ പോലീസ് … Read More

സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ചതിന് ഭര്‍ത്താവ് ഉള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പൂവ്വം ക്വാര്‍ട്ടേഴസില്‍ താമസിക്കുന്ന 23 കാരിയുടെ പരാതിയിലാണ് ഭര്‍ത്താവ് കാഞ്ഞിരങ്ങാട്ടെ എ.കെ.രാഹുല്‍, സരസ്വതി എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2022 … Read More

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 53,500 രൂപയില്‍ ഒരു പവന്‍ താഴെ-53,440.

ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില ഇന്ന് തിരിച്ചിറങ്ങി കൊച്ചി: ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില ഇന്ന് തിരിച്ചിറങ്ങി. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,440 രൂപയായി. … Read More

യുവതിയെ കാണാതായി; കാമുകനോടൊപ്പം പോയതായി സൂചന.

ചിറ്റാരിക്കല്‍: യുവതിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു. കുന്നുംകൈ ഏച്ചിലാംകയത്തെ കാശംകാട്ടില്‍ വീട്ടില്‍ കെ.പി.ബാബുവിന്റെ മകള്‍ നന്ദന(21)നെയാണ് 20 ന് രാവിലെ 6 ന് അയല്‍ക്കാരായായ റോസമ്മയുടെ വീട്ടില്‍ നിന്നും കാണാതായതെന്നാണ് പരാതി. പുലിക്കുരുമ്പ സ്വദേശിയായ വിമല്‍ എന്നയാളോടൊപ്പം … Read More

ഓണ്‍ലൈന്‍ തട്ടിപ്പ്- പാലടുക്ക സ്വദേശിക്ക് 2.5 ലക്ഷം രൂപ നഷ്ടപ്പെട്ടു.

ബദിയടുക്ക: ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റിംഗ് വലയില്‍ വീണ പാലടുക്ക സ്വദേശിക്ക് രണ്ടരലക്ഷം രൂപ നഷ്ടപ്പെട്ടു. നീര്‍ച്ചാല്‍ കുന്തിക്കാന പാലടുക്കത്തെ ആറ്റുപുറത്ത് വീട്ടില്‍ ലിജോ ജോസിനാണ്(58)പണം നഷ്ടമായത്. വാട്‌സ്ആപ്പ് ഗ്രൂ്പ് വഴി പരിചയപ്പെട്ട ഡാനിയല്‍ പോളി, അമേലിയ എന്നിവര്‍ക്കാണ് ലിജോ ജോസ് 2024 … Read More

സംശയംമൂലം പീഡനം-ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്.

തളിപ്പറമ്പ്: സംശയം മൂലം ശാരീരിക-മാനസിക പീഡനം നടത്തുന്നതായ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. പൂമംഗലം മഴൂരിലെ കാടന്‍ വീട്ടില്‍ കെ.വി.സുരേഷ്ബാബുവിന്റെ(42) പേരിലാണ് ഭാര്യ ഏഴോം നരിക്കോടെ കിഴക്കേ നടുവിലത്ത് വീട്ടില്‍ കെ.എന്‍.രമ്യയുടെ(32)പരാതിയില്‍ കേസെടുത്തത്. 2011 ജൂണ്‍-19 ന് വിവാഹിതരായ ഇരുവരും … Read More

നൃത്താഞ്ജലി നൃത്തവിദ്യാലയത്തിന് നല്‍കിയ അനധികൃത വൈദ്യുതി കണക്ഷന്‍ ഹൈക്കോടതി റദ്ദാക്കി.

തളിപ്പറമ്പ്: നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിന്റെ അനധികൃത വൈദ്യുത കണക്ഷന്‍ ഹൈക്കോടതി റദ്ദാക്കി. തളിപ്പറമ്പ് സിലാന്റ് കോപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന നൃത്ത വിദ്യാലയത്തിന് 2024 ജനുവരിയില്‍ നല്‍കിയ വൈദ്യുത കണക്ഷനാണ് ഹൈക്കോടതി റദ്ദ് ചെയ്തത്.  അക്ഷയ സെന്റര്‍ പ്രവര്‍ത്തിക്കുന്ന T MC XVII 2400 … Read More