വളര്‍ച്ച അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയില്‍ എത്തിയില്ല. ജോസ് ചെമ്പേരി
കണ്ണൂര്‍: ഇന്ത്യയുടെ സാമ്പത്തിക രംഗം വികസിക്കുകയാണെന്നും, ലോകത്തെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ എത്തിയെന്നുമുള്ള കേന്ദ്ര ധനകാര്യ മന്ത്രിയുടെ അവകാശവാദം കുത്തകകള്‍ക്കിടയിലും, സമ്പന്നര്‍ക്കിടയിലും കാണാം. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന അടിസ്ഥാന വിഭാഗങ്ങളായ കൃഷിക്കാര്‍, തൊഴിലാളികള്‍, തൊഴില്‍രഹിതര്‍, ചെറുകിട വ്യവസായികള്‍, … Read More
