ടി.ടി.കെ.ദേവസ്വം പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ സി.ഐ.ടി.യു ധര്‍ണ നടത്തി.
തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ( സി.ഐ.ടി.യു ) ന്റെയും ടെംപിള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ രാജരാജേശ്വര ക്ഷേത്രത്തിനു സമീപം പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടി.ഐ.മധുസൂദനന്‍ … Read More
