ഞെട്ടുന്ന ക്ലാരിറ്റി; സ്റ്റാറ്റസില്‍ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്തക്കളെ കൂടുതല്‍ ആകര്‍ഷിക്കത്തക്ക വിധം കൂടുതല്‍ അപ്‌ഡേറ്റകള്‍ ചേര്‍ക്കുകയാണ് വാട്സ്ആപ്പ്. എച്ച്ഡി നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിടാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഒറിജിനല്‍ ക്വാളിറ്റിയോടെ ഫോട്ടോയും വീഡിയോയും പങ്കിടുന്നതിന് കമ്പനി ആപ്പിന്റെ ഐഒഎസ് പതിപ്പും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍, … Read More

തൃച്ചംബരം കുലാല സമുദായസംഘം വനിതാസംഗമം.

  തളിപ്പറമ്പ്: തൃച്ചംബരം കുലാല സമുദായ സംഘത്തിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തുച്ചംബരം ഡ്രിംപാലസ് ഓഡിറ്റേറിയത്തില്‍ വനിതാ സംഗമം നടന്നു. തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി ഉദ്ഘാടനം ചെയ്തു. ഷീബ രവിന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ഒ.സുജാത, ബിന്ദു മനോജ് … Read More

ബിനോയ് വിശ്വം സി.പി.ഐ സംസ്ഥാന സെക്രട്ടെറി.

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് ഒഴിവ് വന്ന സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വത്തിന് ചുമതല. ദേശീയ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവാണ് തീരുമാനമെടുത്തത്. ഏകകണ്ഠ‌മായാണ് തീരുമാനമെന്ന് ഡി രാജ അറിയിച്ചു. 28ന് … Read More

കിടക്കനിര്‍മ്മാണ ഫാക്ടറി കത്തിനശിച്ചു, 20 ലക്ഷം രൂപ നഷ്ടമെന്ന് പ്രാഥമികനിഗമനം.

തൃക്കരിപ്പൂര്‍: ഇളമ്പച്ചിയില്‍ ഖാദിബോര്‍ഡിന്റെ കിടക്കനിര്‍മ്മാണയൂണിറ്റ് കത്തിനശിച്ചു, 20 ലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം. ഇന്ന് പുലര്‍ച്ചെ 12.30നാണ് സംഭവം നടന്നത്. രാത്രിയില്‍ പെയത് കനത്ത മഴയിലും ഇടിമിന്നലിലും ഷോര്‍ട്ട് സര്‍ക്യൂട്ട്കാരണമാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം. തൃക്കരിപ്പൂര്‍ അഗ്നിശമനനവിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ … Read More

വിമലടീച്ചറുടെയും ബുദ്ധുവിന്റെയും കാത്തിരിപ്പിന്റെ കഥ-മഞ്ഞ്@40.

മനസില്‍ ഒരു വിങ്ങലോടെ മാത്രം വായിച്ചുപൂര്‍ത്തിയാക്കിയ ഒരു നോവലാണ് എം.ടിയുടെ മഞ്ഞ്. മഞ്ഞ് സിനിമയാകുന്നു എന്ന വാര്‍ത്തയും എം.ടി തന്നെ അത് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്തയും ഏറെ സന്തോഷിപ്പിച്ചിരുന്നു. ഒറ്റപ്പെടലിന്റെയും കാത്തിരിപ്പിന്റെയും വ്യര്‍ത്ഥതകളും തണുത്തുറഞ്ഞ മനസുകളുടെയും … Read More

ഡിപ്ലോമ ഇന്‍ ആയൂര്‍വേദിക്ക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നു.

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റികോളേജ് 2024 ജനുവരി ബാച്ചില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത, വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന ഈ കോഴ്‌സിന് … Read More

അവസാനമായി കാനം കണ്ണൂരിലെത്തിയത് ഏപ്രില്‍ 19 ന് തളിപ്പറമ്പില്‍

തളിപ്പറമ്പ്: അവസാനമായി കാനം രാജേന്ദ്രന്‍ കണ്ണൂരിലെത്തിയത് ഏപ്രില്‍ 19 ന് തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സി.കെ.ചന്ദ്രപ്പന്‍ സ്മാരകം ഉദ്ഘാടനം ചെയ്യാനാണ്. വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നത് സി.കെ.ചന്ദ്രപ്പനെ അനുസ്മരിച്ച് കൊണ്ട് ആരംഭിച്ച ഉദ്ഘാടന പ്രസംഗം പിന്നീട് കേന്ദ്രം ഭരിക്കുന്ന മോദി … Read More

ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം കെ.പി.രാജന്‍ വീണ്ടും പിടിയില്‍.

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം പി.പി.രാജന്‍ വീണ്ടും പിടിയില്‍. ഇന്നലെ രാവിലെ 11.20 നാണ് മാര്‍ക്കറ്റ് റോഡില്‍ വെച്ച് പുളിമ്പറമ്പ് കരിപ്പൂലിലെ പുതിയപുരയില്‍ രാജനെ(62) എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. 2740 രൂപയും മൊബൈല്‍ഫോണും ഒറ്റനമ്പര്‍ എഴുതാനുപയോഗിക്കുന്ന ചുവപ്പ്, കറുപ്പ് … Read More

സ്ത്രീധന പീഡന മരണങ്ങള്‍ പ്രബുദ്ധസമൂഹത്തിന് അപമാനം-യൂത്ത് ഫ്രണ്ട് (എം)

തളിപ്പറമ്പ്: സ്ത്രീധന പീഡന മരണങ്ങള്‍ പ്രബുദ്ധസമൂഹത്തിന് അപമാനമാണെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. താങ്ങാന്‍ കഴിയാത്ത സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ പിജി ഡോക്ടറായ ഷഹന ആത്മഹത്യ ചെയ്ത സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാര്‍ഹികാതിക്രമങ്ങളെ … Read More

സംസ്ഥാന ജേതാവ് അജുല്‍ദേവിനു റെയില്‍വേ സ്റ്റേഷനിലും സ്‌കൂളിലും വന്‍ സ്വീകരണവും ഘോഷയാത്രയും

മൊറാഴ: എറണാകുളത്ത് നടന്ന 65-മത് സ്‌കൂള്‍ ഗെയിംസില്‍ തൈകൊന്‍ഡോ 23 Kg വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ മൊറാഴ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി അജുല്‍ദേവിന് സ്‌കൂളിലെ കുട്ടികളുടെയും മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. … Read More