യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചസംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. രാഹുല്‍, അനുരാജ്, പ്രണവ്, പ്രജീഷ് എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മോറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറേ വീട്ടില്‍ റിജിലിനാണ്(28)മര്‍ദ്ദനമേറ്റത്. ഡിസംബര്‍ 11 ന് രാത്രി പത്തോടെ നാലുപേരും ചേര്‍ന്ന് … Read More

ബൈക്ക് യാത്രക്കാരന്‍ കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തതായി പരാതി

തളിപ്പറമ്പ്: ബൈക്കില്‍ കാര്‍ തട്ടിയതായി ആരോപിച്ച് ബൈക്ക് യാത്രികന്‍ കാറിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് അടിച്ച്തകര്‍ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതി. ഇന്നലെ അര്‍ദ്ധരാത്രി 12.30 ന് തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. പുളിമ്പറമ്പില്‍ നിന്നും കരിമ്പത്തേക്ക് കുടുംബസമേതം കാറില്‍ … Read More

തളിപ്പറമ്പിൽ കോഫി ഷോപ്പിന് നേരെ രണ്ടംഗ സംഘം അക്രമം നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പിൽ കോഫി ഷോപ്പിന് നേരെ രണ്ടംഗ സംഘം അക്രമം നടത്തി. സയ്യിദ് നഗറിൽ പ്രവർത്തിക്കുന്ന സ്പിന്നി കഫേ എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമം നടന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. കടയുടെ ഷട്ടർ താഴ്ത്താൻ ഒരുങ്ങവെ എത്തിയ കപ്പാലം … Read More

കണ്ണപുരം പോലീസിന് നേരെ അക്രമം.-രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണപുരം: പോലീസുദ്യോഗസ്ഥരെ അക്രമിച്ചവര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശികളായ കെ.രതീഷ്, ജി.അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ധര്‍മ്മശാല കെല്‍ട്രോണിന് സമീപം വെച്ച് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട ഇവര്‍ വിവരമറിഞ്ഞത്തിയ കണ്ണപുരം എ എസ്.ഐ അബ്ദുല്‍ റഷീദ്, സി.പി.ഒ ശരത്ത് എന്നിവര്‍ക്ക് നേരെ അക്രമം അഴിച്ച് … Read More

മാന്തംകുണ്ടില്‍ സിപിഎം പ്രവര്‍ത്തകന് നേരെ സിപിഐ അക്രമമെന്ന് പരാതി.

തളിപ്പറമ്പ്: മാന്തംകുണ്ടില്‍ സിപിഎം പ്രവര്‍ത്തകനെ സിപിഐക്കാര്‍ അക്രമിച്ചതായി പരാതി. ഇന്ന് രാവിലെ 11.30 ന് മാന്തംകുണ്ടിലെ ഒരു വീട്ടില്‍ അസുഖബാധിതനെ കാണാന്‍ പോയ സിപിഎം പ്രവര്‍ത്തകനായ നവനീത് കരിയിലിനെയാണ് സിപിഐക്കാര്‍ അക്രമിച്ചതായി പരാതി നല്‍കിയത്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് … Read More

പ്രതിയെ പിടിക്കാനെത്തിയ പോലീസ് അപകടത്തില്‍ പരിക്കേറ്റ് കിടക്കുകയായിരുന്ന ബന്ധുവിനെ മര്‍ദ്ദിച്ചതായി പരാതി.

പരിയാരം: സ്‌ക്കൂട്ടര്‍ തീവെച്ച് നശിപ്പിച്ച പ്രതിയെ പിടികൂടാനെത്തിയ പരിയാരം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന ബന്ധുവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പുതിയങ്ങാടിയിലെ മുഹമ്മദ് അനസിനാണ്(27)മര്‍ദ്ദനമേറ്റത്. ദേഹമാസകലം ലാത്തികൊണ്ട് അടിയേറ്റ നിലയില്‍ അനസ് ചികില്‍സയിലാണ്. അപകടത്തില്‍ പരിക്കേറ്റതിനാല്‍ വിശ്രമിക്കാനായി … Read More

ഭാര്യാമാതാവിനെ മര്‍ദ്ദിച്ചതിന് മരുമകന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: ഫോണില്‍ കളിക്കല്ലേ എന്ന് ചെറുമകനോട് പറഞ്ഞത് തന്നോടാണെന്ന് തെറ്റിദ്ധരിച്ച് ഭാര്യാമാതാവിനെ മുറ്റത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തതിന് മകളുടെ ഭര്‍ത്താവ് സുനില്‍കുമാറിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുപ്പം മരത്തക്കാട്ടെ പുതിയപുരയില്‍ ലീലക്കാണ്(67)മരുമകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. സപ്തംബര്‍ 14 ന് രാവിലെ … Read More

സ്‌നേഹപൂര്‍വ്വം പെരുമാറിയതിന് വീട്ടില്‍ അതിക്രമിച്ച്കയറി ആക്രമിച്ചതായി പരാതി.

തളിപ്പറമ്പ്: പട്ടികജാതിക്കാരിയായ വീട്ടമ്മയെയും കുടുംബത്തെയും വീട്ടിൽ അതിക്രമിച്ചു കയറി അക്രമിക്കുകയും ചീത്ത വിളിക്കുകയും ചെയ്ത സംഭവത്തിൽ തളിപ്പറമ്പ് പോലീസ് മൂന്നു പേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. റിതിൻ, യദുകൃഷ്ണൻ, സരിഗ എന്നിവരുടെ പേരിലാണ് കേസ്. ഒക്ടോബർ 3ന് രാത്രി 11 … Read More

അമ്മയിയമ്മക്ക് മര്‍ദ്ദനം-മരുമകന്റെ പേരില്‍ പോലീസ് കേസ്.

പരിയാരം: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി അമ്മായിയമ്മയെ മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍ എറിഞ്ഞു നശിപ്പിക്കുകയും ചെയ്ത മരുമകന്റെ പേരില്‍ പോലീസ് കേസെടുത്തു. കീച്ചേരിയിലെ കാക്കാമണി വീട്ടില്‍ ദീപക്കിന്റെ പേരിലാണ് കേസ്. ദീപക്കിന്റെ ഭാര്യമാതാവ് പെരുന്തട്ട തവിടിശേരിയിലെ കൂലേരി വീട്ടില്‍ ലീന സുകുമാരനെ അവര്‍ … Read More

ചൂരലിലെ വെട്ടുകേസ്-അക്ഷയ് റിമാന്‍ഡില്‍-

പെരിങ്ങോം: മകളെ വിവാഹം ചെയ്തുതരാത്ത വിരോധത്തിന് രണ്ടാനച്ഛനെ കെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി റിമാന്‍ഡില്‍. കണ്ണൂര്‍സിറ്റി തയ്യില്‍ കൊയിലോട്ടി വീട്ടില്‍ അക്ഷയ്(28)നെയാണ് കേസില്‍ ഇന്ന് രാവിലെ കണ്ണൂര്‍ സിറ്റി പോലീസ് പിടികൂടി പെരിങ്ങോം പോലീസിന് കൈമാറിയത്. ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ … Read More