പരിയാരം സ്‌ക്വാഡിന് ബാഡ്ജ് ഓഫ് ഓണര്‍: പ്രമാദമായ പരിയാരം കവര്‍ച്ചാക്കേസ് തെളിയിച്ച അന്വേഷണ സംഘാംഗങ്ങള്‍ക്കാണ് ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചത്

പരിയാരം സ്‌ക്വാഡിന് ബാഡ്ജ് ഓഫ് ഹോണര്‍ പ്രമാദമായ പരിയാരം കവര്‍ച്ചാക്കേസ് തെളിയിച്ച അന്വേഷണ സംഘാംഗങ്ങള്‍ക്കാണ് ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചത്. അന്വേഷണ സംഘത്തെ നയിച്ച ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്‍, എസ്‌ഐ പി. സി സഞ്ജയ് കുമാര്‍, എഎസ്‌ഐ കെ.പി സെയ്ദ്, എഎസ്‌ഐ … Read More

കഴുത്തില്‍ കുടുങ്ങും കേബിള്‍, തലക്കടിക്കും കേബിള്‍ കുടുക്കിവീഴ്ത്തും കേബിള്‍

തളിപ്പറമ്പ്: തിരക്കേറിയ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജംഗ്ഷനില്‍ ന്യൂസ് കോര്‍ണറില്‍ യാത്രക്കാരുടെ കഴുത്തും കാലും കുടുക്കാന്‍ കേബിള്‍കുരുക്ക്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍-മറ്റ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ കേബിളുകളാണ് ഇവിടെ വൈദ്യുതി തൂണില്‍ അലക്ഷ്യമായി തൂക്കിയിട്ടിരിക്കുന്നത്. കേബിളില്‍ തൂക്കിയിട്ട ഇന്റര്‍നെറ്റ് ജംഗ്ഷന്‍ … Read More

പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ കാലികസേരകള്‍ പങ്കെടുത്ത സത്യാഗ്രഹം തളിപ്പറമ്പിലെ കോണ്‍ഗ്രസിന് നാണക്കേടായി.

തളിപ്പറമ്പ്: പ്രതിഷേധ സത്യാഗ്രഹത്തിന് ആളില്ല, ഉടുതുണിപോയ അവസ്ഥയില്‍ നാണംകെട്ട് തളിപ്പറമ്പിലെ കോണ്‍ഗ്രസ് നേതൃത്വം. ആളില്ലാത്ത സത്യഗ്രഹത്തിന്റെ സമാപനചടങ്ങില്‍ പങ്കെടുക്കാതെ ഉദ്ഘാടകന്‍ ടി.സിദ്ദിഖ് എംഎല്‍എയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മാറിനിന്നു. തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറില്‍ ‘അക്രമത്തിനും ഗാന്ധിനിന്ദക്കുമെതിരെ എന്ന പേരിലാണ് ബ്ലോക്ക് കോണ്‍ഗ്രസ് … Read More

തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി-36-ാം വാര്‍ഷികം മെഗാനറുക്കെടുപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറിയുടെ 36-ാം വാര്‍ഷികത്തിന്റെ  ഭാഗമായുള്ള മെഗാ നറുക്കെടുപ്പ് സമ്മാനവിതരണം ഇന്നലെ ജ്വല്ലറി ഷോറൂം പരിസരത്ത് നടന്നു. ഒന്നാം സമ്മാനമായ ഡയമണ്ട് റിംഗ് കീച്ചേരി സ്വദേശി മനോജിന് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി സമ്മാനിച്ചു. പ്രോല്‍സാഹനസമ്മാനം ലഭിച്ച മറ്റ് … Read More

തളിപ്പറമ്പ് മദ്‌റസതുത്തൗഹീദ് ഇരുപതാം വാര്‍ഷികം-സര്‍ഗ്ഗമേള സംഘടിപ്പിച്ചു

തളിപ്പറമ്പ്: ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മദ്‌റസതുത്തൗഹീദ് ഇരുപതാം വാര്‍ഷികാത്തൊടനുബന്ധിച്ച് മദ്‌റസാ സര്‍ഗ്ഗമേള സംഘടിപ്പിച്ചു. തളിപറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ.സൈനുല്‍ ആബിദ് അധ്യക്ഷത വഹിച്ചു. … Read More

നാലരകിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: നാലരകിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പൂമംഗലത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കിംഗ് നായക്കാണ്(23)പോലീസിന്റെ പിടിയിലായത്. ഇന്ന് വൈകുന്നേരം ചവനപ്പുഴ പുതിയകണ്ടത്ത് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ വാഹനപരിശോധനക്കിടയിലാണ് പള്‍സര്‍ ബൈക്കിലെത്തിയ ഇയാള്‍ കുടുങ്ങിയത്. ഷോള്‍ഡര്‍ ബേഗില്‍ … Read More

അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു.

പരിയാരം: അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതെിരെ പരിയാരം പോലീസ് കേസെടുത്തു, ഒരാള്‍ അറസ്റ്റില്‍. പിലാത്തറ സി.എം.നഗറിലെ കണ്‍മണി ഹൗസില്‍ നവാസിന്റെ മകന്‍ എന്‍.നൗഫലിനാണ്(28)മര്‍ദ്ദനമേറ്റത്. കൊല്ലം കരുനാഗപ്പള്ളി തേവലക്കര സ്വദേശിയാണ് നൗഫല്‍. അഞ്ച് വര്‍ഷത്തിലേറെയായി … Read More

പയ്യന്നൂര്‍തെരു മൈത്രി ക്ലബ്ബ് 30-ാം വാര്‍ഷികം 19 ന്.

പയ്യന്നൂര്‍: പയ്യന്നൂര്‍ തെരു മൈത്രി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുപ്പതാം വാര്‍ഷികാഘോഷവും കണ്ണന്‍ ഗുരുക്കള്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും 19 ന് പയ്യന്നൂര്‍തെരുവില്‍ വെച്ച് നടക്കും. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വൈകുന്നേരം 6 30-ന് തെരു … Read More

തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പില്‍ ആരംഭിച്ചു, നാളെ (മെയ്-18 ന്) സമാപിക്കും.

തളിപ്പറമ്പ്: തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പില്‍ ആരംഭിച്ചു, നാളെ (മെയ്-18 ന്) സമാപിക്കും. ഈശോയുടെ തിരുസ്ലീവായുടെ തിരുശേഷിപ്പ് മുതല്‍ പുതിയ തലമുറയിലെ വിശുദ്ധനായ കാര്‍ലോസിന്റെ ഉള്‍പ്പെടെ തിരുസഭ വണങ്ങുന്ന ആയിരത്തി അഞ്ഞൂറില്‍പരം തിരുശേഷിപ്പുകള്‍ ഒന്നിച്ച് അണി നിരത്തിയിരിക്കയാണ് തളിപ്പറമ്പ് സെന്റ് മേരീസ് … Read More

പതിനഞ്ച് വര്‍ഷമായി ശാരീരിക-മാനസിക പീഡനം, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

പയ്യന്നൂര്‍: പതിനഞ്ച് വര്‍ഷമായി ശാരീരിക-മാനസിക പീഡനം, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കരിവെള്ളൂര്‍ ആണൂരിലെ വൈക്കത്ത് വീട്ടില്‍ കെ.സബിനയുടെ(34) പരാതിയിലാണ് ഭര്‍ത്താവ് ആണൂരിലെ പ്രദീപന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. 2007 ജൂണ്‍-24 ന് വിവാഹിതരായ ഇരുവരും ആണൂരിലെ വീട്ടില്‍ … Read More