തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മാനേജ്‌മെന്റ് ശില്‍പ്പശാല സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ആദായനികുതിയേക്കാള്‍ വ്യാപാരികള്‍ ശ്രദ്ധിക്കേണ്ട വിഷയം ജി.എസ്.ടിയാണെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റും നികുതി ഉപദേഷ്ടാവുമായ സി.എം.എ.സി.എസ് ഷബീര്‍അലി. തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാനേജ്‌മെന്റ് ശില്‍പ്പശാലയില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍സംവിധാനങ്ങള്‍ വളരെ സൂക്ഷ്മതയോടെയാണ് വ്യാപാരികളുടെ ഓരോ ഇടപാടുകളും നിരീക്ഷിക്കുന്നതെന്നും ശരിയായരീതിയിലുള്ള കണക്കുകള്‍ … Read More

തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി 36-ാം വാര്‍ഷികം-ഡയമണ്ട് പ്രദര്‍ശന-വില്‍പ്പനമേള തുടങ്ങി.

തളിപ്പറമ്പ്: മുപ്പത്തിയാറാം പിറന്നാളാഘോഷിച്ച് തളിപ്പറമ്പിലെ പ്രമുഖ സ്വര്‍ണ്ണാഭരണശാലയായ അറ്റ്ലസ് ജ്വല്ലറി. രാവിലെ നടന്ന ചടങ്ങില്‍ 36-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വാ ഡയമണ്ട്‌സിന്റെ ഡയമണ്ട് എക്സിബിഷന്‍ കം സെയില്‍ തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ഉദ്ഘാടനം ചെയ്തു. അറ്റ്‌ലസ് ജ്വല്ലറി … Read More

ഹാഷിഷ് ഓയിലുമായി പെരുവാമ്പ സ്വദേശിയായ യുവാവ് പിടിയില്‍.

തളിപ്പറമ്പ്: ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ഓലയമ്പാടി പെരുവാമ്പയിലെ കമ്പില്‍ പായലോട്ട് കെ.പി.അബ്ദുല്‍നാസര്‍(35)നെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം 6.10 ന് കണ്ണൂര്‍ റൂറല്‍ എസ്.പിയുടെ കീഴിലെ ഡാന്‍സാഫ് ടീമും തളിപ്പറമ്പ് പോലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. 2.460 ഗ്രാം ഹാഷിഷ് ഓയില്‍ … Read More

തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി-36-ാം പിറന്നാള്‍ നാളെ.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രമുഖ സ്വര്‍ണ്ണാഭരണസാലയായ അറ്റ്‌ലസ് ജ്വല്ലറിയുടെ 36-ാം വാര്‍ഷികം നാളെ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാളെ മുതല്‍ മാര്‍ച്ച് 4 വരെ ഡയമണ്ട് എക്‌സിബിഷന്‍ കം സെയില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌ക്കൂട്ടറോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.

ചന്തേര: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് ഇലക്ട്രിക് സ്‌ക്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ ആര്‍,സി.ഉടമക്കെതിരെ കേസ്. പടന്ന ചൊക്കിക്കണ്ടത്തെ നഫീസ മന്‍സിലില്‍ പി.സി.നഫീസത്തിന്റെ പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പരിശോധനയിലാണ് പടന്ന മൂസഹാജി മുക്കിന് സമീപത്തുവെച്ച് കെ.എല്‍-60 യു-5421 … Read More

മധ്യവയസ്‌ക്കയെ റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ആലക്കോട്: മധ്യവയസ്‌ക്കയെ റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാട്ടെ കുറ്റിയാനിമറ്റത്തില്‍ വീട്ടില്‍ ജോളി ജോണിയെയാണ്(60) ഇന്ന് രാവിലെ വീടിന് പിറകിലെ റബ്ബര്‍മരത്തില്‍ സാരിയില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ശവസംസ്‌ക്കാരം പിന്നീട് നടക്കും.

പൂക്കോത്ത്‌തെരു മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു.

തളിപ്പറമ്പ്: പൂക്കോത്ത്‌തെരു മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. മുണ്ട്യക്കാവിന് സമീപത്തെ കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖാ കെട്ടിടത്തില്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി.മോഹനചന്ദ്രന്‍ അധ്യക്ഷത … Read More

ചന്ദനമോഷ്ടാക്കള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ചന്ദനമുട്ടികള്‍ സഹിതം രണ്ടുപേര്‍ അറസ്റ്റില്‍. കുറ്റിയാട്ടൂര്‍ പാവന്നൂര്‍കടവിലെ ഷബീന മന്‍സിലില്‍ എം.പി.അബൂബക്കര്‍, ബദരിയ മന്‍സിസിലെ സി.കെ.അബ്ദുള്‍നാസര്‍ എന്നിവരെയാണ് ഇന്നലെ തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.വി.സനൂപ്കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ശ്രീകണ്ഠപുരം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ ബാലന്‍, സ്‌പെഷ്യല്‍ ഡ്യൂട്ടി ബീറ്റ് … Read More

അപവാദപ്രചാരണം നടത്തിയതിന് കേസെടുത്തു.

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകക്കെതിരെ അപവാദപ്രചാരണം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം എടാട്ടെ മീത്തലെ പുരയില്‍ വി.ജസീലയുടെ പരാതിയിലാണ് കേസ്. 2025 ജനുവരി-28 ന് രാത്രി 7 മുതല്‍ രാത്രി 12 വരെയുള്ള സമയത്ത് എടാട്ട് കോളേജ് ബസ്‌റ്റോപ്പ് മുതല്‍ എടാട്ട് … Read More

സൗന്ദര്യം കുറവ്-കൂടുതല്‍ സ്ത്രീധനംവേണം- ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ കേസ്.

മയ്യില്‍: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെ മയ്യില്‍ പോലീസ് കേസെടുത്തു. ചിറക്കല്‍ കൊല്ലറത്തിക്കല്‍ അല്‍ഹാദിയില്‍ അര്‍ഷാദ് പുന്നക്കല്‍(30) ഹസാനത്ത്, റാലിഹത്ത് എന്നിവരുടെ പേരിലാണ് കേസ്. കൊളച്ചേരി കമ്പില്‍ പന്ന്യങ്കണ്ടിയിലെ സഫൂറാസില്‍ പി.പി.ഫാത്തിമത്തുല്‍ സനയുടെ(22)പരാതിയിലാണ് കേസ്. 2021 … Read More