ഈ അപൂര്‍വ്വ അവസരം വ്യാപാരികള്‍ നഷ്ടപ്പെടുത്തല്ലേ-

തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷനും യൂണികോ സൊല്യൂഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് വര്‍ക്ക്ഷോപ്പ് ഫിബ്രവരി 25 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെ തളിപ്പറമ്പില്‍ നടക്കും. സെഷന്‍: ബിസിനസ്, ലാഭം & നികുതി സംബന്ധിച്ച വിവരങ്ങള്‍. പ്രമുഖ ബിസിനസ് … Read More

20 വീടുകളില്‍ 40 പുസ്തകങ്ങള്‍

മണ്ടൂര്‍: മണ്ടൂര്‍ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം വായനയാനം സമാപന പരിപാടിയുടെ ഭാഗമായി 20 വീടുകളില്‍ 40 പുസ്തകങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് സ്മരണാഞ്ജലി ഒരുക്കി. കുഞ്ഞിമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്. എസ്. ളണ്ടിയാര്‍മാരായ വിദ്യാര്‍ത്ഥി … Read More

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം.

ആറളം: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. 13-ാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെ ആന ഇരുവരേയും ചവിട്ടി കൊല്ലുകയായിരുന്നു. വൈകീട്ടോടെയാണ് സംഭവം. ഇരുവരും സ്ഥലത്തു വച്ചു തന്നെ മരിച്ചു. വെള്ളിയുടേയും ലീലയുടേയും … Read More

കസ്തൂര്‍ബ ഗാന്ധിയുടെ ചരമവാര്‍ഷികം ആചരിച്ചു.

കണ്ണൂര്‍: ഗാന്ധി യുവമണ്ഡലം, വേങ്ങാട് സാന്ത്വനം ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കസ്തൂര്‍ബ ഗാന്ധിയുടെ 81-ാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അനുസ്മരണവും ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. നേതാജി പബ്ലിക് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തെങ്കാശി കറുപ്പ് സാമി … Read More

യുവതിക്ക് പീഡനം-ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ നാലുപേര്‍ പ്രതികള്‍

പയ്യന്നൂര്‍: യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിന് ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്. കരിവെള്ളൂരിലെ ഹരിശ്രീ ഹൗസില്‍ പി.വി.ഹരിജിത്തിന്റെ മകള്‍ സി.പി.ഹരിതയുടെ(27) പരാതിയിലാണ് ഭര്‍ത്താവ് കരിവെള്ളൂര്‍ ആണൂരിലെ കൃഷ്ണപ്രസാദ് ഹൗസില്‍ കെ.കൃഷ്ണപ്രസാദ്(34), അമ്മ രമാദേവി, അച്ഛന്‍ കരുണാകരന്‍, ബന്ധുവായ പ്രമോദ് എന്നിവര്‍ക്കെതിരെയാണ് … Read More

ഇരിക്കൂറില്‍ മൂന്ന് കുട്ടികളേയും ഉമ്മയേയും കാണാതായി.

ഇരിക്കൂര്‍: ഇരിക്കൂര്‍ ചെറുവണ്ണിയില്‍ ഉമ്മയേയും മൂന്ന് കൂട്ടികളേയും കാണാതായി. ചെറുവണ്ണി സി.വി.കെ.ഹൗസില്‍ അന്‍സറിന്റെ ഭാര്യ ഫാസില(25)നെയുംമക്കളേയുമാണ്  കാണാതായത്. ഇന്നലെ(ഫിബ്രവരി-22) രാവിലെ 11 ന് സൂഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് ഫാസില മക്കളുമായി പുറത്തുപോയി തിരികെ വന്നില്ലെന്നാണ് പരാതി. ഫാസിലയുടെ പിതാവ് … Read More

ടാഗോര്‍വിദ്യാനികേതന്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ച് 17 ക്ലാസ് മുറികളുള്ള പുതുതായി നിര്‍മ്മിച്ച … Read More

തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കി സീനിയോറിറ്റി പുന:സ്ഥാപിക്കാം

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിവിധ കാരണങ്ങളാല്‍ 1995 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 (പുതുക്കേണ്ട മാസം 1995 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ) വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് … Read More

എം.ഡി.എം.എയുമായി ബുള്ളറ്റ് ലേഡി പിടിയില്‍.

പയ്യന്നൂര്‍: കഞ്ചാവ് കടത്തിയ ബുള്ളറ്റ് ലേഡി എം.ഡി.എം.എയുമായി വീണ്ടും പയ്യന്നൂര്‍ എക്‌സൈസിന്റെ പിടിയില്‍. കണ്ണൂര്‍ അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് വി.മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ദിനേശനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 4 … Read More

മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കിണറില്‍ വീണ് മരിച്ചു.

വെള്ളരിക്കുണ്ട്: മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കിണറില്‍ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെസ്റ്റ് എളേരി ചാമക്കുളം അരീപറമ്പില്‍ ടോമിയുടെ മകന്‍ ടി.എ.ടോണി ടോമി(31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ബുധനാഴ്ച്ച … Read More