കാക്കനാട് മരിച്ച നിലയില്‍ കണ്ടെത്തിയ ജിഎസ്ടി അഡീഷണല്‍ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും

കൊച്ചി: കാക്കനാട് മരിച്ച നിലയില്‍ കണ്ടെത്തിയ ജിഎസ്ടി അഡീഷണല്‍ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഝാര്‍ഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍ എന്നിവരെയാണ് കസ്റ്റംസ് കോട്ടേഴ്‌സിനകത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് … Read More

പഞ്ചായത്ത് ഫണ്ട് പാര്‍ട്ടിക്ക്കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ ബഹളം

പിലാത്തറ: കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ ബഹളം. ഇന്ന് നടന്ന യോഗത്തിലാണ് വാക്കേറ്റവും പ്രതിഷേധവും ഉണ്ടായത്. എട്ടാം നമ്പര്‍ അജണ്ടയായി എ.കെ.ജി-പാട്യം പഠന ഗവേഷണ കേന്ദ്രത്തിന് ത്രിദിന സെമിനാര്‍ നടത്തുന്നതിന് 50,000 രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനെ  ചൊല്ലിയാണ് … Read More

പഞ്ചായത്തംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തി.

പരിയാരം:പരിയാരം ഗ്രാമപഞ്ചായത്തില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന ബില്‍ഡിംഗ് നിര്‍മ്മാണ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. മാസങ്ങളായി ഓവര്‍സിയറെ നിയമിക്കാത്തത് മൂലം കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനും മറ്റും നല്‍കിയ … Read More

ഗൂഗിള്‍പേ ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്-ഇടപാടുകള്‍ക്ക് ഫീസ് വരുന്നു.

മുംബൈ: ഇന്ത്യയിലെ മുന്‍നിര യുപിഐ സേവനദാതാവായ ഗൂഗിള്‍ പേ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ബില്‍ പേയ്മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. വൈദ്യുതി, പാചക വാതകം തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അടയ്ക്കുമ്പോഴാണ് ഗൂഗിള്‍ … Read More

വിമാനത്താവളത്തില്‍ നിന്ന് ബസ് വേണം-വി.ടി.വി.നിവേദനം നല്‍കി

അബുദാബി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നതും വരുന്നതുമായ സാധാരണക്കാരായ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം വിമാനത്താവളത്തില്‍ നിന്നുംകാസര്‍ഗോഡേക്കും തിരിച്ചും ഏതാനും കെ എസ് ആര്‍ ടി സീബസ്സുകള്‍ സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് പയ്യന്നൂര്‍സൗഹൃദവേദി അബുദാബി ഘടകം രക്ഷാധികാരി വി.ടി.വിദാമോദരന്‍ കേരള ഗതാഗത … Read More

പി.എം.ദിഷ്ണപ്രസാദിന് അംഗീകാരം.

തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപിക പി.എം.ദിഷ്ണപ്രസാദിന് അംഗീകാരം. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ നടന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ക്കുള്ള ട്രെയിനിങ്ങില്‍ ബെസ്റ്റ് ഓള്‍റൗണ്ടര്‍, ബെസ്റ്റ് ഇന്‍ഡോര്‍ എന്നീ അംഗീകാരങ്ങളാണ് ദിഷ്ണ പ്രസാദ് നേടിയത്. പോലീസ് ട്രെയിനിങ് … Read More

പരിയാരത്ത് വീടുകളില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍.

പരിയാരം: പരിയാരത്ത് രണ്ട് വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്‍ഡന്‍ വളപ്പില്‍ പി.എച്ച്.ആസിഫിനെയാണ്(24) പരിയാരം  ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ പിടികൂടിയത്. ഫെബ്രുവരി-14 ന് പകലായിരുന്നു മോഷണം നടന്നത്. ആറര ലക്ഷം … Read More

യുവതി വീട്ടിനകത്തെ ബെഡ്‌റൂം കുളിമുറിയില്‍ തൂങ്ങിമരിച്ചു.

ആലക്കോട്: യുവതി വീട്ടിനകത്തെ ബെഡ്‌റൂമിലെ ബാത്ത്‌റൂം വെന്റിലേറ്റര്‍ കമ്പിയില്‍ തൂങ്ങിമരിച്ചു. നടുവില്‍ അരങ്ങ് പുളിക്കക്കുന്നേല്‍തോമസിന്റെ മകള്‍ ടിന്‍ഷ തോമസ്(31)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് ഇവരെ കോട്ടക്കടവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ആലക്കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. .

ഉഷാകുമാരിയുടെ മരണം-ഡോ.അനിതക്കെതിരെ ഭര്‍ത്താവ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കി.

തളിപ്പറമ്പ്: ആരോഗ്യ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കെ.പി.ഉഷാകുമാരിയുടെ മരണത്തിന് ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.പി.വി.അനിതയാണ് ഉത്തരവാദിയെന്ന് കാണിച്ച് ഭര്‍ത്താവ് കരിമ്പം ഒറ്റപ്പാലനഗര്‍ അതുല്‍സില്‍ കെ.രവീന്ദ്രന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. കഴിഞ്ഞ 20 വര്‍ഷക്കാലമായി ഒടുവള്ളിത്തട്ടിലുള്ള കമ്മ്യൂണിറ്റി … Read More

ഭൂനികുതി വര്‍ദ്ധനവില്‍ കോണ്‍ഗ്രസ് പ്രതിഷേധംഇരമ്പി-

പരിയാരം: ഭൂനികുതി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിയാരം വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധമാര്‍ച്ചു ധര്‍ണ്ണയും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി രാജീവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍ അധ്യക്ഷത വഹിച്ചു പി.സുഖദേവന്‍, … Read More