ഹോപ്പിലെ അന്തേവാസി വി.ശ്രീധരന്‍ നിര്യാതനായി.

പിലാത്തറ: വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ അവശനായി ആരും പരിചരിക്കാനില്ലാതെ പയ്യന്നുര്‍ ശിവക്ഷേത്രം റോഡില്‍ ലോഡ്ജ് മുറിയില്‍ ഏകനായി കഴിഞ്ഞിരുന്ന വി.ശ്രീധരന്‍ (73) എന്ന വയോധികനെ പയ്യന്നുര്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം 13.10.2024 മുതല്‍ പിലാത്തറ ഹോപ്പ് ഏറ്റെടുത്ത് സാന്ത്വന പരിചരണം നല്‍കിവരവെ ഇന്ന് മരണപ്പെട്ടു. … Read More

ലഹരിമരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍.

കണ്ണൂര്‍: 80 മില്ലിഗ്രാം മെത്താംഫിറ്റാമിനും 12 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. മാടായി പുതിയങ്ങാടി നൂര്‍ജ മന്‍സിലില്‍ പി.വി.അഹമ്മദ് ഹാജിയുടെ മകന്‍ കെ.മുത്തലിബ്(40) നെയാണ് കണ്ണൂര്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഷാബുവും സംഘവും ചേര്‍ന്ന് പിടികൂടിയത്. എക്‌സൈസ് … Read More

ഹാര്‍ട്ട് അറ്റാക്ക്-ശരിയായായ രീതിയിലുള്ള പ്രഥമ ശുശ്രൂഷ വഴി നിരവധി പേരെ രക്ഷപെടുത്താന്‍ പറ്റും. ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.

പരിയാരം: ഒരുവര്‍ഷം ഇരുപത്തയ്യായിരത്തില്‍ കൂടുതല്‍ പേര്‍ ഹാര്‍ട്ട് അറ്റാക്ക്മൂലം കേരളത്തില്‍ മരണമടയുന്നുണ്ടെന്നും. ഇവരില്‍ ശരിയായായ രീതിയിലുള്ള പ്രഥമ ശുശ്രൂഷ വഴി നിരവധി പേരെ രക്ഷപെടുത്താന്‍ പറ്റുമെന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രഫസര്‍ ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-പരിയാരം ആസ്പയര്‍ ലയണ്‍സ് … Read More

മട്ടന്നൂരില്‍ യുവാവ് കുത്തേറ്റുമരിച്ചു.

മട്ടന്നൂര്‍: മട്ടന്നൂരിനടുത്ത് നടുവനാട് നെടിയാഞ്ഞിരത്ത് യുവാവ് കുത്തേറ്റു മരിച്ചു. തിരുവന്തപുരം സ്വദേശി ജസ്റ്റിന്‍രാജ് എന്നയാളാണ് മരിച്ചത്. പ്രതി സുഹൃത്തായ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്‍പത് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നാളെ കണ്ണൂരില്‍ … Read More

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍.

  മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍. നിലമ്പൂര്‍ പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. അന്‍വറടക്കം 11 പേര്‍ക്കെതിരെയാണ് കേസ്. കേസില്‍ അന്‍വറാണ് ഒന്നാം പ്രതി. നേരത്തെ കേസില്‍ നാല് ഡിഎംകെ പ്രവര്‍ത്തകരെ … Read More

പി ജയരാജനെ ജയില്‍ ഉപദേശകസമിതിയില്‍ നിന്നും പുറത്താക്കണം; അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍:പെരിയ ഇരട്ടകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ കാണാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ഉപഹാരം സമ്മാനിച്ച പി ജയരാജനെ ജയില്‍ ഉപദേശകസമിതിയില്‍ നിന്നും പുറത്താക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. സി പി എം നേതാവെന്ന നിലയില്‍ പി. ജയരാജന് ജയിലിലായ ക്രിമിനലുകളെ അഭിവാദ്യം … Read More

ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു.

പരിയാരം: ദേശീയപാതയില്‍ അലക്യംപാലത്ത് ഒട്ടോറിക്ഷകള്‍ കുട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്. യാത്രക്കാരായ കരിവെള്ളൂര്‍ കൊടക്കാട് സ്വദേശികളായ പാര്‍വതി (10) ശ്രീലത, ഉണ്ണികൃഷ്ണന്‍, അശ്വതി, ഓട്ടോ ഡ്രൈവര്‍ കടന്നപ്പള്ളിയിലെ സുരേഷ് എന്നിവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും ഗുരുതരമായി പരിക്കേറ്റ എടാട്ട് സ്വദേശി മുഹമ്മദ് കുഞ്ഞിയെ(77) … Read More

ലൂർദ്ദ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഫുട്‌ബാൾ ടൂർണമെന്റ്

പരിയാരം: ലൂർദ്ദ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ആതിഥേയത്വം വഹിച്ച ഫുട്‌ബാൾ ടൂർണമെന്റ് ലിസ്റ്റ് ചലഞ്ചേഴ്സ് ലീഗ് ഇന്ത്യൻ ഫുട്‌ബാൾ ടീമംഗവും, മുൻ കേരളാ ബ്ളാസ്റ്റേഴ്സ് താരവുമായ സി.കെ.വിനീത് ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി സ്‌കൂളുകൾക്കു മാത്രമായി നടത്തിയ ടൂർണമെന്റ് പട്ടുവം … Read More

യുവാവിനെ അഞ്ചംഗസംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: യുവാവിനെ അഞ്ചംഗസംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. പരിയാരം തിരുവെട്ടൂര്‍ കാരക്കുണ്ടിലെ വണ്ടിപ്പുര വീട്ടില്‍ ജോയല്‍ ജിതിനാണ്(18)മര്‍ദ്ദനമേറ്റത്. അദ്വൈത്, അങ്കിത് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേരും ചേര്‍ന്ന് ജനുവരി 3 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 ന് തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപത്തെ ന്യൂസ്റ്റൈല്‍ … Read More

മാതമംഗലം നീലിയാര്‍ ക്ഷേത്രം-നിലംപണി ചടങ്ങ് നടന്നു.

മാതമംഗലം: ജനുവരി 29 മുതല്‍ ഫെബ്രവരി 8 വരെ നടക്കുന്ന മാതമംഗലം നീലിയാര്‍ ക്ഷേത്രം നവീകരണ കലശം പുന;പ്രതിഷ്ഠ കളിയാട്ടത്തിന്റെ ഭാഗമായി ക്ഷേത്രം തിരുമുറ്റം നിലം പണി അടിയന്തിരം നടന്നു. ക്ഷേത്രം കൈല്ലാസ കല്ലിനു സമീപം ക്ഷേത്ര ഭാരവാഹികള്‍, വാല്യക്കാര്‍, ഭക്തജനങ്ങള്‍ … Read More