പറശ്ശിനി പുഴയില്‍ തോണി മറിഞ്ഞ് പുഴയിലേക്ക് വീണയാളെ സംസ്ഥാന ജലഗതാഗത വകുപ്പ് ബോട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: പറശ്ശിനി പുഴയില്‍ തോണി മറിഞ്ഞ് പുഴയിലേക്ക് വീണയാളെ സംസ്ഥാന ജലഗതാഗത വകുപ്പ് ബോട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി എട്ടരയോടെ പറശ്ശിനിക്കടവ് പാലത്തിനു സമീപമാണ് സംഭവം നടന്നത്. പുഴയില്‍ തോണിയില്‍ നിന്നും ചൂണ്ടയിട്ട് മീന്‍ പിടിച്ചു കൊണ്ടിരുന്ന പ്രേമന്‍(65)എന്നയാളാണ് തോണി … Read More

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടിനകത്ത് തീപിടിച്ചു

തളിപ്പറമ്പ്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടിനകത്ത് തീപിടിച്ചു, നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഞാറ്റുവയല്‍ ഖിദ്മത്ത് നഗറിലെ പാറപ്പുറത്ത് ആമിനയുടെ വീട്ടിലെ ഫ്രിഡ്ജാണ് പ്രവര്‍ത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയില്‍ വയറിംഗിന് തീപിടിച്ച് വീടിനകം പുകകൊണ്ട് … Read More

പരിയാരം ജസ്യൂട്ട് ഫാമിലെ കുളത്തില്‍ യുവാവ് മരിച്ചനിലയില്‍

പരിയാരം: യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം ഐ.ടി.സി സെന്റ് മേരീസ് നഗറില്‍ കല്ലേന്‍ വീട്ടില്‍ കെ.എസ്.ബിജു(44)നെയാണ് ഇന്ന് പുലര്‍ച്ചെ 1.15 ന് വീടിനടുത്തുള്ള പരിയാരം ജസ്യൂട്ട് ഫാമിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. തളിപ്പറമ്പില്‍ നിന്നെത്തിയ സീനിയര്‍ ഫയര്‍ … Read More

പിണറായി ഭരണത്തില്‍ ജീവനക്കാരും അധ്യാപകരും ആത്മഹത്യാ മുനമ്പില്‍: മുഹമ്മദ് ബ്ലാത്തൂര്‍

തളിപ്പറമ്പ്: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുക വഴി പിണറായി വിജയന്‍ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് സി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍. ആനുകൂല്യ നിഷേധങ്ങള്‍ക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ് താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ … Read More

പുതിയ വീട്ടിൽ കുടുംബ സംഗമം തളിപ്പറമ്പ്‌ ഇന്‍ഡോര്‍ പാർക്കിൽ നടന്നു.

തളിപ്പറമ്പ്‌: പുതിയ വീട്ടിൽ കുടുംബ സംഗമം തളിപ്പറമ്പ്‌ ഇന്‍ഡോര്‍ പാർക്കിൽ നടന്നു. മുഖ്യരക്ഷാധികാരിയും, പ്രശസ്ത നാടകകാരനുമായ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘാടക സമിതി കൺവീനർ പി വി അബ്ദുൾഗഫൂർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർ പേഴ്സൺ മുർഷിദ കോങ്ങായി … Read More

തളിപ്പറമ്പ് അഭയം വുമണ്‍സ് ചാരിറ്റി ട്രസ്റ്റ് സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് അഭയം വുമണ്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും കോഴിക്കോട് ഹെല്‍പിങ്ങ് ഹാന്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗനിര്‍ണയ ക്യാമ്പ് തളിപ്പറമ്പ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിത കൊങ്ങായി ഉദ്ഘാടനം ചെയ്തു. അഭയം ട്രസ്റ്റ് പ്രസിഡന്റ് കുഞ്ഞാമിന മുഹമ്മദ് അദ്ധ്യക്ഷത … Read More

നിരോധനം നീക്കി, തളിപ്പറമ്പില്‍ തട്ടുകടകള്‍ തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കും.

തളിപ്പറമ്പ്: തട്ടുകടകള്‍ക്കുള്ള നിരോധനം നീക്കി, തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കാം. ഇന്നലെ തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഞ്ഞപിത്ത നിയന്ത്രണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, നഗരസഭാ ആരോഗ്യ … Read More

ജീവിക്കാന്‍ ആഗ്രഹമുണ്ട് പക്ഷെ…’ തൊടുപുഴ സ്വദേശി താണയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: യുവാവിനെ ഫ്‌ളാറ്റിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൊടുപുഴ കരിക്കോട് എടവെട്ടി സ്വദേശി പടിപ്പുരക്കല്‍ വീട്ടില്‍ ഷിനാസ് പി. ബദറുദ്ദീനാണ്(35) മരിച്ചത്. കഴിഞ്ഞ ജനുവരി 3 ന് രാവിലെ 8.45 നാണ് താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ എം.ആര്‍.റസിഡന്‍സി … Read More

മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടം: ഓഡിയോ ഗാനങ്ങള്‍ പ്രകാശനം ചെയ്തു

മാതമംഗലം: മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 25 മുതല്‍ 28 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഓഡിയോ ഗാനങ്ങള്‍ നിര്‍മാല്യം സിനിമാ നടന്‍ സുധീഷ് സുധി പ്രകാശനം ചെയ്തു. പി.വി.ഭാസ്‌കരന്‍ കോമരം ഏറ്റുവാങ്ങി. കെ.വി.സജിന്‍ അധ്യക്ഷത വഹിച്ചു. പി.വി.കുട്ടന്‍, പി.വി.വിനോദ്, … Read More

തളിപ്പറമ്പില്‍ വഴിയോരക്കച്ചവടം തടയാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കണം : വ്യാപാരി നേതാവ് കെ.എസ്.റിയാസ്-

തളിപ്പറമ്പ് നഗരത്തില്‍ വഴിയോര കച്ചവടം തടയാന്‍ ബന്ധപ്പെട്ടവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വഴിയോര കച്ചവടം തടയാന്‍ ബന്ധപ്പെട്ടവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. അനധികൃത കച്ചവടങ്ങളും പാര്‍ക്കിംഗും … Read More