തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം ജൂണ്‍-29 ന്-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ പ്രമുഖ ദേവീക്ഷേത്രമായ തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം ജൂണ്‍ 29 ഞായറാഴ്ച കാലത്ത് 8.30 മുതല്‍ നടക്കും. പ്രഗല്‍ഭ ജ്യോതിഷി നെടുമന ഗണപതി നമ്പൂതിരി താംബൂല പ്രശ്‌നത്തിന് കാര്‍മികത്വം വഹിക്കും. ക്ഷേത്രത്തിലെക്കെത്തുന്ന ഭക്തരുടെ സാന്നിധ്യം പരാശക്തിയുടെ ചൈതന്യത്തെ … Read More

സ്‌പോര്‍ട്‌സ് കാംപ്ലക്‌സിന് ചാവറച്ചന്റെ പേരിടണം-വൈ.എം.സി.എ നിവേദനം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് വിശുദ്ധ ചാവറയച്ചന്റെ പേരിടണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച് തളിപ്പറമ്പ് വൈ.എം.സി.എയും രംഗത്ത്. വൈ.എം.സി.എ തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് പി.എം.ജോണ്‍ പേട്ടയില്‍ ഇത് സംബന്ധിച്ച് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായിക്ക് നിവേദനം നല്‍കി. കണ്‍വീനര്‍ … Read More

കല്യാശ്ശേരി സെന്‍ട്രല്‍ കരിക്കാട്ട് മടപ്പുരയ്ക്ക് സമീപം പുതിയ വീട്ടില്‍ ശാന്ത (74) നിര്യാതയായി.

കല്യാശ്ശേരി സെന്‍ട്രല്‍: കരിക്കാട്ട് മടപ്പുരയ്ക്ക് സമീപം പുതിയ വീട്ടില്‍ ശാന്ത (74) നിര്യാതയായി. ശവസംസ്‌കാരം ഇന്ന് (17/06/25) ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക്  കൊട്ടപ്പാലം സമുദായ ശ്മശാനത്തില്‍ നടക്കും. പേരതനായ കീറക്കാരന്‍ ശങ്കരന്‍ നായരുടെ ഭാര്യയാണ്. മക്കള്‍- ലളിത (കല്യാശ്ശേരി സെന്‍ട്രല്‍) … Read More

ഈ കുഴി ഉടന്‍ അടച്ചില്ലെങ്കില്‍ ഇവിടെ അപകടം ഉറപ്പ്

തളിപ്പറമ്പ്: ഈ കുഴി ഉടന്‍ അടച്ചില്ലെങ്കില്‍ ഇവിടെ അപകടം ഉറപ്പ്, മന്ന-ചിന്‍മയവിദ്യാലം-തൃച്ചംബരം റോഡിലാണിത്. ഫോണ്‍ കേബിളിന്റെ ജംഗ്ഷന്‍ ബോക്‌സ് സ്ഥാപിച്ചതിന് സമീപമാണ് നീളത്തില്‍ വലിയ കുഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നതത്. പലപ്പോഴും അടുത്തെത്തിയാല്‍ മാത്രമേ ഇരുചക്ര വാഹനയാത്രികര്‍ ഈ കൊല്ലുംകുഴി കാണുന്നുള്ളൂ. വണ്ടി കുഴിയില്‍ … Read More

ദേശീയപാതയോരത്തെ അപകടകെട്ടിടം-അടിയന്തിര നടപടികല്‍ സ്വീകരിക്കാന്‍ താലൂക്ക് വികസനസമിതി യോഗത്തിന്റെ നിര്‍ദ്ദേശം.

തളിപ്പറമ്പ്: ദേശീയപാതയോരത്ത് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ അപകടാവസ്ഥയിലുള്ള മൂന്നുനിലകെട്ടിടം ഉടന്‍ പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്ന പരാതിയില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തളിപ്പറമ്പ് നഗരസഭക്ക് താലൂക്ക് വികസനസമിതി യോഗം നിര്‍ദ്ദേശം നല്‍കി. ദേശീയപാതയില്‍ ചിറവക്ക് ട്രാഫിക് സിഗ്‌നല്‍ പ്രദേശത്ത് തെര്‍മോസ്റ്റാറ്റിക് കോമ്പൗണ്ട് ലൈന്‍ … Read More

റോഡ് പണക്കാര്‍ക്ക് സ്വന്തം-എന്തും ചെയ്യും-ആരാ ചോദിക്കാന്‍, അല്ലേ?

തളിപ്പറമ്പ്: റോഡും റോഡരികും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതാണ്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡും റോഡിനോട് ചെര്‍ന്ന റോഡരികും ഇപ്പോള്‍ ആര്‍ക്കും ഏതുവിധത്തിലും കയ്യേറി എന്തും ചെയ്യാവുന്ന സ്ഥിതിയാണിപ്പോള്‍. സംസ്ഥാനപാത-36 ല്‍ തളിപ്പറമ്പ് ബ്ലോക്ക് ഓഫീസിന് സമീപത്തായി സ്വകാര്യ വ്യക്തി നിയമ ലംഘിച്ച് റോഡില്‍ … Read More

തളിപ്പറമ്പിലെ പ്രശസ്തമായ ലിയോലാബില്‍ ഇനി ഡോക്ടറുടെ സേവനവും.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രശസ്തമായ ലിയോലാബില്‍ ഇനി ഡോക്ടറുടെ സേവനവും. ഡോ.ബി.ശാന്തി ധനഞ്ജയന്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 6 മുതല്‍ 7.30 വരെയുള്ള സമയത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപമുള്ള ലിയോലാബില്‍ രോഗികളെ പരിശോധിക്കും. ടോക്കണ്‍ ബുക്കിംഗ് നമ്പര്‍- … Read More

വരഡൂലിലെ ടി.സുലോചനയുടെ മാല പൊട്ടിച്ച റഹിം അറസ്റ്റില്‍.

തളിപ്പറമ്പ്: വരഡൂലിലെ ടു.സുലോചനയുടെ മാല കവര്‍ന്ന മോഷ്ടാവ് പിടിയിലായി. സുള്ള്യ സ്വദേശി അബ്ദുള്‍റഹീമിനെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ഇയാളുടെ കൂട്ടുപ്രതിക്കായി അന്വേഷണം നടത്തിവരികയാണ്. മെയ്-22 ന് രാവിലെ 9.30 നാണ് സംഭവം നടന്നത്. കടയില്‍ പോയിവരികയായിരുന്ന സുലോചനയുടെ ഒന്നേകാല്‍ പവന്‍ താലിമാലയാണ് … Read More

തളിപ്പറമ്പ് ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി

തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിശമനനിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി വിരമിക്കുന്നു. 29 വര്‍ഷത്തെ സുത്യര്‍ഹ സേവനത്തിന് ശേഷമാണ് ചുഴലി നിടുവാലൂര്‍ സ്വദേശിയായ അദേഹം മെയ് 31-ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നത്. 1996-ല്‍ മാങ്ങാട്ടുപറമ്പിലെ ട്രെയിനിങ്ങിനുശേഷം പയ്യന്നൂരിലാണ് ഫയര്‍മാനായി സര്‍വീസില്‍ പ്രവേശിച്ചത്. തളിപ്പറമ്പ്, … Read More

തളിപ്പറമ്പ് നഗരസഭ അതിദാരിദ്ര്യ മുക്ത നഗരസഭ

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. ഇന്ന് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി പ്രഖ്യാപനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. പദ്ധതി ഇംപ്ലിമെന്റ് ചെയ്ത മെമ്പര്‍ സെക്രട്ടറി പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. … Read More