തളിപ്പറമ്പിലെ യുവാവ് തിരൂരില്‍ മരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പിലെ യുവാവ് തിരൂരില്‍ മരിച്ചു. തളിപ്പറമ്പ് ന്യൂബസാറിലെ കേരളാ ടെക്‌സ്റ്റൈല്‍സ് ഉടമ പുളിമ്പറമ്പിലെ മിനര്‍വ്വ ഭാസ്‌ക്കരന്റെ മകന്‍ സജിത്താണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് വീട്ടില്‍ നിന്ന് പോയ സജിത്ത് തിരൂരില്‍ കുഴഞ്ഞുവീണ് മരിച്ചതായാണ് വിവരം. ബന്ധുക്കള്‍ വിവരമറിഞ്ഞ് അങ്ങോട്ടേക്ക് … Read More

തളിപ്പറമ്പില്‍ പോലീസ് ജീപ്പിന് നേര്‍ക്ക് ആക്രമം നടത്തിയത് 2018 ല്‍ ഗാന്ധിപ്രതിമ അക്രമിച്ചയാള്‍, പ്രതി പിടിയില്‍.

തളിപ്പറമ്പ്: പോലീസ് ജീപ്പിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തിലെ പ്രതി അറസ്റ്റില്‍. പരിയാരം ഇരിങ്ങലിലെ ചിറമ്മല്‍ വളപ്പില്‍ ദിനേശനെയാണ്(48) പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം 6.45 ന് തളിപ്പറമ്പ് കോര്‍ട്ട്‌റോഡിലായിരുന്നു സംഭവം. വിഷുവിന്റെയും ലോകസഭാ തെരഞ്ഞെടുപ്പിന്റെയും ഭാഗമായി പട്രോളിംഗ് ഡ്യൂട്ടി … Read More

ബസ് ക്ഷേത്രം ഓഫീസിലേക്ക് പാഞ്ഞുകയറി, അഞ്ചുപേര്‍ക്ക് പരിക്ക്.

തളിപ്പറമ്പ്: നിയന്ത്രണംവിട്ട സ്വകാര്യബസ് കുറുമാത്തൂര്‍ അയ്യപ്പക്ഷേത്രം കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, 5 പേര്‍ക്ക് പരിക്കേറ്റു,ഒരാളുടെ നില ഗുരുതരം. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. തളിപ്പറമ്പില്‍ നിന്നും താനിക്കുന്നിലക്ക് പോകുകയായിരുന്ന ജിത്തുക്കുട്ടന്‍ എന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസ് യാത്രക്കാരായ മൂസാന്‍, കെ.കെ.ജാഫര്‍, … Read More

ഫെസ്റ്റുകള്‍ നടക്കുന്നത് നിബന്ധനകള്‍ കാറ്റില്‍ പറത്തി.

തളിപ്പറമ്പ്: മധ്യവേനല്‍ അവധി തുടങ്ങിയോതടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫെസ്റ്റുകള്‍ എന്ന പേരില്‍ നടത്തപ്പെടുന്ന പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷ നിര്‍ദ്ദേശങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഏര്‍പ്പെടുത്തുന്നില്ലെന്ന പരാതി വ്യാപകമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കരാര്‍ ഏല്‍പ്പിച്ചാണ് റൈഡുകള്‍ ഉള്‍പ്പെടെ ഒരുക്കുന്നത്. ഇതിനൊന്നിനും … Read More

വീടുമാറി പരിശോധന: എസ്.ഐ.ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇപ്പോള്‍ തളിപ്പറമ്പില്‍ ജോലിചെയ്യുന്ന എസ്.ഐ ഷിബു.പി.പോളിനെതിരെയാണ് നിര്‍ദ്ദേശം.

മട്ടന്നൂര്‍ പ്രതിയുടെ വീടിന് പകരം മറ്റൊരാളുടെ വീട്ടില്‍ കയറി പരിശോധന നടത്തുകയും ബലപ്രയോഗത്തില്‍ വയോധികയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ എസ്.ഐ.ക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. മട്ടന്നൂര്‍ മുന്‍ എസ്.ഐ. ഷിബു പി.പോളിനെതിരെയാണ് നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. … Read More

തനത്ഫണ്ട്-യു.ഡി.എഫ് അംഗങ്ങള്‍ നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

തളിപ്പറമ്പ്: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സര്‍ക്കാര്‍തടഞ്ഞ ബജറ്റ് വിഹിതം അധിക വിഹിതമായി അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് അംഗങ്ങള്‍ നഗരസഭ ഓഫീസിനു മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. കൊടിയില്‍ സലീമിന്റെ അധ്യക്ഷയതയില്‍ യുഡിഎഫ് മുന്‍സിപ്പല്‍ കമ്മറ്റി … Read More

തളിപ്പറമ്പിലെ കയ്യേറിയ വഖഫ് സ്വത്തുക്കളുടെ വീണ്ടെടുപ്പ്: നിര്‍ണായക നീക്കവുമായി വഖഫ് ബോര്‍ഡ്.

തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത്പള്ളിക്ക് കീഴിലെ വഖഫ് സ്വത്തുക്കള്‍ കയ്യേറ്റം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി നടത്തിവരുന്ന നിയമപോരാട്ടത്തില്‍ നിര്‍ണായകമായ വഴിത്തിരിവ്. ജുമാഅത്ത് പള്ളിയില്‍ നിന്നും ലേലം ചെയ്‌തെടുത്തതല്ലാത്ത സ്ഥലം കൈവശം വെച്ചനുഭവിച്ചുവരുന്ന നൂറിലേറെ പേര്‍ക്കാണ് വഖഫ് ബോര്‍ഡ് … Read More

അടിപിടി: മലപ്പട്ടം-ചപ്പാരപ്പടവ് സ്വദേശികളുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: പൊതുസ്ഥലത്തുവെച്ച് അടിപിടികൂടി ബഹളമുണ്ടാക്കാിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. മലപ്പട്ടം തേക്കിന്‍ക്കൂട്ടത്തിലെ പുതിയപുരയില്‍ വീട്ടില്‍ പി.പി.ലൈജു(36), ചപ്പാരപ്പടവിലെ പൊട്ടിച്ചിറയത്ത് വീട്ടില്‍ പി.ഇക്ബാല്‍(45) എന്നിവരുടെ പേരിലാണ് കേസ്. ഇന്നലെ രാത്രി 9.30 ന് തളിപ്പറമ്പ് ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്തായിരുന്നു സംഭവം.

മന്നയിലെ തീപിടുത്തം തീവെപ്പാണെന്ന് സ്ഥാപനഉടമ-രണ്ടുപേര്‍ക്കെതിരെ പോലീസില്‍ പരാതി.

തളിപ്പറമ്പ്: മന്നയില്‍ ഓട്ടോഹബ്ബ് എന്ന സ്ഥാപനത്തിന് തീവെച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസില്‍ പരാതി. മന്ന ആലക്കോട് റോഡില്‍ ഓട്ടോഹബ്ബ് എന്ന പേരില്‍ കാര്‍ അക്‌സസറീസ് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമ പാപ്പിനിശേരി നരയന്‍കുളത്തെ കെ.പി.ഫൈറൂസാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ഫൈറൂസും … Read More

കോര്‍ട്ട് റോഡില്‍ ഡെലിവറിവാനുകള്‍ മണിക്കൂറുകളോളം നിര്‍ത്തിയിടുന്നു.

തളിപ്പറമ്പ്: തിരക്കേറിയ താലൂക്ക് ഓഫീസ് ജംഗ്ഷനിലെ കോര്‍ട്ട് റോഡിന് സമീപം മണിക്കൂറുകളോളം ഡെലിവറി വാനുകള്‍ നിര്‍ത്തിയിടുന്നത് യാത്രക്കാര്‍ക്കും പരിസരത്തെ വ്യാപാരികള്‍ക്കും ദുരിതമായി. ഈ ഭാഗം നോ പാര്‍ക്കിംഗ് ഏരിയയായി നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെങ്കിലും നഗരത്തിലെ പാര്‍ക്കിംഗ് സൗകര്യക്കുറവ് കാരണം ട്രാഫിക് പോലീസ് … Read More