മുസ്ലിംലീഗ് പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളും-സംഘര്‍ഷം.

തളിപ്പറമ്പ്: പ്ലസ്ടു സീറ്റ് വര്‍ദ്ധനവില്‍ മലബാറിനോടുള്ള അവഗണനക്കെതിരെ മുസ്ലിംലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച നോര്‍ത്ത് എ ഇ ഒ ഓഫീസ് ഉപരോധത്തില്‍ സംഘര്‍ഷം. ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഉപരോധം ഉദ്ഘാടനം … Read More

കാലവര്‍ഷക്കെടുതിയില്‍ രക്ഷകരായി–മുസ്ലിം യൂത്ത്‌ലീഗ് വൈറ്റ്ഗാര്‍ഡുകള്‍ വിളിപ്പുറത്ത്-

തളിപ്പറമ്പ്: കാലവര്‍ഷക്കെടുതിയില്‍ രക്ഷകരായി വൈറ്റ്ഗാര്‍ഡ്‌സ്. മുസ്ലിം യൂത്ത്‌ലീഗ് വൈറ്റ് ഗാര്‍ഡ് തളിപ്പറമ്പ് മണ്ഡലം ക്യാപ്റ്റന്‍ അഷ്‌റഫ് ബപ്പുവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനവുമായി ഇറങ്ങിയിരിക്കുന്നത്. ഇസ്മായില്‍, അഷീര്‍, മുസ്തഫ ,ഫത്താഹ്, മഷ്ഹൂക്ക്, ശുഹൈബ് എന്നിവരും സംഘത്തിലുണ്ട്. രണ്ടു ദിവസങ്ങളിലായി തളിപ്പറമ്പ് മുനിസിപ്പല്‍ … Read More

ബസ്റ്റാന്റിനകത്തും കുടപിടിക്കണം-ഇത് തളിപ്പറമ്പ് ബസ്റ്റാന്റ്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റ് കോംപ്ലക്‌സ് ചോര്‍ന്നൊലിക്കുന്നു. കുടപിടിക്കാതെ ബസ് ബോയില്‍ ആളുകല്‍ക്ക് ബസ് കാത്തുനില്‍ക്കാനാവാത്ത അവസ്ഥയാണ്. നല്ല മഴയില്‍ തുമ്പിക്കൈ വലുപ്പത്തിലാണ് വെള്ളം കോണ്‍ക്രീറ്റ്പാളികള്‍ക്കിടയിലൂടെ ബസ് ബേയിലേക്ക് വീഴുന്നത്. മഴക്കാലമായതോടെ നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ ബസ് കാത്തുനില്‍ക്കുന്നത്. പൊതുവെ സൗകര്യക്കുറവുള്ള … Read More

തളിപ്പറമ്പ് നഗരസഭയില്‍ കണ്‍ട്രോള്‍റൂം തുറന്നു–ഫോണ്‍ നമ്പറുകള്‍-9074452136, 9447044087.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ദുരന്തനിവാരണത്തിനായി പ്രത്യേക വിഭാഗം രൂപീകരിച്ചു. ഇന്ന് വൈകുന്നേരം ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായിയുടെ നേതൃത്വത്തില്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കാലവര്‍ഷക്കെടുതിയില്‍ എന്ത് അത്യാഹിതങ്ങള്‍ ഉണ്ടായാലും … Read More

പനിരോഗികള്‍ നിറയുമ്പോഴും തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഒ.പിയില്‍ ഡോക്ടര്‍ ഒരാള്‍മാത്രം.

തളിപ്പറമ്പ്: പനിരോഗികള്‍ നിറയുമ്പോഴും തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഒ.പിയില്‍ ഡോക്ടര്‍ ഒരാള്‍മാത്രം. നിരവധി ഡോക്ടര്‍മാര്‍ സ്ഥലംമാറി പോകുക കൂടി ചെയ്തതോടെ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തന്നെ ആവതാളത്തിലായി. ഇവിടെ നിയമിച്ച പുതിയ ഡോക്ടര്‍മാര്‍ എത്തി ചാര്‍ജെടുത്താല്‍ മാത്രമേ ആശുപത്രിയുടെ പ്രവര്‍ത്തനം ഇനി … Read More

തളിപ്പറമ്പ് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു-രമേശന്‍ കോരഞ്ചിറത്ത് പ്രസിഡന്റ്, നോബിള്‍ എം.ജോര്‍ജ് സെക്രട്ടെറി.

തളിപ്പറമ്പ്: തളിപ്പറമ്പ് ലയണ്‍സ് ക്ലബ്ബിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവിഗുപ്ത ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.ഒ.വി.സനല്‍, ജോസ് മാസ്റ്റര്‍, അഡ്വ.കെ.ജെ.തോമസ്, ഷാജി ജോണ്‍, ഷാജി ജോസഫ്, എം.പി.സി.ഷിബു, രാകേഷ്, റീജ ഗുപ്ത, സിത്താര സനല്‍ എന്നിവര്‍ … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ജൂലായ്-5 ബുധനാഴ്ച്ച.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ ജൂലായ് മാസം ചേരേണ്ട താലൂക്ക് വികസനസമിതി യോഗം ബൂധനാഴ്ച്ച(ജൂലായ്-5) രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

മോഷണം-ഒരുലക്ഷം രൂപയുടെ റാഡോ വാച്ചും 9000 രൂപയും കവര്‍ന്നു.

തളിപ്പറമ്പ്: മഴ ശക്തമായി, മോഷ്ടാക്കളും റെഡിയായി. തളിപ്പറമ്പില്‍ കവര്‍ച്ചയും, കവര്‍ച്ചാശ്രമവും. തൃച്ചംബരം ചിന്‍മയ വിദ്യാലയത്തിന് സമീപത്തെ പി.വി.ബാലചന്ദ്രന്റെ വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ മേശപ്പുറത്ത് വെച്ച ഒരുലക്ഷം രൂപ വിലവരുന്ന റാഡോ വാച്ചും പേഴ്‌സില്‍ നിന്ന് 9000 … Read More

വെറുതെ ഒരു നോ എന്‍ട്രി ബോര്‍ഡ്-തളിപ്പറമ്പ് പോലീസിന്റെ ഒരു അച്ചായന്‍ തമാശ.

തളിപ്പറമ്പ്: ചിന്‍മയറോഡിലെ നോ എന്‍ട്രി ബോര്‍ഡ് നോക്കുകുത്തിയായി മാറി. മന്നജംഗ്ഷനില്‍ നിന്നും തൃച്ചംബരം-തിളപ്പറമ്പ് ഭാഗത്തേക്കുള്ള ഈ റോഡില്‍ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രണ്ടിടങ്ങളിലായി നോ എന്‍ട്രി ബോര്‍ഡുകള്‍ സ്ഥാപിച്ചത്. തൃച്ചംബരം-തളിപ്പറമ്പ് ഭാഗത്ത് നിന്ന് മന്നയിലേക്കുള്ള റോഡിലേക്ക് വാഹനങ്ങള്‍ … Read More

കത്തുണ്ടെങ്കില്‍ കാണിക്കൂ-ബ്രാഞ്ചില്‍ നിന്ന് ലോക്കലിലേക്ക് കത്തുകൊടുക്കുന്നത് നിങ്ങളുടെ പരിപാടി-കൗണ്‍സില്‍ യോഗത്തില്‍ കല്ലിങ്കീല്‍.

തളിപ്പറമ്പ്: മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൊണ്ടും കൊടുത്തും ഭരണപക്ഷവും പ്രതിപക്ഷവും. ഭരണകക്ഷിയെ ശക്തമായി പ്രതിരോധിച്ച് മരണമാസായി കല്ലിങ്കീല്‍ പത്മനാഭന്‍. ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ശബ്ദായമാനമായ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവെന്നുവെങ്കിലും സമര്‍ത്ഥമായി … Read More