ഒന്നല്ല, രണ്ടല്ല, മൂന്നല്ല–42+ 11 നടുവില്‍ക്കാരന്‍ കുടുങ്ങി.
തളിപ്പറമ്പ്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 42 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി, ഒരാള്‍ അറസ്റ്റില്‍. നടുവില്‍ സ്വദേശി കെ.എസ്.സാബു(42)നെയാണ് അറസ്റ്റ് ചെയ്തത്. മദ്യം കടത്തിയ കെ. എല്‍.13 എ.എല്‍ 2048 ബജാജ് ഓട്ടോറിക്ഷയും പിടിച്ചെടുത്തു. തളിപ്പറമ്പ് എക്‌സൈസ് പ്രിവന്റീവ് … Read More
