നീചന്‍ ജിതിന്‍ ഇനി ജീവിതാവസാനം വരെ ജയിലില്‍–പോക്‌സോ കേസില്‍ അത്യപൂര്‍വ്വ വിധി

തളിപ്പറമ്പ്: കെ.വി.ജിതിന്‍ എന്ന ഉണ്ണി(21) ഇനി ജീവിതാവസാനം വരെ ജയിലില്‍. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയാണ് പോക്‌സോ കേസില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവും ഇതിന് പുറമെ ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 1,75,000 രൂപ പിഴയും … Read More

കൊഴുമ്മല്‍ മാധവന്‍ ആചാരി ഇനി മാധവന്‍ വിശ്വകര്‍മ്മന്‍

പരിയാരം: കൊഴുമ്മല്‍ മാധവന്‍ ആചാരി ഇനി മാധവന്‍ വിശ്വകര്‍മ്മന്‍. കൊക്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ തച്ചുശാസ്ത്രജ്ഞന്‍ മാധവന്‍ ആചാരിയെ ക്ഷേത്ര നവീകരണ കമ്മറ്റിയും നാട്ടുകാരും ചേര്‍ന്ന് വിശ്വകര്‍മ്മന്‍ സ്താനപ്പേര് നല്‍കി ആദരിച്ചു. ഇന്നലെ ക്ഷേത്രനടയില്‍ വെച്ച് … Read More

കഞ്ചാവ് ചെടികള്‍ വ്യാപകം-എക്‌സൈസ് പരിശോധന ഊര്‍ജ്ജിതം-

തളിപ്പറമ്പ്: ജില്ലയില്‍ കഞ്ചാവ് ചെടികള്‍ വ്യാപകമായി നട്ടുവളര്‍ത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചു.  ഇന്ന് പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത്കുമാറും സംഘവും ചേര്‍ന്ന് ഇരിണാവ്, മാട്ടൂല്‍, മടക്കര എന്നിവിടങ്ങളില്‍ നടത്തിയ പെട്രോള്‍ ഡ്യൂട്ടിക്കിടയില്‍ മാട്ടൂല്‍ സൗത്ത് പുലിമുട്ട് എന്ന സ്ഥലത്ത് വെച്ച് … Read More

20ന് പഴശ്ശി മെയിന്‍ കനാല്‍ ട്രയല്‍ റണ്‍; ജാഗ്രത പാലിക്കണം

കണ്ണൂര്‍: 2012 ലെ അതിതീവ്രമഴ മൂലം പിളര്‍ന്നു പോയ പഴശ്ശി മെയിന്‍ കനാലിലെ ചെയിനേജ് 0/300കി.മീ. ചെയിനേജ് 130 കി.മീ. ഭാഗങ്ങളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ജലവിതരണം പുനസ്ഥാപിക്കാന്‍ വിധം പൂര്‍ത്തിയായി. ജലവിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലില്‍ കൂടി വെള്ളം ഒഴുക്കി വിടുന്നതിനുള്ള … Read More

ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയ തിരുനാള്‍ ഏപ്രില്‍ 21 മുതല്‍ 24 വരെ

ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഫൊറോന ദൈവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടേയും ധീരരക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷം ഏപ്രില്‍ 21, 22, 23, 24 തീയതികളില്‍ നടക്കും. 21 ന് വൈകുന്നേരം 4.30 ന് ഫൊറോന വികാരി ഫാ. … Read More

ഇ.പി.ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍-

തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക്. നിലവിലെ കണ്‍വീനര്‍ എ.വിജയരാഘവന്‍ സിപിഎം പിബി അംഗമായ പശ്ചാത്തലത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജയരാജനെ പുതിയ കണ്‍വീനറായി തിരഞ്ഞെടുത്തത്. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ-കായിക വകുപ്പ് മന്ത്രിയായിരുന്നു ജയരാജന്‍. … Read More

വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ മരിച്ചു.

മംഗളൂരു: മംഗളൂരുവിലെ മത്സ്യ സംസ്‌കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു പേര്‍ മരിച്ചു. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബജ്‌പെയിലെ ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചത്. ഫാക്ടറിയില്‍ മാലിന്യം കയറ്റുന്നതിനിടെ ഒരു തൊഴിലാളി കുഴഞ്ഞു വീഴുകയായിരുന്നു. ഏഴ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സഹായിക്കാന്‍ എത്തിങ്കെിലും രക്ഷാപ്രവര്‍ത്തനത്തിനിടെ … Read More

ചൂണ്ടയിടാനൊരുങ്ങി കോട്ടക്കീല്‍ പുഴയോരം–ദേശീയ ചൂണ്ടയിടല്‍ മത്സരം സംഘാടക സമിതിയായി

ഏഴോം: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മെയ് 22-ന് കോട്ടക്കീല്‍ പുഴയോരത്ത് ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഏഴിലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എം വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ … Read More

സ്വാഭിമാനയാത്രക്ക് 22 ന് പിലാത്തറയില്‍ സ്വീകരണം നല്‍കും.

പിലാത്തറ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികവും ഉപ്പുസത്യാഗ്രഹത്തിന്റെ തൊണ്ണൂറ്റി രണ്ടാം വാര്‍ഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സ്വാഭിമാനയാത്രയും പ്രതീകാത്മക ഉപ്പ് സത്യാഗ്രവും വിജയിപ്പിക്കുവാന്‍ കോണ്‍ഗ്രസ് (എസ്) കല്യാശ്ശേരി ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. സ്വാഭിമാനയാത്രക്ക് 22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് പിലാത്തറയില്‍ … Read More

സീതിസാഹിബ് അനുസ്മരണവും സമത്വ സദസ്സും സംഘടിപ്പിച്ചു.

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സീതി സാഹിബ് അനുസ്മരണവും സമത്വ സദസ്സും സംഘടിപ്പിച്ചു. പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടത്തിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി.ജംഷീറലി ഹുദവി കീഴിശ്ശേരി സീതിസാഹിബ് അനുസ്മരണ … Read More