മല്ലിശ്ശേരി അനുസ്മരണവും വായനക്കൂട്ടം ഉദ്ഘാടനവും-

മാതമംഗലം: ജ്ഞാനഭാരതി ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥാലയ സ്ഥാപകന്‍ മല്ലിശേരി കരുണാകരന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. മാതമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ എസ് പി സി കാഡറ്റ് പദ്ധതിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായനകൂട്ടം പദ്ധതിയുടെ ഉദ്ഘാടനവും അനുസ്മരണവും കവി സി.എം.വിനയചന്ദ്രന്‍ മാസ്റ്റര്‍ … Read More

വയോജന സംരക്ഷണത്തെക്കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കണം-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

തളിപ്പറമ്പ്:വയോജനങ്ങളുടെ സംരക്ഷണത്തെപ്പറ്റി യുവാക്കളെ ബോധവല്ക്കരിക്കണമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. തൃച്ചംബരത്ത് ആരംഭിച്ച ശാന്തിഭവന്‍ വൃദ്ധസദനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി  അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.നഫീസബീവി, വാര്‍ഡ് കൗണ്‍സിലര്‍ സി.പി. മനോജ്, … Read More

അഞ്ചടി ഉയരം–39 ശിഖരങ്ങള്‍–പൂര്‍ണവളര്‍ച്ച-

പിലാത്തറ: കെട്ടിടത്തിന് പിറകില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ നിലയില്‍. പിലാത്തറ ടൗണിനോട് ചേര്‍ന്ന കെട്ടിടത്തിന് പിറകിലാണ് കഞ്ചാവുചെടി നട്ടുവളര്‍ത്തിയ നിലയില്‍ എക്‌സൈസ് കണ്ടെത്തിയത്. രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് കഞ്ചാവുചെടി കണ്ടെത്തി … Read More

മാനേങ്കാവ് കളിയാട്ടം നാളെ ആരംഭിക്കും.

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ മനേങ്കാവ് കളിയാട്ടം നാളെ (തിങ്കളാഴ്ച) ആരംഭിക്കും. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പൂക്കോത്ത് കൊട്ടാരത്തില്‍ നിന്നും മാനേങ്കാവിലേക്ക് തിരുവായുധം എഴുന്നള്ളത്ത്. രാത്രി 9.30 ന് കലാ പരിപാടികള്‍. 11 മണിക്ക് തെയ്യക്കോലങ്ങള്‍. ചൊവ്വാഴ്ച്ച രാത്രി 9 മണിക്ക് … Read More

കൂവേരി സ്വദേശി തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: മധ്യവസ്‌ക്കനെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂവേരി കൊട്ടക്കാനത്തെ കെ.വി.സുവര്‍ണനെയാണ്(52) ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശവസംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് നടക്കും. സരസ്വതിയാണ് ഭാര്യ. മക്കള്‍: ഗോകുല്‍, … Read More

മുഖ്യമന്ത്രിക്ക് ചികില്‍സക്ക് തുക അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദാക്കി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദു ചെയ്തു. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദു ചെയ്യുന്നതെന്നു പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗത്തിന്റെ പുതുക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ … Read More

ഷുഹൈബ് ഭവനത്തിന് ഷാഫി പറമ്പില്‍ എം.എല്‍.എ കട്ടിളവെച്ചു-

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി പട്ടുവത്ത് ഷുഹൈബ് ഭവന പദ്ധതിയില്‍ നിര്‍മിക്കുന്ന വീടിന്റെ കട്ടിലവെപ്പ് കര്‍മ്മം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ … Read More

വിഷുദിനത്തില്‍ സ്‌നേഹക്കണിയുമായി നാടിന്റെ സ്വന്തം മെമ്പര്‍ ജംഷീര്‍ ആലക്കാട്.

ഏര്യം: വിഷുദിനത്തില്‍ സ്‌നേഹക്കണിയുമായി നാടിന്റെ സ്വന്തം മെമ്പര്‍ ജംഷീര്‍ ആലക്കാട്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് ഏഴാം വാര്‍ഡായ ഏര്യത്തെ മെമ്പറായ ഇദ്ദേഹം ഇനിഷ്യേറ്റീവ് പ്രത്യേക പദ്ധതി തയ്യാറാക്കി വാര്‍ഡിലെ തൊഴിലാളികള്‍ക്ക് മരം വെട്ടുന്ന മെഷീന്‍ ഉള്‍പ്പെടെ നിരവധി തൊഴില്‍ ഉപകരണങ്ങള്‍ വിഷുക്കണിയായി നല്‍കി. … Read More

സഹോദരിമാര്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു.

തളിപ്പറമ്പ്: സഹോദരിമാര്‍ 15 മിനിറ്റിന്റെ വ്യത്യാസത്തില്‍ മരണപ്പെട്ടു. പാലകുളങ്ങര കൗസ്തുഭത്തിലെ പെരിയാടന്‍ കടിഞ്ഞിപ്പള്ളി പത്മിനിയമ്മയും (88) സഹോദരി പെരിയാടന്‍ കടിഞ്ഞിപ്പള്ളി രുഗ്മിണി അമ്മയുമാണ് (തമ്പായിക്കുട്ടിയമ്മ-87) മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത്. പത്മിനിയമ്മ 15.4.22 കാലത്ത് 8.45 ന് പാലകുളങ്ങരയിലെ വീട്ടിലും ഇളയ സഹോദരി … Read More

വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  ചെമ്പന്തൊട്ടി: വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരിമണ്ണില്‍ ഔസേപ്പ് (കുഞ്ഞച്ചന്‍-89) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത പെരുന്തലേരിയിലെ കണ്ണന്‍ മാസ്റ്റര്‍ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടത്. 60 അടിയോളം ആഴമുള്ള കിണറ്റില്‍ നിന്നും … Read More