ലാഭം തരാം, വീടുവാങ്ങിത്തരാം-മോഹവലയില്‍ കുടുങ്ങി വിജയകുമാരിക്ക് 9 ലക്ഷം നഷ്ടപ്പെട്ടു.
തളിപ്പറമ്പ്: സ്വന്തമായി ജ്വല്ലറിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയുടെ ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്ത യുവതിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മൊറാഴ മുതുവാനിയിലെ കാനൂല്‍ ജൂബിലി മെമ്മോറിയല്‍ എല്‍.പി.സ്‌ക്കൂളിന് സമീപത്തെ വിജയഭവനില്‍ എം.വിജയകുമാരിയാണ്(70)തട്ടിപ്പിന് ഇരയായത്. ഷമീമ എന്ന ജാസ്മിന്റെ പേരിലാണ് കേസ്. വിജയകുമാരിയോട് … Read More
