ധര്‍മ്മശാലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ തൂങ്ങിമരിച്ചു.

ധര്‍മ്മശാല:  ഓട്ടോറിക്ഷ ഡ്രൈവര്‍ തൂങ്ങിമരിച്ചു. ആന്തൂര്‍ തളിയില്‍ റെഡ്സ്റ്റാറിന് സമീപത്തെ കുറ്റിയന്‍ തുരുത്തിയത്ത് വീട്ടില്‍ കെ.ടി.അക്ഷയ്(28)ആണ് ഇന്നലെ രാത്രി 8.30 ന് വീട്ടില്‍ തൂങ്ങിമരിച്ചത്. ധര്‍മ്മശാലയിലെ ഓട്ടോ ഡ്രൈവറാണ്. പരേതനായ കെ.ടി സഹദേവന്‍- ടി എം ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരി: … Read More

ഭക്ഷണം ലഭിക്കാത്തതാണ് തെരുവ്നായ്ക്കള്‍ അക്രമകാരികളാവാന്‍ കാരണം-വേലിക്കാത്ത് രാഘവന്‍.

തളിപ്പറമ്പ്: ഭക്ഷണം ലഭിക്കാത്തതാണ് തെരുവ് നായ്ക്കള്‍ അക്രമാസക്തരാവാന്‍ കാരണമെന്ന് മൃഗക്ഷേമപ്രവര്‍ത്തകനും ആനിമല്‍ ആന്റ് ബേര്‍ഡ്സ് വെല്‍ഫേര്‍ ട്രസ്റ്റ് രക്ഷാധികാരിയുമായ വേലിക്കാത്ത് രാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു. കാലവര്‍ഷം രൂക്ഷമായതോടെ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. തെരുവ് നായ്ക്കള്‍ക്കും പക്ഷികള്‍ ഉള്‍പ്പെടയുള്ള … Read More

പയ്യന്നൂര്‍ മാലപൊട്ടിക്കല്‍ കേസിലെ പ്രതി അറസ്റ്റില്‍.

പയ്യന്നൂര്‍: വയോധികയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച മോഷ്ടാവ് അറസ്റ്റില്‍. പയ്യന്നൂര്‍ കേളോത്ത് വെച്ച് ഈ മാസം 6 ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി വീടിനുമുന്നിലെ റോഡരികില്‍ നില്‍ക്കുകയായിരുന്നു വയോധികയായ കാര്‍ത്യായനിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച കാസര്‍ഗോഡ് ചെന്നെടുക്കം സ്വദേശി ചാലക്കര ഹൗസില്‍ ഇബ്രാഹിം ഖലീല്‍ … Read More

സ്ഥിതിഗതികള്‍ മോശമാണ്, പ്രത്യേകിച്ച് ടെഹ്റാനില്‍; ‘ഓപ്പറേഷന്‍ സിന്ധു’ ഇറാനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ത്യയിലേത്തി

ന്യൂഡല്‍ഹി: ഇറാന്‍ – ഇസ്രായേല്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ പൗരനുമാരുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി. 110 പേരുമായാണ് ‘ഓപ്പറേഷന്‍ സിന്ധു’ എന്നു പേരിട്ട ദൗത്യത്തിലെ ആദ്യ സംഘം ഡല്‍ഹിയിലെത്തിയത്. അര്‍മേനിയയിലെ യെരേവനില്‍ നിന്നാണ് ഇന്ത്യന്‍ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള … Read More

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു, കഴുത്തിലും തലയിലും പരിക്ക്

കോഴിക്കോട്: ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല, ഷാജി ദമ്പതിമാരുടെ മകന്‍ സഞ്ചല്‍ കൃഷ്ണയെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമിച്ച ഉടനെ വീട്ടുമുറ്റത്ത് നിന്നും അയല്‍വാസികള്‍ ചേര്‍ന്ന് നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ചെവി കടിച്ച് … Read More

പ്രായമൊക്കെ വെറും നമ്പറല്ലേ! ഒറ്റയ്ക്കല്ല, ഇനി ‘സല്ലാപം’ സുഹൃത്തുണ്ട് കൂടെയുണ്ട്

തിരുവനന്തപുരം: കമലമ്മയുടെ അപ്പാര്‍ട്മെന്റിലെത്തിയപ്പോള്‍ ആകെ ഒരു നിശബ്ധത. ഏകാന്ത ജീവിതത്തിന്റെ ഓര്‍മപ്പെടുത്തലിന് മറ്റൊന്നും വേണ്ട. പങ്കാളിയെ നഷ്ടമായിട്ട് ഒന്നും രണ്ടുമല്ല 15 വര്‍ഷമായി. നഷ്ടപ്പെടലിന്റെ ആ വേദന അന്നും ഇന്നും അതുപോലെ തന്നെ. 75 വയസായി. വിദേശത്തുള്ള മക്കള്‍ പതിവായി വിളിക്കും. … Read More

തളിപ്പറമ്പില്‍ ഡാന്‍സാഫ്ടീമിന്റെ വന്‍ എം.ഡി.എം.എ വേട്ട.

  പിടിയിലായത്  കോഴിക്കോട് വാണിമേല്‍ സ്വദേശി. തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട. 60,000 രൂപ വിലമതിക്കുന്ന 39.6 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് വാണിമേല്‍ കൊടിയൂറ സ്വദേശി പൂവുള്ളതില്‍ വീട്ടില്‍ ഹമീദിന്റെ മകന്‍ പി.ഹഫീസ്(31)നെയാണ് പിടികൂടിയത്. ഇന്നലെ രാത്രി 11.20 നാണ് … Read More

മേഘ കമ്പനിയുടെ കക്കൂസ്മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ച ടാങ്കര്‍ ലോറി പിടികൂടി.

പരിയാരം: കക്കൂസ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനിടയില്‍ പോലീസ് ടാങ്കര്‍ലോറി പിടികൂടി, ഒരാള്‍ക്കെതിരെ കേസെടുത്തു. ടാങ്കര്‍ലോറി ഡ്രൈവര്‍ മഞ്ചേശ്വരം ഭാഗവതി തുരുത്തിക്കുന്നിലെ കെ.ഹമീദിന്റെ(32)പേരിലാണ് കേസ്. ഇന്ന് രാവിലെ 6.40 നാണ് ചെറുതാഴം ഒറന്നിടത്ത്ചാല്‍ വി.വി.കെ. സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന് സമീപംവെച്ച് ടി.എന്‍.48 ബി.സി-3228 … Read More

കഞ്ചാവ് കേസില്‍ പ്രതിയായ യുവാവ് സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് നാളെ കോടതി വിധി വരാനിരിക്കെ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.മൊയ്തീന്‍കുട്ടിയുടെ മകന്‍ വി.വി.ഷിഹാബുദ്ദീന്‍(35) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ … Read More

ലോണ്‍ മുടങ്ങിയത് ചോദിച്ച ബാങ്ക് ജീവനക്കാരെ മര്‍ദ്ദിച്ചു.

ചെറുവത്തൂര്‍:  ലോണ്‍ തിരിച്ചടവ് മുടങ്ങിയത് അടക്കാന്‍ പറഞ്ഞ വിരോധത്തിന് ഇന്‍ഡ്‌സ് ഇന്‍ഡ് ബാങ്ക് ജീവനക്കാരനെ ബൈക്ക് കൊണ്ട് ഇടിപ്പിച്ച് വീഴ്ത്തി മര്‍ദ്ദിക്കുകയും താക്കോല്‍കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. സൗത്ത് തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ രാമവില്യം വീട്ടില്‍ … Read More