കൈതപ്രം സ്വദേശിയുടെ 38 ലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍—ഓണ്‍ലൈന്‍ ഷെയര്‍തട്ടിപ്പ്

പരിയാരം: ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയെ  കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുജ് പലിവാളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തു. ജയ്പൂര്‍ … Read More

സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം: ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍-സെമിനാര്‍ നാളെ ജൂണ്‍-19 ന്

കണ്ണൂര്‍: സി പി ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. നാളെ ജൂണ്‍ 19-ന് വൈകുന്നേരം 3.30-ന് നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ റിട്ട. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഉദ്ഘാടനം … Read More

സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം: രചനാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു.

കണ്ണൂര്‍: ജൂലായ് 4, 5, 6 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കഥ, കവിത, ലേഖനം രചന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.രചനകള്‍ കിട്ടേണ്ട അവസാന തീയതി ജൂണ്‍ 25. * രചനകള്‍ മൗലികമായിരിക്കണം. * വിവര്‍ത്തനങ്ങള്‍ സ്വീകാര്യമല്ല. * … Read More

യാത്രക്കാരി കയറും മുമ്പേ ബസ് വിട്ടു-വാതിലില്‍ വിരല്‍ കുടുങ്ങി പരിക്ക്, ഡ്രൈവറുടെ പേരില്‍ കേസെടുത്തു.

പരിയാരം: കയറും മുമ്പേ ബസ് വിട്ടു, ഡോര്‍ അടഞ്ഞപ്പോള്‍ വിരലുകള്‍ കുടുങ്ങി യുവതിക്ക് കൈക്ക് പരിക്കേറ്റു, ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. ജൂണ്‍-15 ന് വൈകുന്നേരം 5.30-ന് മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പിന് മുന്നിലായിരുന്നു സംഭവം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന കെ.എല്‍-13 … Read More

ശില്‍പയുടെ മുഖത്തടിച്ചു, ശ്രീസ്ഥയിലെ ചിരായുവിന്റെ പേരില്‍ കേസ്.

പരിയാരം: സ്വര്‍ണ്ണമാലയും പണവും തിരികെ ചോദിക്കാന്‍ പോയ യുവതിയെ മര്‍ദ്ദിച്ച മധ്യവയസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു. ശ്രീസ്ഥയിലെ ചന്ദ്രന്‍ എന്ന ചിരായുവിന്റെ പേരിലാണ് കേസ്. ജൂണ്‍ 1 ന് വൈകുന്നേരം 5 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ അലവില്‍ സ്വദേശി … Read More

അമിതമദ്യപാനം മൂലമുണ്ടായ മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു.

ചപ്പാരപ്പടവ്: അമിതമദ്യപാനം മൂലമുണ്ടായ മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു. കൂവേരി പൂണങ്ങോട്ടെ പുളുക്കൂല്‍ വീട്ടില്‍ എന്‍.ഭാസ്‌ക്കരന്‍(57)നെയാണ് ഇന്നലെ രാത്രി ഒന്‍പതോടെ വീടിന് തൊട്ടടുത്ത പറമ്പിലെ റബ്ബര്‍പുകപ്പുരയുടെ കഴുക്കോലില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഭാര്യ: ലത (പരാഗ് ടെക്റ്റയില്‍സ്, തളിപ്പറമ്പ്). മക്കള്‍: … Read More

യാത്രയ്ക്കു മുന്‍പ് അന്വേഷിക്കണം; കണ്ണൂരില്‍ നിന്നുള്ള ദുബായ്, ഷാര്‍ജ വിമാനങ്ങള്‍ റദ്ദാക്കി

  കണ്ണൂര്‍: വ്യോമപാതകള്‍ അടച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ കാരണം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ നിന്ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സര്‍വീസുകളാണ് (Dubai and Sharjah flights) ഇന്ന് റദ്ദാക്കിയത്. യാത്ര … Read More

പയ്യരട്ട നാരായണി അമ്മ (92) നിര്യാതയായി

തൊണ്ടന്നൂർ : പരേതനായ നാണിച്ചേരി കുഞ്ഞിരാമന്റെ ഭാര്യ പയ്യരട്ട നാരായണിയമ്മ (92) നിര്യാതയായി. മക്കൾ: ദേവി ചെറുവത്തൂർ,ഗീത, വിജയൻ ,പരേതനായ ചന്ദ്രമോഹൻ. സഹോദരങ്ങൾ:  പയ്യരട്ട നാരായണൻ, പരേതയായ ലക്ഷമി. സംസ്കാരം ഇന്ന്(17-06-2025) 3 മണിക്ക് സമുദായ ശ്മശാനത്തിൽ

എടക്കോത്ത് അഞ്ച് പശുക്കള്‍ ഷോക്കേറ്റ് ചത്തു.

എടക്കോം: ഷോക്കേറ്റ് അഞ്ച് കറവപ്പശുക്കള്‍ ചത്തു. കണാരംവയല്‍ അംഗനവാടിക്ക് സമീപത്തെ ചെറുവാക്കോടന്‍ ശ്യാമളയുടെ പശുക്കളെയാണ് ചത്ത നിലയില്‍ കണ്ടത്. ഇന്ന് പുലര്‍ച്ചെ പശുക്കളെ കറക്കാന്‍ പോയപ്പോഴാണ് ഈ ദയനീയ കാഴ്ച്ച കണ്ടത്. കറക്കാന്‍ ചെന്ന ശ്യാമളക്ക് ഷോക്കേറ്റപ്പോഴാണ് പശുക്കളെ ചത്ത നിലയില്‍ … Read More

അലക്യംതോട് വീതികുറച്ചതിന്റെ ദുരിതം-പ്രസ്‌ക്ലബ്ബ് റോഡ് വഴി യാത്ര അസാധ്യമായി.

പരിയാരം: അലക്യംതോട് വീതികൂറച്ചു, വഴിമാറ്റി-ദേശീയപാതയില്‍ ജലപ്രളയം. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും പെയ്ത കനത്ത മഴയില്‍ പരിയാരം പ്രസ്‌ക്ലബ്ബ് റോഡ് വെള്ളത്തില്‍ മുങ്ങി. പുതിയ ദേശീയപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരിയാരം അലക്യംതോടിന്റെ വീതി കുറക്കുകയും ആയുര്‍വേദ കോളേജിന് സമീപം തോട് ഗതിമാറ്റുകയും … Read More