നാലമ്പലദര്‍ശന പുണ്യവുമായി അമ്പാടി തീര്‍ത്ഥയാത്രഗ്രൂപ്പ്-ഒന്‍പതാമത് യാത്ര ജൂലൈ-21 ന്

ഓലയമ്പാടി: രാമായണമാസമായ കര്‍ക്കിടകത്തില്‍ ഒരു ദിവസം നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നതിന് അമ്പാടി തീര്‍ത്ഥയാത്ര ഗ്രൂപ്പ് അവസരമൊരുക്കുന്നു. ഇത് മുജ്ജന്മദോഷപരിഹാരത്തിനും ഇഷ്ട സന്താന സൗഭാഗ്യത്തിനും രോഗദുരിത നിവാരണത്തിനും അത്യുത്തമമാണെന്നാണ് പൂര്‍വ്വിക വിശ്വാസം. ഓലയമ്പാടി അമ്പാടി തിര്‍ത്ഥയാത്ര ഗ്രൂപ്പിന്റെ ബാനറില്‍ സംഘടിപ്പിക്കുന്ന 9-ാത്തെ … Read More

2026 ജനുവരി 1 മുതല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് എ.ബി.സി നിര്‍ബന്ധം.

ന്യൂഡല്‍ഹി: 2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ … Read More

വനിതാ പോലീസിനെ ആക്രമിച്ച ലേഡി ഗുണ്ട അറസ്റ്റില്‍

കണ്ണൂര്‍: വീട്ടിലേക്ക് അതിക്രമിച്ചു കയറി അതിക്രമം നടത്തുകയും സഹോദരിയുടെ മകളെ അടിക്കുകയും ചെയ്ത സംഭവത്തില്‍ വടക്കുമ്പാട് സ്വദേശി റസീന അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ റസീന, ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. വീട്ടിലെത്തുമ്പോള്‍ റസീന സഹോദരിയുടെ … Read More

പടന്നയില്‍ പിന്നെയും കുട്ടിഡ്രൈവര്‍ പിടിയില്‍

പടന്ന: പടന്നയില്‍ ഇന്നലെ വീണ്ടും കുട്ടിഡ്രൈവര്‍ പിടിയിലായി, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു. പടന്ന ചൊക്കിക്കണ്ടത്തെ സാവക്കമ്മാടെ വീട്ടില്‍ ഹുസൈന്റെ ഭാര്യ ബി.എസ്.സല്‍മത്തിന്റെ(40)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.50 ന് കോട്ടയന്താര്‍ ജുമാ മസ്ജിദിന് സമീപത്തെ പബ്ലിക്ക് റോഡില്‍ വെച്ച് … Read More

പൂരക്കളി അക്കാദമി മാതമംഗലം മേഖലാ സമ്മേളനം 22 ന് ഞായറാഴ്ച്ച.

പിലാത്തറ: കാഞ്ഞങ്ങാട് അടുത്ത മാസം 12, 13 തീയ്യതികളില്‍ നടക്കുന്ന കേരള പൂരക്കളി കലാ അക്കാദമിയുടെ 9-ാമത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന മാതമംഗലം മേഖലാ സമ്മേളനം ഞായറാഴ്ച കടന്നപ്പള്ളി കുറ്റിയാട്ട് പുലിയൂര് കാളി ക്ഷേത്ര ഓഡിറ്റോറിയത്തില്‍നടക്കുമെന്ന് സംഘാടകര്‍ പിലാത്തറ പ്രസ്‌ക്ലബ്ബില്‍ … Read More

കോടേശ്വരത്തെ തിയ്യഞ്ചേരി വീട്ടില്‍ കാര്‍ത്തിയാനിയമ്മ (80) നിര്യാതയായി.

തളിപ്പറമ്പ്: കോടേശ്വരത്തെ തിയ്യഞ്ചേരി വീട്ടില്‍ കാര്‍ത്തിയാനിയമ്മ (80) നിര്യാതയായി. മക്കള്‍: ടി.വി.ഗീത, ടി.വി.മനോഹരന്‍, പരേതനായ ടി.വി.ദിനേശന്‍. മരുമക്കള്‍: പുരുഷോത്തമന്‍, രേണുക(കുറുമത്തൂര്‍). മൃതദേഹം കീഴാറ്റൂരിലെ മകളുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നു. ശവസംസ്‌കാരം 6.30 ന് കീഴാറ്റൂര്‍ പൊതു ശ്മശാനത്തില്‍ നടക്കും.  

15000 രൂപ വില വരുന്ന ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്നു; രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

തൃശൂര്‍ : ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടില്‍ നിന്നും ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍. കേസില്‍ തമിഴ്നാട് തിരുനല്‍വേലി സ്വദേശിനികളായ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന നാഗമ്മ ( 49 വയസ്), മീന (29 … Read More

പടന്നയില്‍ കുട്ടി ഡ്രൈവര്‍ പിടിയില്‍-ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.

പടന്ന: ചന്തേര പോലീസ് പരിധിയില്‍ വീണ്ടും ഡ്രൈവര്‍കുട്ടി പിടിയില്‍, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു. പടന്നയിലെ എല്‍.കെ.ഹൗസില്‍ എല്‍.കെ.സാദിഖിന്റെ ഭാര്യ എല്‍.കെ.നഫീസത്തിന്റെ(35) പേരിലാണ് കേസ്. ഇന്നലെ രാവിലെ 11.20 ന് ചന്തേര എസ്.ഐ കെ.രാമചന്ദ്രന്‍, പ്രൊബൈഷണറി എസ്.ഐ മുഹമ്മദ് മുഹ്‌സിന്‍, സി.പി.ഒ ജിതിന്‍ … Read More

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്റ്റഗ്രാം പോര്-സംഘര്‍ഷം നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്-36 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന്റെ പേരില്‍ തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘട്ടനം, നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 36 വിദ്യാര്‍ത്ഥികളുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്ന് ഉച്ചക്ക് 12.45 ന് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്താണ് സംഘര്‍ഷം നടന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി … Read More

മദ്യപിച്ച് ദീര്‍ഘദൂര ബസോടിച്ച ഗോള്‍ഡന്‍ ഡ്രൈവര്‍ കുടുങ്ങി.

തളിപ്പറമ്പ്; മദ്യപിച്ച് രാത്രിയില്‍ ദീര്‍ഘദൂര ബസ് ഓടിച്ച ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച്ച രാത്രി തളിപ്പറമ്പ് ദേശീയപാതയില്‍ പ്ലാസ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ കുടുങ്ങിയത്. എറണാകുളത്തേക്ക് പോകുന്ന എന്‍.എല്‍-1 ബി-3071 … Read More