തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി 36-ാം വാര്‍ഷികം-ഡയമണ്ട് പ്രദര്‍ശന-വില്‍പ്പനമേള തുടങ്ങി.
തളിപ്പറമ്പ്: മുപ്പത്തിയാറാം പിറന്നാളാഘോഷിച്ച് തളിപ്പറമ്പിലെ പ്രമുഖ സ്വര്‍ണ്ണാഭരണശാലയായ അറ്റ്ലസ് ജ്വല്ലറി. രാവിലെ നടന്ന ചടങ്ങില്‍ 36-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വാ ഡയമണ്ട്‌സിന്റെ ഡയമണ്ട് എക്സിബിഷന്‍ കം സെയില്‍ തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ഉദ്ഘാടനം ചെയ്തു. അറ്റ്‌ലസ് ജ്വല്ലറി … Read More
