ബുള്ളറ്റ് മോഷണം: പ്രതികള്‍ പിടിയില്‍.

കണ്ണപുരം: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം കൗമാരക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. ആലമ്പാടി റഹ്മാനിയ നഗര്‍ മിനി എസ്റ്റേറ്റിലെ സി.എം.മൊയ്തീന്‍ ഫാസില്‍, ചെര്‍ക്കള എടനീരിലെ എച്ച്.മുഹമ്മദ് മുസ്തഫ, വിദ്യാനഗര്‍ സ്വദേശിയായ 17 കാരന്‍ എന്നിവരെയാണ് കാസര്‍ഗോഡ് … Read More

അനധികൃതമായി മണല്‍കടത്തിയ ലോറി പിടികൂടി.

തളിപ്പറമ്പ്: അനധികൃതമായി പുഴമണല്‍ കടത്തുന്ന മിനിലോറി പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം 3.30 ന് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെയാണ് മംഗലശേരി ഭാഗത്തുനിന്നും പറപ്പൂലിലേക്ക് അമിതവേഗതയില്‍ പോകുകയായിരുന്ന കെ.എല്‍-18 ഡി-0206 മിനിലോറി പിടികൂടിയത്. നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ദൂരെമാറി നിര്‍ത്തിയ … Read More

എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

ചെറുപുഴ: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പാടിയോട്ടുചാല്‍ കൊട്രാടിയിലെ എ.വി.സുജിത്ത് (42) ആണ് ഇന്നലെ മരണപ്പെട്ടത്. മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ടിപ്പര്‍ലോറി ഡ്രൈവറായിരുന്നു, സാമ്പത്തിക ബാധ്യതമൂലമുള്ള പ്രശ്‌നങ്ങളാണ് വിഷം കഴിക്കാന്‍ കാരണമെന്നാണ് സൂചന. സി.പി.എം കൊട്രാടി ബ്രാഞ്ച് … Read More

പണിമുടക്ക് സിവില്‍ സര്‍വ്വീസിന്റെ നിലനില്‍പ്പിന് വേണ്ടി- കെ.കെ.രാജേഷ് ഖന്ന.

തളിപ്പറമ്പ്: ജീവനക്കാരുടെ തടഞ്ഞു വെച്ച ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഒന്നിച്ചു പോരാടുന്നതിന് പകരം ഇടതുപക്ഷ സംഘടനകള്‍ മുഖ്യമന്ത്രിക്ക് വാഴ്ത്തുപാട്ട് എഴുതിക്കൊണ്ടിരിക്കുകയാണെന്നും, വാഴ്ത്തു പാട്ടുകാരുടെ സ്ഥാനം സിവില്‍ സര്‍വ്വീസിന്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്നും എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന. കുടിശ്ശികയായ … Read More

തട്ടിപ്പ് കോളുകളുടെ റിപ്പോര്‍ട്ടിങ് ഇനി എളുപ്പം, ഫോണ്‍ നഷ്ടമായാല്‍ ട്രാക്ക് ചെയ്യാം; അറിയാം സഞ്ചാര്‍ സാഥി ആപ്പ്

സഞ്ചാര്‍ സാഥി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ് തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള സഞ്ചാര്‍ സാഥി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്. നിലവില്‍ വെബ്സൈറ്റ് … Read More

ഋഷിപീഠം’, സമാധിക്കായി പുതിയ കല്ലറയൊരുക്കി; ഗോപന്‍ സ്വാമിയുടെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഗോപന്‍ സ്വാമിയെ സമാധിയിരുത്തുന്നതിനായി കുടുംബം പുതിയ കല്ലറ ഒരുക്കി. നേരത്തെ പൊലീസ് പൊളിച്ച കല്ലറയ്ക്ക് സമീപമാണ് പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുള്ളത്. കല്ലറയ്ക്കുള്ളില്‍ സമാധി ഇരുത്തുന്നതിനായി കല്ലും സജ്ജീകരിച്ചിട്ടുണ്ട്. ഋഷിപീഠം എന്നാണ് … Read More

വീണ്ടും സ്വര്‍ണവില റെക്കോര്‍ഡ് ഇടുമോ?, ഒറ്റയടിക്ക് വര്‍ധിച്ചത് 480 രൂപ; പുതുവര്‍ഷത്തില്‍ കൂടിയത് 2500 രൂപ സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. 60,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കി സ്വര്‍ണവില ഇന്ന് 480 രൂപയാണ് വര്‍ധിച്ചത്. 59,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. … Read More

പരസ്പരംഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാരുടെ പേരില്‍ കേസ്.

പയ്യന്നൂര്‍: സൈഡ് കൊടുത്തില്ലെന്നാരോപിച്ച് സ്വകാര്യബസ് ജീനക്കാര്‍ പരസ്പരം ഏറ്റുമുട്ടി,. ഇരുഭാഗത്തെയും നാലുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ശ്രീനിധി, കൃഷ്ണ ബസുകളിലെ ജീവനക്കാരാണ് പരസ്പരം ഏറ്റുമുട്ടിയത്. 15 ന് വൈകുന്നേരം 5.50 ന് പഴയ ബസ്റ്റാന്റിലായിരുന്നു സംഭവം. ശ്രീനിധി ബസ് ഡ്രൈവര്‍ എടാട്ട് … Read More

ഒഴക്രോത്തെ 23 കാരിയെ കാണാതായി-പോലീസ് അന്വേഷണം തുടങ്ങി.

കണ്ണപുരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തു. ഒഴക്രോത്തെ പഴശ്ശിക്കണ്ടി കുന്നില്‍ വീട്ടില്‍ പി.കെ.രാജീവന്റെ മകള്‍ പി.കെ.അളക(23)നെയാണ് കാണാതായത്. ജനുവരി 16 ന് രാവിലെ 8.45 ന് തളിപ്പറമ്പിലെ ജി-ടെക് കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് ക്ലാസിന് പോയ അളക തിരിച്ച് വന്നില്ലെന്ന … Read More

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സംയുക്ത സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സംയുക്ത സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബീജാപൂരിലെ വനത്തിനുള്ളില്‍ രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 3 ജില്ലകളില്‍ നിന്നുള്ള സംസ്ഥാന പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആര്‍പിഎഫിന്റെ … Read More