ഒരു മിനി എം.സി.എഫ് എടുക്കട്ടെ ? കമ്മീഷന്‍ എത്രതരും? കാടുകയറിയ മിനി എം.സി.എഫുകള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ മറ്റൊന്നും ഇല്ലെങ്കിലും മിനി എം.സി.എഫുകള്‍ക്ക് യാതൊരു കുറവുമില്ല. ഇഷ്ടംപോലെ സാധനം റെഡിയാണ്. ആയിരക്കണക്കിന് രൂപ ചെലവിട്ട് ഇത്തരത്തില്‍ ചെറിയ കൂടുകള്‍ പല വാര്‍ഡുകളിലും പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് സ്ഥാപിച്ചതിന് ശേഷം ഇതേവരെ അത് ഒരുവിധത്തിലും ഉപയോഗപ്പെടുത്തിയിട്ടില്ല. ഹരിതകര്‍മ്മസേന … Read More

വിസ വാഗ്ദാനം ചെയ്ത് 16-ലക്ഷം തട്ടിയെടുത്തു-വെള്ളാട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസ്.

ചിറ്റാരിക്കാല്‍: യു.കെയിലേക്ക് കെയര്‍ വിസ വാഗ്ദാനം ചെയ്ത് ചിറ്റാരിക്കാല്‍ സ്വദേശിനിയുടെ 16,80.000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ നടുവില്‍ വെള്ളാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. വെള്ളാട്ടെ ചൊവ്വേലിക്കുടിയില്‍ ജോസഫ് എന്ന സൂരജ്(38), ചിറ്റാരിക്കാല്‍ പുളിയനാട്ട് വീട്ടില്‍ … Read More

കെ.എസ്.റിയാസ് വീണ്ടും തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്.

കെ.എസ്.റിയാസ് വീണ്ടും തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്. എതിര്‍സ്ഥാനാര്‍ത്ഥി കൊടിയില്‍ മുഹമ്മദ്കുഞ്ഞിയെയാണ് നിലവിലുള്ള പ്രസിഡന്റ് കെ.എസ്.റിയാസ് പരാജയപ്പെടുത്തിയത്. ആരെയുള്ള 1336 വോട്ടര്‍മാരില്‍ 1013 പേരാണ് വോട്ട് ചെയ്തത്. 28 വോട്ട് അസാധുവായി. കെ.എസ്.റിയാസിന് 656 വോട്ടും കൊടിയില്‍ മുഹമ്മദ്കുഞ്ഞിക്ക് 321 വോട്ടും … Read More

ടാഗോര്‍ വിദ്യാനികേതന്‍-കാമ്പസ് റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കും: കെ.സുധാകരന്‍ എം.പി.

തളിപ്പറമ്പ: ടാഗോര്‍ വിദ്യാനികേതന്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കുള്ള കാമ്പസ് റോഡ് നവീകരണ പ്രവൃത്തി എം.പി.ഫണ്ട് ഉപയോഗിച്ചുകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ടാഗോര്‍ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കണ്ണൂര്‍ ലോക്‌സഭാംഗം കെ.സുധാകരന്‍ പറഞ്ഞു. … Read More

വയോധികയേയും മക്കളേയും വീടുകയറി ചവിട്ടിക്കൂട്ടി. ബീന, ആര്യനന്ദ, പ്രസീത എന്നിവര്‍ക്കെതിരെ കേസ്.

പരിയാരം: മകളെക്കുറിച്ച് മോശമായി സംസാരിച്ചതിനെതിരെ പ്രതികരിച്ചതിന് മൂന്നംഗ വനിതാസംഘം വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയേയും മക്കളേയും ചെരിപ്പുകൊണ്ട് അടിക്കുകയും ചവിട്ടി പരിപ്പേല്‍പ്പിക്കുകയും ചെയ്തതായി പരാതി. വീടിന്റെ ജനല്‍ചില്ല് തകര്‍ത്ത് 1000 രൂപയുടെ നഷ്ടം വരുത്തിയതായും പരാതിയുണ്ട്. കടന്നപ്പള്ളി ചന്തപ്പുരയിലെ കരിപ്പാല്‍ കല്ലംവള്ളി … Read More

മിനിസ്ട്രി ഓഫ് സെക്‌സ് എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയില്‍ റഷ്യ

മോസ്‌കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാന്‍ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയില്‍ റഷ്യ. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു … Read More

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ടി. പത്മ നിര്യാതയായി

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി. പത്മ (81) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. കോഴിക്കോട് ലോ കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ ജീവിതം … Read More

യുവാവിന്റെ മൃതദേഹം പുഴയില്‍ പോലീസിനെതിരെ ജനരോഷം

പരിയാരം: പുഴയില്‍കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോലീസിനെതിരെ ജനരോഷം. തിരുവട്ടൂരിലെ ടി.കെ.മെഹറൂഫിന്റെ മൃതദേഹമാണ്  ഇന്ന് 12 മണിയോടെ തിരുവട്ടൂര്‍ പുഴയില്‍ കണ്ടെത്തിയത്. 10-ാം തീയതി 11.50 ന് പരിയാരം ഗ്രേഡ് എസ്.ഐ വിനയന്‍ ചെല്ലരിയന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ പ്രകാശന്‍, രാജേഷ് കുമാര്‍ … Read More

കുളിരുകോരുന്ന പാട്ടുകളുടെ 36 വര്‍ഷം-അനുരാഗി-@36.

ഒന്‍പത് വര്‍ഷത്തെ പിണക്കത്തിന് ശേഷം ഐ.വി.ശശിയും ആലപ്പി ഷെരീഫും ഒത്തുചേര്‍ന്ന സിനിമയാണ് 1988 നവംബര്‍-12 ന് 36 വര്‍ഷംമുമ്പ് റിലീസ് ചെയ്ത അനുരാഗി എന്ന സിനിമ. ചെറുപുഷ്പം ഫിലിംസിന്റെ ബാനറില്‍ ജോസ്‌കുട്ടി നിര്‍മ്മിച്ച സിനിമയില്‍ മോഹന്‍ലാല്‍, സോമന്‍, ഉര്‍വ്വശി, സരിത, പപ്പു, … Read More

മാറാന്‍ അല്ല വോട്ട്: മാറ്റങ്ങള്‍ ഉണ്ടാക്കാനാണ് വോട്ട്-കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വ്യാപാരികള്‍ അനുഭവിച്ചറിഞ്ഞ മാറ്റങ്ങള്‍

  തളിപ്പറമ്പ്: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തളിപ്പറമ്പ് യൂണിറ്റ് ജനറല്‍ബോഡി യോഗം ഇന്ന് രാവിലെ ചേരുകയാണ്. നിലവിലുള്ള പ്രസിഡന്റ് കെ.എസ്.റിയാസ് 10 വര്‍ഷത്തിനിടയില്‍ വ്യാപാരി സമൂഹത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസുമായി പങ്കുവെക്കുന്നു. *അടച്ചു പൂട്ടലുകള്‍ നേരിടുന്ന കോവിഡ് സമയത്ത് … Read More