മെഡിക്കല്‍ കോളേജില്‍ സുരക്ഷ ഉറപ്പാക്കണം, ബി.ജെ.പി നിവേദനം നല്‍കി.
പരിയാരം: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വനിത ഡോക്ടറെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍-നഴ്സിഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് സുരക്ഷ യോരുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പരിയാരം ഏരിയ കമ്മിറ്റി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിവേദനം നല്‍കി. 140 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന … Read More
