സ്വാതന്ത്ര്യദിനത്തില്‍ പ്രതികാരമതിലിനെതിരെ പ്രതിഷേധബാനര്‍ ഉയര്‍ത്തി

.തളിപ്പറമ്പ്: വീട്ടിലേക്ക് കാറ്റും വെളിച്ചവും നിഷേധിച്ച് മതില്‍ കെട്ടി ഉയര്‍ത്തിയതിനെതിരെ സ്വാതന്ത്ര്യദിനത്തില്‍ പ്രതിഷേധ ബാനര്‍ സ്ഥാപിച്ച് കുടുംബം. തളിപ്പറമ്പ് ബ്ലോക്ക് ഓഫീസിന് സമീപത്തെ നാരായണന്റെ കുടുംബമാണ് മതിലിന് സമീപം ബാനര്‍ സ്ഥാപിച്ചത്. 2021 ലാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അധികൃതര്‍ … Read More

സ്വര്‍ണവില വര്‍ധിച്ച് 52,500 കടന്നു. ഇന്ന് 80 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും സ്വര്‍ണവില 52,500 കടന്നത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ച് 52,500 കടന്നു. ഇന്ന് 80 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും സ്വര്‍ണവില 52,500 കടന്നത്. 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ … Read More

തളിപ്പറമ്പില്‍ ദേശീയപാത ഇടിഞ്ഞുതാഴുന്നു-തിരിഞ്ഞുനോക്കാതെ അധികൃതര്‍

തളിപ്പറമ്പ്: നാഥനില്ലാതെ ദേശീയപാത, തളിപ്പറമ്പില്‍ റോഡ് ഇടിഞ്ഞുതാഴുന്നു, ജനം ഭീതിയില്‍. തളിപ്പറമ്പ് ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ ഏകദേശം 80 മീറ്ററോളം നീളത്തിലാണ് വലിയ കുഴി രൂപപ്പെട്ട് റോഡ് ഇടിഞ്ഞുതാഴ്ന്നു നില്‍ക്കുന്നത്. റോഡിനരികിലെ ഓവുചാലിന് സമീപത്തുകൂടെ ഒഴുകിപ്പോകുന്ന വെള്ളം കിനിഞ്ഞിറങ്ങി ഏതാനും … Read More

ജമ്മു കാശ്മീര്‍ ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും.

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ അടക്കം നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നുമണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. ജമ്മുകശ്മീരിന് പുറമെ, മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുക. ഹരിയാന … Read More

വികാരരഹിതമായ തീരത്തിലൂടെ ഒഴുകിയ ഓളങ്ങള്‍

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു എം.ടിയുടെ മനോരഥങ്ങള്‍ എന്ന വെബ്‌സീരീസുകള്‍ കാണാന്‍. 1970 ല്‍ പി.എ.ബക്കര്‍ നിര്‍മ്മിച്ച് പി.എന്‍.മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച ഓളവും തീരവും കാണുകയും എം.ടിയുടെ തിരക്കഥകളില്‍ പലതവണ വായിക്കുകയും ചെയ്തിരുന്നു. മധുവിന്റെ ബാപ്പുട്ടിയും ജോസ്പ്രകാശിന്റെ കുഞ്ഞാലിയും ഉഷാനന്ദിനിയുടെ നബീസുവും ഫിലോമിനയുടെ … Read More

ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദികന് ദാരുണാന്ത്യം, മറ്റൊരു വൈദികന് ഗുരുതര പരിക്ക്.

മുള്ളേരിയ: ദേശീയപതാക താഴ്ത്തുന്നതിനിടയില്‍ വൈദികന്‍ ഷോക്കേറ്റ് മരിച്ചു. മറ്റൊരു വൈദികനാ.യ ഫാ.സെബിന്‍ ജോസഫിനെ രുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാ.മാത്യു കുടിലില്‍(ഷിന്‍സ്) ആണ് ഇന്ന് രാത്രി 7.30ന് മരണപ്പെട്ടത്. ദേശീപതാക പതാക താഴ്ത്തുന്നന്നതിനിടെ  ഫ്ളാഗ് പോസ്റ്റില്‍ കുടുങ്ങിയോതടെ ഇരുവരും പതാക കെട്ടിയ തൂണ് … Read More

കഞ്ചാവും എം.ഡി.എം.എയും മുഹമ്മദ് മുഫാസ് പിടിയില്‍.

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ രാജീവന്‍ പച്ചകൂട്ടത്തിലിന്റെ നേതൃത്വത്തില്‍ റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടയിലാണ് തളിപ്പറമ്പ് കോട്ടക്കുന്ന് എന്ന സ്ഥലത്ത് വച്ച് 3-ഗ്രാം കഞ്ചാവും … Read More

മുസ്ലിം യൂത്ത്‌ലീഗ് യൂണിറ്റി ഡേ ആചരിച്ചു

തളിപ്പറമ്പ്: 78-ാം സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കപ്പാലം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റി ഡേ ആചരിച്ചു. തളിപ്പറമ്പ് നഗരസഭ പോതുമാരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി മുഹമ്മദ് നിസാര്‍ പതാക ഉയര്‍ത്തി. ശാഖ പ്രസിഡന്റ് എ.പി,നാസര്‍, സെക്രട്ടറി കെ.ഷാഫി, … Read More

ടിക്കറ്റെടുക്കാം സിനിമ കാണാം പണം വയനാടിന്, വ്യത്യസ്തമായൊരു ഫണ്ട് ശേഖരണവുമായി യൂത്ത് കോണ്‍ഗ്രസ്.

തളിപ്പറമ്പ്: വയനാടിന്റെ കണ്ണീരൊപ്പാന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി വ്യത്യസ്തമായ രീതിയില്‍ ഫണ്ട് ശേഖരിക്കുന്നു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച മുപ്പത് വീടുകള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കല്‍, അമ്പത് വീടുകളിലേക്കുള്ള സാധന സാമഗ്രികള്‍ … Read More

സൂക്ഷിക്കുക-ബാങ്ക് അക്കൗണ്ടുകള്‍ സുരക്ഷിതമല്ലേ?? 91 കാരന്റെ 5 ലക്ഷത്തിലേറെ രൂപ ബാങ്കില്‍ നിന്ന് അജ്ഞാതന്‍ തട്ടിയെടുത്തു.

ധര്‍മ്മശാല: ബാങ്ക് അക്കൗണ്ടുകളും സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വ്യാപകമാവുന്നു. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 91 വയസുകാരന്റെ അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. അജ്ഞാതനെതിരെ പോലീസ് കേസെടുത്തു. പറശിനിക്കടവ് കുഴിച്ചാലിലെ രോഹിണി ഹൗസില്‍ കെ.പി.ബാലന്റെ(91) പരാതിയിലാണ് കേസ്. ബാലന്റെയും മകന്റെയും പേരിലുള്ള 42342610019829 … Read More