എയ്ഡ്‌സ് ദിനാചരണം നടത്തി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗo ആര്‍.പി.ഇ.ഐ.ഡി സെല്‍, എന്‍.ടി.ഇ.പി, ഐ.സി.ടി.സി, എസ്.ടി.ഐ ക്ലിനിക്ക് എന്നിവര്‍ സംയുക്തമായി എയ്ഡ്‌സ് ദിനാചരണവും ദീപം തെളിക്കലും സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ടി.പ്രേമലത എയ്ഡ്‌സ്ദിന സന്ദേശം നല്‍കി. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് … Read More

ലേബര്‍ ലൈസന്‍സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലേബര്‍ ലൈസന്‍സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സീലാന്‍ഡ് കോംപ്ലക്‌സിലെ അക്ഷയ കേന്ദ്രയില്‍ നടന്ന ക്യാമ്പ് തളിപ്പറമ്പ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സജിത്ത് ചിറയില്‍ ഉല്‍ഘാടനം … Read More

കെ.ടി.ജയകൃഷ്ണന്‍-സി.എം.വിനോദ്കുമാര്‍ ബലിദാനദിനാചരണം

പിലാത്തറ: ദീന്‍ ദയാല്‍ജി സാംസ്‌കാരികവേദി കെ.ടി.ജയകൃഷ്ണന്‍, സി.എം.വിനോദ് കുമാര്‍ ബലിദാന ദിനാചരണം നടത്തി. പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ബി.ജെ.പി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മധു മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. കെ.വി.ഉണ്ണികൃഷ്ണ വാര്യര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം … Read More

നിയമംലംഘിച്ച് സ്വകാര്യ പ്രാക്ടീസ് തകൃതി-വിജിലന്‍സ് ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിയമം ലംഘിച്ച് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് തകൃതിയായി നടക്കുന്നതായി പരാതി. അടുത്തിടെ നൂറിലേറെ ഡോക്ടര്‍മാരെ സര്‍ക്കാര്‍ അംഗീകരിക്കുകയും ഇവര്‍ക്ക് വലിയതോതില്‍ ശമ്പള വര്‍ദ്ധനവ് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനനുസൃതമായി ഇവരുടെ സേവനം രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. … Read More

മെഡിക്കല്‍ കോളജില്‍ രാത്രി ഭക്ഷണമായി ഇനി സി.എച്ച്.സെന്ററിന്റ സ്‌നേഹപൊതി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും ഇനി രാത്രി ഭക്ഷണമായി തളിപ്പറമ്പ് സി എച്ച് സെന്ററിന്റെ സ്‌നേഹ പൊതി. എല്ലാ ദിവസവും വൈകുന്നേരം 5-മുതല്‍ ആറു മണിവരെ മെഡിക്കല്‍ കോളജ് പരിസരത്ത് ഭക്ഷണം വിതരണം ചെയ്യും. ചപ്പാത്തിയും … Read More

രാമസിംഹന്‍(അലി അക്ബര്‍)ഡിസംബര്‍-3 ന് തളിപ്പറമ്പില്‍.

തളിപ്പറമ്പ്: ആധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ എം.ജി.വിനോദ് രചിച്ച ശബരിമല സര്‍വ്വസ്വം പുസ്തക പ്രകാശനം ഡിസംബര്‍-3 ന് ചലച്ചിത്ര സംവിധായകന്‍ രാമസിംഹന്‍(അലി അക്ബര്‍) നിര്‍വ്വഹിക്കും. മോഹനന്‍ നൊച്ചാട്ട് വടകര അധ്യക്ഷത വഹിക്കും. കരിമ്പം.കെ.പി.രാജീവന്‍ പുസ്തക പരിചയം നിര്‍വ്വഹിക്കും. രാമസിംഹന്‍ പരിസ്ഥിതി-വന്യജീവി സംരക്ഷകന്‍ വിജയ് … Read More

1.600 കിലോ കഞ്ചാവ്- പയ്യന്നൂരിലെ നിഖില അറസ്റ്റില്‍.

തളിപ്പറമ്പ്: 1.600 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശിനി നിഖില (29)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.സജീവ്, അഷറഫ് മലപ്പട്ടം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ആര്‍.വിനീത്, പി.സൂരജ്, വനിതാ സിവില്‍ … Read More

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല പ്രൊഫസര്‍ ഡോ.എസ്.ബിജോയ് നന്ദന്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല പ്രൊഫസര്‍ ഡോ.എസ്.ബിജോയ് നന്ദന് നല്‍കി. കുസാറ്റിലെ മറൈന്‍ ബയോളജി വിഭാഗം പ്രൊഫസറാണ് ബിജോയ് നന്ദന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് തീരുമാനമെടുത്തത്. സാധാരണ നിലയില്‍ ഒരു വൈസ് ചാന്‍സലര്‍ ഒഴിയുമ്പോള്‍ പകരം ചുമതല … Read More

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി. വീണ്ടും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതിയില്ലാതെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്ക് ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. ഒരു ലക്ഷം വരെയുള്ള ബില്ലുകള്‍ അപ്പപ്പോള്‍ … Read More

ജയകൃഷ്ണന്‍ മാസ്റ്ററുടെ 24-ാം ബലിദാനദിനം ഇന്ന്.

തളിപ്പറമ്പ്: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ മൊകേരി സ്‌കൂളില്‍ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ 24-ാം ബലിദാനദിനം ഇന്ന് ഡിസംബര്‍ 1-ന് നടക്കും. യുവമോര്‍ച്ച തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ വൈകുന്നേരം 5 മണിക്ക് റാലിയും പൊതുസമ്മേളനവും നടക്കും. … Read More