ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ഒളിവില്‍.

കോട്ടയം: മാടപ്പളളി പൊന്‍പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. അറയ്ക്കല്‍ വീട്ടില്‍ ഷിജി (30) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് സനീഷ് ജോസഫ് രക്ഷപ്പെട്ടു. ഷിജിയെ പ്രതി കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് നിഗമനം. തൃക്കൊടിത്താനം പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ … Read More

സ്‌നേഹപ്പൊതിയുമായി സി.എച്ച്.സെന്ററിന്റെ മറ്റൊരു സ്‌നേഹസ്പര്‍ശം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇനി തളിപ്പറമ്പ് സി.എച്ച്.സെന്ററിന്റെ സൗജന്യ രാത്രിഭക്ഷണം. സ്‌നേഹപ്പൊതി എന്ന് പേരിട്ട പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 ന് നടക്കുന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് മെഡിക്കല്‍ കോളേജ് പരിസരത്ത് നിര്‍വ്വഹിക്കും. … Read More

സംസ്ഥാനത്ത് റേഷന്‍കടകള്‍ക്ക് ഇന്ന് അവധി.

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി. ഡിസംബറിലെ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം കടകള്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ഇതാണ് … Read More

തളിപ്പറമ്പ് ഏഴാംമൈലിലെ കെ.എന്‍.ഷക്കീര്‍(45) നിര്യാതനായി

തളിപ്പറമ്പ്: നെഞ്ച് വേദനയെ തുടര്‍ന്ന് പ്രവാസി മരിച്ചു. ഏഴാംമൈല്‍ രിഫായി ജുമാ മസ്ജിദിന് പിറകില്‍ താമസിക്കുന്ന കെ.എന്‍.ഷക്കീര്‍ (45) ആണ് മരണപ്പെട്ടത്. പരേതനായ മാടാളന്‍ മുസ്തഫയുടെയും കെ.എന്‍കദീജയുടെയും മകനാണ്. പ്രവാസിയായ ഷക്കീര്‍ ഡിസംബര്‍ ഏഴിന് തിരിച്ച് പോകാനിരിക്കുകയായിരുന്നു. ഭാര്യ: ഫര്‍മിന. മക്കള്‍- … Read More

കാറ്റുവന്നു-നിന്റെ കാമുകന്‍ വന്നു-പാദസരം-@45.

കാറ്റുവന്നു, നിന്റെ കാമുകന്‍ വന്നു, ഉഷസേ നീയെന്നെ വിളിക്കുകില്ലെങ്കില്‍–എന്നീ മനോഹരങ്ങളായ ഗാനങ്ങള്‍ മലയാളി മറക്കാനിടയില്ല. ആദ്യത്തെ ഗാനം ജയചന്ദ്രനും രണ്ടാമത്തെ ഗാനം പാടിയത് യേശുദാസുമാണ്. 1978 ഡിസംബര്‍-1 ന് റിലീസ് ചെയ്ത പാദസരം എന്ന സിനിമയിലെ പാട്ടുകളാണിവ. 45 വര്‍ഷം മുമ്പ് … Read More

നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി(87)നിര്യാതയായി

തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി(87)നിര്യാതയായി. നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും മുത്ശിവേഷത്തില്‍ അഭിനയിച്ചിരുന്നു. നടി താരാ കല്യാണ്‍ മകളാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പഴശ്ശി ദിനാചരണം ആരംഭിച്ചു-ജയകേരള പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.

മട്ടന്നൂര്‍: കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ 218-ാ മത് സ്മൃതി വാര്‍ഷികം ആരംഭിച്ചു. വയനാട്ടിലും കോഴിക്കോടും ഒട്ടേറെ പരിപാടികള്‍ നടത്തുന്നുണ്ട്. മുഴക്കുന്ന് ശ്രീമൃദംഗ ശൈലേശ്വരീക്ഷേത്ര പരിസരത്ത് മട്ടന്നൂര്‍ ജയകേരള സ്ഥാപിച്ച പഴശ്ശി പ്രതിമയില്‍, പഴശ്ശി സ്മൃതിദിനത്തോടനുബന്ധിച്ച് ജയകേരള പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന … Read More

ആനറാഞ്ചന്‍ തസ്‌ക്കരവീരനായി 5 ഭാഷകളില്‍ ഞെട്ടിക്കുന്ന വിജയം നേടി. തസ്‌ക്കരവീരന്‍@66

പ്രമുഖ പ്രസാധകരായ എച്ച്.ആന്റ്.സിയാണ് കെ.പി.കുഞ്ഞിരാമപിഷാരോടി രചിച്ച ആനറാഞ്ചന്‍ എന്ന ഡിറ്റക്ടീവ് നോവല്‍ പ്രസിദ്ധീകരിച്ചത്. ഈ നോവല്‍ വായിച്ച കാഥികന്‍ കെടാമംഗലം സദാനന്ദന്‍ നടന്‍ സത്യനോട് ഈ നോവല്‍ സിനിമയാക്കിയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞ് പുസ്തകം നല്‍കി. മദ്രാസില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തെലുങ്കിലെ … Read More

തെക്കന്‍കാറ്റടിച്ചിട്ട് ഇന്നേക്ക് 50 വര്‍ഷം.

ആര്‍.എസ്.പ്രഭു ശ്രീ രാജേഷ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് തെക്കന്‍കാറ്റ്. 1973 നവംബര്‍-30 നാണ് 50 വര്‍ഷം മുമ്പ് ഈ സിനിമ റിലീസായത്. മുട്ടത്തുവര്‍ക്കിയുടെ പ്രശസ്ത നോവലായ തെക്കന്‍കാറ്റിന് തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പില്‍ഭാസി. മധു, ശാരദ, … Read More

മില്‍മ-ഏജന്‍സി കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചു.

തളിപ്പറമ്പ്: മില്‍മ പാലിന്റെ ഡീലര്‍ കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചു. ഡിസംബര്‍ ഒന്ന് നാളെ മുതല്‍ നിലവിലുള്ള 1.68 രൂപ 2 രൂപയായിട്ടാണ് ഉയര്‍ത്തിയത്. കണ്ണൂര്‍ ജില്ലയില്‍ മറ്റ് സഹകരണ-സ്വകാര്യ പാല്‍ വിതരണക്കാരില്‍ നിന്നും വലിയ വെല്ലുവിളികള്‍ നേരിടുന്ന മില്‍മ കണ്ണൂര്‍ ഡയറിക്ക് കീഴിലെ … Read More