വ്യാപാരോത്സവ് ’23 മൂന്നാമത് നറുക്കെടുപ്പ് നടന്നു.

തളിപ്പറമ്പ്: തളിപറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന തളിപറമ്പ് ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരോത്സവ് 23 പദ്ധതിയുടെ മൂന്നാമത് നറുക്കെടുപ്പ് തളിപറമ്പ് മാര്‍ക്കറ്റ് വായനശാലക്ക് സമീപം നടന്നു. മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. എസ്.റിയാസിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ സബ് ഇന്‍സ്പെക്ടര്‍ കെ.ഗോവിന്ദന്‍ … Read More

യുവാവ് ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ചു

പരിയാരം: യുവാവ് ഭാര്യവീട്ടില്‍ തൂങ്ങി മരിച്ചു. വെളിച്ചാങ്കീല്‍ പൂമാലക്കാവിന് സമീപത്തെ കൊയ്യാല്‍ കൃഷ്ണന്‍ (50) നാണ് ചുടല മുക്കുന്നിലെ ഭാര്യാ വീടിന്റെ പിറകുവശത്തെ ഞാലിയില്‍ തൂങ്ങി മരിച്ചത്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു കൃഷ്ണന്‍. ചെത്തു തൊഴിലാളിയായ കൃഷ്ണന് കുറച്ച് വര്‍ഷങ്ങള്‍ക്ക് … Read More

തല്ലുകൊള്ളിത്തരം-വാട്ടര്‍ അതോറിറ്റിയുടെ തോന്ന്യാസം.

തളിപ്പറമ്പ്: പൊട്ടിയ പൈപ്പ്‌ലൈന്‍ ശരിയാക്കിയപ്പോല്‍ നാട്ടുകാര്‍ക്ക് എട്ടിന്റെ പണികൊടുക്ക് വാട്ടര്‍ അതോറിറ്റി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം പൈപ്പ്‌ലൈന്‍പൊട്ടി ഒരാഴ്‌ച്ചോളം വെള്ളം ഒഴുകി വലിയ കുഴി രൂപപ്പെട്ടത് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ … Read More

അതിഥി തൊഴിലാളി മൊബെല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ നെഞ്ചുവേദന വന്ന് മരണപ്പെട്ടു

തളിപ്പറമ്പ്:അതിഥി തൊഴിലാളി മൊബെല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ നെഞ്ചുവേദന വന്ന് മരണപ്പെട്ടു. പശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ഗബ്തല സ്വദേശി മാനസ മഹാലി (43) യാണ് കുറ്റക്കോലിലെ വാടക വീട്ടില്‍ സുഹൃത്തുക്കളുടെ കൂടെ മൊബൈല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇന്നലെ … Read More

ചത്തതല്ല-കൊന്നത്-വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ്: പെരിങ്ങത്തൂരില്‍ കിണറില്‍ വീണ പുള്ളിപ്പുലി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദാരുണമായ കാര്യമാണ്. ഇതേക്കുറിച്ച് പ്രമുഖ പരിസ്ഥിതി-വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പ് ഏതൊരു പരിസ്ഥിതി-വന്യജീവി സംരക്ഷകനേയും നൊമ്പരപ്പെടുത്തുന്നതാണ്-കുറിപ്പ് ചുവടെ. വനവും വന്യമൃഗ സംരക്ഷണവും ഓരോ വ്യക്തിയുടെയും … Read More

കുഞ്ഞിമംഗലം തലായിയിലെ ഐ.വി.കമലാക്ഷന്‍(62)നിര്യാതയായി.

കുഞ്ഞിമംഗലം: കുഞ്ഞിമംഗലം തലായിയിലെ ഐ.വി.കമലാക്ഷന്‍(62)നിര്യാതയായി. ഭാര്യ: പരേതയായ നളിനി (കുന്നിന് കിഴക്ക് ). മക്കള്‍: റീമ, വൃന്ദ. മാതാവ്: പരേതനായ തെക്കീല്‍ കുഞ്ഞിരാമന്‍-ഐ.വി. നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ദിനേശന്‍ (ഡിഫന്‍സ് ),പ്രകാശന്‍ (സൗദി ),പ്രിയങ്ക. രാവിലെ 9.30 ന് സ്വവസതിയില്‍ … Read More

അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണം: കെ.പി.എസ്.ടി.എ.

തളിപ്പറമ്പ്: മുഴുവന്‍ അധ്യാപക നിയമനങ്ങളും അംഗീകരിക്കണമെന്ന് കെ.പി.എസ്.ടി.എ തളിപ്പറമ്പ ബ്രാഞ്ച് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം കെ.പി.എസ്.ടി.എ ജില്ലാ ജോ.സെക്രട്ടറി കെ.വി.മെസ്മര്‍ ഉദ്ഘാടനം ചെയ്തു. പി.എം.മൂസ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍ പി.വി.സജീവന്‍ മുഖ്യഭാഷണം നടത്തി. ടി.അംബരീഷ്, കെ.പി.വിജേഷ്, എ.കെ.ഉഷ സംസാരിച്ചു. മികച്ച … Read More

പൊട്ടിയ പൈപ്പ് ശരിയാക്കി, കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: സംസ്ഥാനപാത-36 ല്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് പോകുന്നത് വാട്ടര്‍ അതോറിറ്റി അധികൃതര്‍ റിപ്പേര്‍ ചെയ്തു. കഴിഞ്ഞ ഒരാഴ്ച്ചയോളമായി ഇതുവഴി വെള്ളം റോഡിലേക്ക് ഒഴുകുകയായിരുന്നു. 26 ന് ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് … Read More

വന്യജീവി ആക്രമണം; വനംവകുപ്പിന്റെ അധികാരങ്ങള്‍ പോലീസിനും നല്‍കണം-ജോയി കൊന്നക്കല്‍

കണ്ണൂര്‍: ഏത് നിമിഷവും ഒരു വന്യമൃഗം ആക്രമിച്ചു കൊല്ലുമെന്ന ഭീതിയിലാണ് കണ്ണൂര്‍ ജില്ലയില്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ജനവാസ മേഖലകളിലെ ജനങ്ങള്‍ കഴിയുന്നതെന്നും ഇതിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിന് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കണമെന്നും കേരള കോണ്‍ഗ്രസ് (എം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോയി … Read More

ഭാസ്‌ക്കരന്‍ 90 വര്‍ഷം ജയിലിനുള്ളില്‍-സമാനതകളില്ലാത്ത ലൈംഗികവൈകൃതം.

തളിപ്പറമ്പ്: മാനസിക വളര്‍ച്ചയില്ലാത്ത 17 കാരനെ മൂന്ന് വര്‍ഷക്കാലം ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയ ഏമ്പേറ്റിലെ സി.ഭാസ്‌ക്കരന്‍ എന്ന 68 കാരനെ 90 വര്‍ഷത്തേക്ക് കഠിനതടവിന് വിധിക്കുമ്പോള്‍ ചെയ്ത കുറ്റത്തിന്റെ തീവ്രത തന്നെയാണ് വെളിവാക്കപ്പെടുന്നത്. 2017 ല്‍ 9-ാം ക്ലാസില്‍ … Read More