ഷിജുവിന്റെ പേരില്‍ പിന്നെയും പോക്‌സോ.–സമരകോലാഹലങ്ങള്‍ വെറുതെയായി.

തളിപ്പറമ്പ്: പണിമുടക്കിനും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ തവക്കല്‍ ബസ് കണ്ടക്ടര്‍ പി.ആര്‍.ഷിജുവിനെതിരെ(34) വീണ്ടും തളിപ്പറമ്പ് പോലീസ് ഒരു പോക്‌സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നവംബര്‍-24 ന് രണ്ടുദിവസം മുമ്പ് തവക്കല്‍ ബസില്‍ വെച്ചുതന്നെ മറ്റൊരു പെണ്‍കുട്ടിയെ ഷിജു പീഡിപ്പിച്ചതായാണ് പരാതി. നവംബര്‍-24 ന് … Read More

ബ്രൗണ്‍ഷുഗറും കഞ്ചാവും-മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.

കണ്ണൂര്‍: 6.452 ഗ്രാം ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. തലശ്ശേരി സ്വദേശി നൗഷാദിന്റെ വി.പി.നവാസ്(32), മുഴപ്പിലങ്ങാട് എ.കെ.ജി റോഡിന് സമീപം ശാന്തനിലയത്തില്‍ സന്തോഷ്ബാബുവിന്റെ മകന്‍ രാഹുല്‍ കണ്ണന്‍(25), തലശ്ശേരി മട്ടാമ്പ്രംപള്ളിക്ക് സമീപത്തെ ടി.കെ.ഹൗസില്‍ ഹംസയുടെ മകന്‍ കെ.സി.മുഹമ്മദ് … Read More

അബിഗേല്‍ സാറ റെജിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം: 18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ വൈകീട്ട് കാണാതായ ആറുവയസുകാരിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം ഈസ്റ്റ് പൊലീസ് ഏറ്റെടുത്തു. … Read More

17 കാരന് പ്രകൃതിവിരുദ്ധ പീഡനം ഏമ്പേറ്റിലെ സി.ഭാസ്‌ക്കരന് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: മാനസിക വളര്‍ച്ചയില്ലാത്ത 17 വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. പരിയാരം ഏമ്പേറ്റിലെ ചെങ്കക്കാരന്‍ വീട്ടില്‍ സി.ഭാസ്‌ക്കരനെയാണ്(68) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2017 … Read More

കണ്ടക്ടറെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് തളിപ്പറമ്പില്‍ മിന്നല്‍ ബസ് പണിമുടക്ക്

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തള്ളി ബസ് ജീവനക്കാര്‍ പണിമുടക്കി. തളിപ്പറമ്പ്-ആലക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറെ കള്ളക്കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്‌തെന്നാരോപിച്ചാണ് മിന്നല്‍ ബസ് പണിമുടക്ക്. തളിപ്പറമ്പ്-അലക്കോട് റൂട്ടുകളിലും, തളിപ്പറമ്പ്-കണ്ണൂര്‍ റൂട്ടുകളിലും, തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടുകളിലും സ്വകാര്യ ബസുകള്‍ ഇന്ന് … Read More

600 ഗ്രാം കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: 600 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. കുറ്റ്യേരി മാവിച്ചേരിയിലെ മലവിളയന്‍ വീട്ടില്‍ ശിവദാസന്റെ മകന്‍ എം.ജോഷിയെയാണ്(40) തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസര്‍ പി.കെ.രാജീവന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂവ്വം ഭാഗങ്ങളില്‍ നടത്തിയ … Read More

ബൈക്ക് യാത്രക്കാരന്‍ കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തതായി പരാതി

തളിപ്പറമ്പ്: ബൈക്കില്‍ കാര്‍ തട്ടിയതായി ആരോപിച്ച് ബൈക്ക് യാത്രികന്‍ കാറിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് അടിച്ച്തകര്‍ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതി. ഇന്നലെ അര്‍ദ്ധരാത്രി 12.30 ന് തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. പുളിമ്പറമ്പില്‍ നിന്നും കരിമ്പത്തേക്ക് കുടുംബസമേതം കാറില്‍ … Read More

രേഖാചിത്രം പുറത്തുവിട്ടു-ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം.

കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്. പൊലീസ് സംഘത്തിനൊപ്പം നാട്ടുകാരും യുവജന സംഘടനാ പ്രവര്‍ത്തകരും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവരും കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ആറു വയസുകാരി അബിഗേല്‍ സാറ റെജിക്ക് … Read More

തേവിടിശ്ശി പ്രിയയായി-നടന്‍ മധുവിന്റെ ആദ്യത്തെ സംവിധാന സംരംഭം-പ്രിയ @53.

  എഴുത്തുകാരനും നോവലിസ്റ്റുമായ സി.രാധാകൃഷ്ണന്റെ ചലച്ചിത്രമാക്കപ്പെട്ട ആദ്യത്തെ നോവലാണ് തേവിടിശ്ശി. നടന്‍ മധു ആദ്യമായി സംവിധാനം ഈ ചിത്രത്തില്‍ പ്രധാന വില്ലനായി അഭിനയിച്ചതും മധു തന്നെ. പ്രിയ എന്ന പേരില്‍ നിര്‍മ്മിക്കപ്പെട്ട ഈ സിനിമ 1970 നവംബര്‍-27 നാണ് റിലീസ് ചെയ്തത്. … Read More

അര ലക്ഷം കവര്‍ന്നു; മത്തായി അറസ്റ്റില്‍.

ഇരിട്ടി: സൂപ്പര്‍ മാര്‍ക്കറ്റായി പ്രവര്‍ത്തിക്കുന്ന ഫിഷ് മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തി അരലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഇരിട്ടി സ്വദേശി മത്തായിയാണ് അറസ്റ്റിലായത്. മാടത്തിലെ പ്രവാസി ഷബീറിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ച്ച നടന്നത്. ഗ്രില്‍സിന്റെ പൂട്ട് … Read More