കാളസര്‍പ്പറോഡ് വഴി എയര്‍പോര്‍ട്ടിലേക്ക് സ്വാഗതം—തകര്‍ന്നടിഞ്ഞ് ചൊറുക്കള-ബാവുപ്പറമ്പ് റോഡ്.

തളിപ്പറമ്പ്: വികസനവഴികളിലെ കാളസര്‍പ്പങ്ങളായി തകര്‍ന്ന റോഡുകള്‍. ചൊറുക്കളയില്‍ നിന്നും ബാവുപ്പറമ്പ് വഴി എയര്‍പോര്‍ട്ട് റോഡിലേക്ക് പോകുന്ന റോഡാണ് ആളുകള്‍ക്ക് കാല്‍നടയാത്രപോലും ചെയ്യാനാവാതെ പൊട്ടിത്തകര്‍ന്ന് കിടക്കുന്നത്. ഇതുവഴി വാഹനമോടിച്ചാല്‍ പിറ്റേന്നുതന്നെ വര്‍ക്ക്‌ഷോപ്പുകളില്‍ കയറ്റേണ്ടനിലയാണ്. കൊട്ടുംകുരവയുമായി വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ … Read More

പരിയാരം ഫ്രാന്‍സിസ് സേവ്യര്‍ തിരുനാളും സുവര്‍ണജൂബിലി ആഘോഷവും തുടങ്ങി.

പരിയാരം: പരിയാരം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഇടവക തിരുനാള്‍ മഹോല്‍സവവും ദൈവാലയ സുവര്‍ണ ജൂബിലി ആഘോഷവും ഇന്നാരംഭിച്ചു; ഡിസംബര്‍ 4 ന് സമാപിക്കും. വൈകുന്നേരം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ.ലോറന്‍സ് പനക്കല്‍ കൊടിയേറ്റി. തുടര്‍ന്ന് നടന്ന ദിവ്യബലി, നൊവേന എന്നിവയ്ക്ക് … Read More

വികസിപ്പിക്കും, പൈപ്പ്‌പൊട്ടും, വീണ്ടും വികസിപ്പിക്കും-തളിപ്പറമ്പ് ഗവ.ആശുപത്രിക്ക് സമീപം റോഡില്‍ വീണ്ടും പൈപ്പ് പൊട്ടി.

തളിപ്പറമ്പ്: നവീകരിച്ച റോഡ് പൊളിച്ച് പൈപ്പുവെള്ളം കുതിക്കുന്നു. നേരത്തെ തന്നെ കുടിവെള്ള പൈപ്പ്‌പൊട്ടി തകര്‍ന്ന ഭാഗത്തുകൂടിയാണ് വീണ്ടും ലിറ്റര്‍കണക്കിന് കുടിവെള്ളം ഒഴുകിപ്പോകുന്നത്. എവിടെയൊക്കെ വികസിപ്പിക്കണമെന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കിയാണ് തളിപ്പറമ്പിന്റെ പല ഭാഗങ്ങളും വികസിച്ചത്. അതിന്റെ ഭാഗമായി പണിത സംസ്ഥാനപാത-36 ലെ … Read More

അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി ബസ് ജീവനക്കാര്‍

പരിയാരം: അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി സ്വകാര്യബസ് ജീവനക്കാര്‍. എക്സോട്ടിക്, ഫാത്തിമാസ് ബസ്സുകളിലെ ജീവനക്കാരാണ് ബക്കപകടത്തില്‍ പെട്ട ചുമടുതാങ്ങി മണ്ടൂരിലെ 65 കാരനായ പത്മനാഭന് രക്ഷകരായത്. ഇന്നലെ രാവിലെ പത്ത് മണിയോടെ പരിയാരം ഏമ്പേറ്റ് നിര്‍മ്മല ഐടിസിക്ക് … Read More

പ്രശാന്തും ദേവിയും-എന്റെ മോഹങ്ങള്‍ പൂവണിഞ്ഞിട്ട് ഇന്നേക്ക് 41 വര്‍ഷം.

1982 നവംബര്‍-26 നാണ് ഭദ്രന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു റിലീസ് ചെയ്തത്. 41 വര്‍ഷങ്ങള്‍ക്കിടയില്‍ വെറും 12 സിനിമകള്‍ മാത്രമാണ് ഭദ്രന്‍ സംവിധാനം ചെയ്തത്. ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ പ്രത്യേകതകളുള്ളതാണ് ഭദ്രന്റെ 12 സിനിമകളും. സിനിമകളുടെ നിര്‍മ്മാണച്ചെലവ് … Read More

സണ്‍ സര്‍ജിക്കല്‍സില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് 5 മുതല്‍ 30 ശതമാനം വരെ ഡിസ്‌ക്കൗണ്ട്.

  തളിപ്പറമ്പ്: മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് മാത്രമായുള്ള തളിപ്പറമ്പിലെ ഏക ഷോറൂമായ സണ്‍ സര്‍ജിക്കല്‍സ് ആന്റ് ഹെല്‍ത്ത് കെയറില്‍ എല്ലാ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും 5 മുതല്‍ 30 ശതമാനംവരെ ഡിസ്‌ക്കൗണ്ട് ഏര്‍പ്പെടുത്തി. ദേശീയപാതയോരത്ത് ടെമ്പോ സ്റ്റാന്റിന് പിറകിലായി പ്രവര്‍ത്തിക്കുന്ന സണ്‍ സര്‍ജിക്കല്‍സില്‍ സര്‍ജിക്കല്‍ … Read More

ബൈക്കപകടത്തില്‍ പരിക്കേറ്റ കാക്കാഞ്ചാലിലെ മുഹമ്മദ് ഷെഹ്‌സാദ്(32) മരിച്ചു.

തളിപ്പറമ്പ്: കാറും മോട്ടോര്‍സൈക്കിളും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഏഴാംമൈല്‍ കാക്കാഞ്ചാലിലെ ബൈത്തുല്‍ ബുഷ്‌റ ഹൗസില്‍ മുഹമ്മദ് ഷെഹസാദാണ്(32)മരണപ്പെട്ടത് കഴിഞ്ഞ നവംബര്‍ 19 ന് ഞായറാഴ്ച്ച രാത്രി 10.30നായിരുന്നു അപകടം. ഷെഹ്‌സാദ് ഓടിച്ച കെ.എല്‍.59 എക്‌സ്-7928 നമ്പര്‍ ബൈക്ക് കെ.എല്‍-59-പി-4040 … Read More

വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താല്‍ ശ്രമം ബസ് ജീവനക്കാരന്‍

തളിപ്പറമ്പ്: യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ബസില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബസ് കണ്ടക്ടറെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ആലക്കോട് വെള്ളാട്ടെ പറയന്‍കോട് വീട്ടില്‍ രവിയുടെ മകന്‍ പി.ആര്‍.ഷിജു(34)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 24 ന് രാവിലെ … Read More

ജീവന്റെ മൂല്യം പരിപോഷിപ്പിക്കുക കാലഘട്ടത്തിന്റെ ആവശ്യം- ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്‌ളാനി.

ജീവോല്‍സവം-2023 .തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്‌ളാനി ഉദ്ഘാടനം ചെയ്തു തളിപ്പറമ്പ്: തലശ്ശേരി അതിരൂപത ജീവോല്‍സവം 2023-തളിപ്പറമ്പ സെന്റ് മേരീസ് ഓഡിറേറാറിയത്തില്‍ വെച്ച് നടത്തപ്പെട്ടു. നാല് മക്കളില്‍ കൂടുതലുള്ള വലിയ കുടുംബങ്ങളുടെ സ്‌നേഹ സംഗമം ജീവോല്‍സവം-2023 .ആര്‍ച്ച് ബിഷപ് … Read More

പ്രണയസരോവരതീരം പണ്ടൊരു പ്രദോഷസന്ധ്യാനേരം-ഇന്നലെ ഇന്ന് @45.

ഇന്നലെ ഇന്ന് എന്ന സിനിമയെ ഓര്‍ക്കില്ലെങ്കിലും ശിവരഞ്ജിനി രാഗത്തില്‍ ദേവരാജന്‍ ചിട്ടപ്പെടുത്തിയ പ്രണയസരോവരതീരം പണ്ടൊരു പ്രദോഷ സന്ധ്യാനേരം എന്ന യേശുദാസ് പാടിയ ഗാനം മലയാളി ഓര്‍ക്കാതിരിക്കില്ല. 1977 നവംബര്‍-25 ന് 45 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ഇന്നലെ ഇന്ന് റിലീസ് … Read More