ബസിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു.
തലശേരി:വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. എരഞ്ഞോളി മലാലിലെ കോച്ചങ്കണ്ടി വീട്ടില്‍ മോഹനന്‍ (58)ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 7 ന് പുതിയ ബസ്റ്റാന്റില്‍ വെച്ച് ബസ്സ് ഇടിച്ച് പരിക്കേറ്റ മോഹനന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ … Read More
