സര്‍ സയ്യിദ് കോളേജ് 1995-98 ബാച്ച് സില്‍വര്‍ ജൂബിലി ആഘോഷം.

.തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജില്‍ 1995-98 വര്‍ഷങ്ങളില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയവര്‍ 25 വര്‍ഷങ്ങള്‍ക്കു ശേഷം സില്‍വര്‍ ജൂബിലി ആഘോഷവുമായി ഒത്തുചേരുന്നു. മെമ്മോറാള്‍ജിയ’ 98 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷം ജൂലൈ 30 ഞായറാഴ്ച കോളേജ് ക്യാമ്പസില്‍ നടക്കും. പരിപാടിയുടെ ലോഗോ-പോസ്റ്റര്‍ … Read More

രാവിലെ നേഴ്‌സ് കണ്ട അണലിപ്പാമ്പ് അര്‍ദ്ധരാത്രിയെത്തി കൂട്ടിരിപ്പുകാരിയെ കടിച്ചു-ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം.

തളിപ്പറമ്പ്: രാവിലെ ആശുപത്രി നേഴ്‌സ് കണ്ട വിഷപ്പാമ്പ് അര്‍ദ്ധരാത്രിയോടെ പേവാര്‍ഡ് മുറിയിലെത്തി കൂട്ടിരിപ്പുകാരിയെ കടിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പേവാര്‍ഡിനകത്ത് ഉറങ്ങിക്കിടന്ന കൂട്ടിരിപ്പുകാരിയെ പാമ്പ്കടിച്ച സംഭവം വിവാദമാകുന്നു. റൂം നമ്പര്‍ ഏഴില്‍ പ്രസവിച്ചുകിടക്കുന്ന മകള്‍ക്ക് സഹായിയായി വന്ന ചെമ്പേരി സ്വദേശി വെള്ളേന്‍പറമ്പില്‍ … Read More

തകര്‍ക്കല്‍ അഞ്ചാംതവണയും-തൃച്ചംബരം പ്രിയദര്‍ശിനിമന്ദിരം സി.പി.എമ്മുകാര്‍ അടിച്ചുതകര്‍ത്തു.

തളിപ്പറമ്പ്: പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ അഞ്ചാംതവണയും സി.പി.എം ആക്രമം. തൃച്ചംബരം പട്ടപ്പാറയില്‍ തൃച്ചംബരം-പാലകുളങ്ങര സംയുക്ത ബൂത്ത് കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന ഓഫീസ് മുഴുവന്‍ അടിച്ചുതകര്‍ത്ത അക്രമിസംഘം ധീരജിന്റെ കൊലയാളികളുടെ ഓഫീസ് എന്ന് ചുമരില്‍ എഴുതുകയും ചുവന്ന പെയിന്റടിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിക്ക് അണലിയുടെ കടിയേറ്റു.

തളിപ്പറമ്പ്: പേവാര്‍ഡില്‍ പാമ്പുകടി, കൂട്ടിരിപ്പുകാരി ആശുപത്രിയില്‍. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. പയ്യാവൂര്‍ സ്വദേശിനി ലത(55)നാണ് അണലിയുടെ കടിയേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പേവാര്‍ഡിലെ മുറിയുടെ വാതിലിനിടയിലൂടെ അകത്തുകടന്ന പാമ്പാണ് ലതയെ … Read More

തൃച്ചംബരത്തെ പുത്തന്‍വീട്ടില്‍ കാര്‍ത്യായനി(81)നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം പോസ്റ്റല്‍ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ പുത്തന്‍ വീട്ടില്‍ കാര്‍ത്ത്യായനി (81) നിര്യാതയായി. പേരതനായ കുഞ്ഞിരാമ മാരാരുടെ ഭാര്യയാണ്. മക്കള്‍: ശാന്തകുമാരി (മുംബൈ), ഉണ്ണികൃഷ്ണന്‍ (ടാക്‌സ് പ്രാക്റ്റീഷണര്‍ തളിപ്പറമ്പ്) പ്രസന്നകുമാരി (മുംബൈ ) സുലോചന (മാഹി). മരുമക്കള്‍: സേതുമാധവന്‍ (മുംബൈ ), … Read More

മരം പൊട്ടിവീണു-മാതമംഗലം റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു.

പിലാത്തറ: മരം കടപുഴകിവീണ് വാഹനഗതാഗതം മുടങ്ങി. കടന്നപ്പള്ളിആല്‍ ബസ്സ് സ്റ്റോപ്പിലാണ് ഇന്ന് രാത്രി എട്ടരയോടെ കൂറ്റന്‍ ആല്‍മരത്തിന്റെ ശാഖ പൊട്ടിവീണത്. ഇതോടെ മാതമംഗലം-ചെറുപുഴ റോഡിലുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു. വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമനനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ … Read More

ആദിപുരുഷ് എത്തി പിന്നാലെ കുരങ്ങനും-തിയേറ്ററില്‍ ജയ് ശ്രീറാംവിളി മുഴങ്ങി.

ഹൈദരാബാദ്: പ്രഭാസ് നായകനായി എത്തിയ ‘ആദിപുരുഷ്’ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീയറ്ററില്‍ കുരങ്ങന്‍ കയറി. ആളുകള്‍ സിനിമ കണ്ടുകൊണ്ടിരിക്കവെയാണ് ബാല്‍ക്കണിയുടെ ഭാഗത്ത് കുരങ്ങനെത്തിയത്. കുരങ്ങനെ കണ്ടതോടെ ആളുകള്‍ ആര്‍പ്പുവിളിക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്യുന്നതായി തെലങ്കാനയില്‍ നിന്നുള്ള വിഡിയോയില്‍ കാണാം. ആദിപുരുഷ് പ്രദര്‍ശിപ്പിക്കുമ്പോള്‍ എല്ലാ … Read More

യുവതി കടലില്‍ ചാടി മരിച്ചു.

  കണ്ണൂര്‍: വാട്സ്ആപ് സ്റ്റാറ്റസില്‍ മരിക്കാന്‍ പോവുകയാണെന്ന സൂചന നല്‍കി യുവതി ബേബി ബീച്ചിനടുത്ത് കടലില്‍ ചാടി മരിച്ചു. താവക്കര സ്വദേശി റൂഷിതയാണ് കടലില്‍ ചാടിയത്. പിന്നീട് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി. യുവതി കടലില്‍ ചാടിയെന്ന വിവരം അറിഞ്ഞ് കോസ്റ്റല്‍ … Read More

ലക്ഷ്മി മാരസ്യാര്‍( 93)നിര്യാതയായി.

തളിപ്പറമ്പ്: ഞാറ്റുവയല്‍ കണ്ടിവാതുക്കലിലെ ഇടത്തില്‍ വീട്ടില്‍ ലക്ഷ്മി മാരസ്യാര്‍ (93 )നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദമാരാര്‍. മക്കള്‍: രവീന്ദ്രന്‍ (ദില്ലി), ഗോപിനാഥന്‍ ദില്ലി, മധു( ബാബു-തളിപ്പറമ്പ്), പവിത്രന്‍(ദില്ലി), സുജാത (പുഴകുളങ്ങര). മരുമക്കള്‍: ശാന്ത (തൃശൂര്‍), സുശീല (ഏച്ചൂര്‍), പുഷ്പ (വളപട്ടണം), അഞ്ജു … Read More

നാളെ കൊച്ചി മെട്രോയില്‍ കയറൂ-20 രൂപക്ക് അര്‍മാദിക്കൂ

കൊച്ചി: കൊച്ചിമെട്രോയുടെ ആറാം പിറന്നാള്‍ നാളെ. കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട നിര്‍മ്മാണം കൂടി തുടങ്ങിയതോടെ പ്രതീക്ഷകള്‍ വാനോളമാണ്. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നാളെ 20 രൂപയാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്. ആറ് വര്‍ഷം മുന്‍പ് മലയാളിക്ക് പരിചിതമല്ലാതിരുന്ന മെട്രോ യാത്ര … Read More