കര്‍ഷകരെ സംരംഭകരാക്കണം: സജീവ്‌ജോസഫ് എംഎല്‍എ

പുലിക്കുരുമ്പ: കര്‍ഷകരെ സംരംഭകരാക്കി വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിന് അനിവാര്യമെന്ന് സജീവ് ജോസഫ് എംഎല്‍എ. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നമ്മുടെ നാടന്‍ ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ആക്കി ഉപയോഗിക്കാന്‍ എല്ലാ ജനങ്ങളും മുന്നോട്ടു വരണം. പൈതല്‍ ഹില്‍സ് ഫാര്‍മര്‍ ഫോര്‍ഡ്യൂസര്‍ … Read More

തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലെ അന്വേഷണ കൗണ്ടര്‍  അനാഥമായി.

തളിപ്പറമ്പ്: മിനി സിവില്‍ സ്റ്റേഷനിലെ അന്വേഷണ കൗണ്ടര്‍  അനാഥമായി. എട്ടുമാസം മുമ്പാണ് തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്റെ പ്രവേശനകവാടത്തില്‍ പ്രത്യേകമായി അന്വേഷണ കൗണ്ടര്‍ സ്ഥാപിച്ചത്. പതിനെട്ടോളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനില്‍ ആദ്യമായി എത്തുന്നവര്‍ പല ഓഫീസുകളും എവിടെയാണെന്നറിയാതെ ബുദ്ധിമുട്ടുന്നത് … Read More

വയോജനങ്ങളായ പെന്‍ഷന്‍കാരെ തെരുവിലറക്കരുത്: കെ എസ് എസ് പി എ സമ്മേളനം

തളിപ്പറമ്പ്: പിടിച്ചുവെച്ച പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശികയ്ക്കും ക്ഷാമാശ്വാസക്കുടിശ്ശികക്കുമായി വയോജനങ്ങളെ തെരുവിലിറക്കരുതെന്ന് കെ എസ് എസ് പി എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) ജില്ലാ സമ്മേളനം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. നാലു ഗഡുവായ പതിനൊന്നു ശതമാനം ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക. ഒ … Read More

കെ.എസ്.വൈ.എഫ് അനില്‍ ശ്രീകണ്ഠന്‍ സംസ്ഥാന പ്രസിഡന്റ്, സുധീഷ് കടന്നപ്പള്ളി സെക്രട്ടറി.

കണ്ണൂര്‍: സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ താത്കാലിക നിയമനങ്ങളും എംപ്ലോയ് മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാത്രം നടത്തണമെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ലഹരി വില്‍പനക്കാരെ കരുതല്‍ തടങ്കലില്‍വെക്കുക, വിലക്കയറ്റം തടയാന്‍ സത്വര നടപടികള്‍ സ്വീകരിക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കുക, … Read More

സി.പി.എമ്മിന്റെ കപടപ്രണയത്തില്‍ മുസ്ലീംലീഗ് വീഴില്ല: സി.പി.ജോണ്‍

  കണ്ണൂര്‍: സി പി എമ്മിന്റെ കപട പ്രണയത്തില്‍ വീണുപോകുന്ന രാഷ്ട്രീയ കാമുകി അല്ല മുസ്ലീംലീഗെന്ന് എം.വി.ഗോവിന്ദനും, സി.പി.എം നേതൃത്വവും മനസ്സിലാക്കണമെന്ന് സി.എം.പി. ജനറല്‍ സിക്രട്ടറി സി.പി.ജോണ്‍. പുതുതായി തുടങ്ങിയ ലീഗ് പ്രണയത്തിലൂടെ ലക്ഷ്യമിടുന്നത് യു ഡി എഫിനെ ശിഥിലപ്പെടുത്തല്‍ മാത്രമാണെന്നും … Read More

പെരിങ്ങോം അഗ്നിരക്ഷാനിലയത്തിന്റെ നേതൃത്വത്തില്‍ അഗ്നിസുരക്ഷാ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.

പെരിങ്ങോം: പെരിങ്ങോം അഗ്നിരക്ഷാനിലയത്തിന്റെ നേതൃത്വത്തില്‍ അഗ്നിസുരക്ഷാ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ചെറുപുഴ ജാനകി മെമ്മോറിയല്‍ യു.പി.സ്‌കൂള്‍, പാലാവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. വര്‍ദ്ധിച്ചു വരുന്ന അപകടങ്ങളെ പ്രതിരോധിക്കുന്നതിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് ക്ലാസ്സുകള്‍ … Read More

സ്ത്രീ ലോഡ്ജിന് തറക്കല്ലിടല്‍ ഡിസംബര്‍-12 ന് രാവിലെ 11 ന്.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മ്മിക്കുന്ന ഷീലോഡ്ജിന്റെ ശിലാസ്ഥാപനം 12 ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിക്കും. വനിതകള്‍ക്ക് രാത്രികാലങ്ങളില്‍ തളിപ്പറമ്പ് ടൗണില്‍ എത്തിയാല്‍ സുരക്ഷിതമായി തങ്ങുവാനൊരിടം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു … Read More

ലീഗ് ഇടതുപക്ഷത്തേക്ക് മാറുമോ? ഏതാണ്ടെന്ന സൂചന പുറത്തുവരുന്നു.

  രാഹുല്‍ സി.വയനാട്. കോഴിക്കോട്: ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് എത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ലീഗ് വര്‍ഗീയപാര്‍ട്ടിയല്ലെന്ന സി.പി.എം.സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്റെ പ്രതികരണം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ … Read More

പ്രീത് ഭാസ്‌ക്കര്‍ മികച്ച പരിശീലകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.

ഇടുക്കി: പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും എഴുത്തുകാരനുമായ പ്രീത് ഭാസ്‌ക്കര്‍ മികച്ച പരിശീലകനുള്ള ഇടുക്കി ജില്ലാ ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്നലെ (ഡിസംബര്‍-9) നടന്ന ചടങ്ങില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം റിട്ട.ജസ്റ്റിസ് പി.മോഹന്‍ദാസില്‍ നന്നും അമ്മ വസുമതിയമ്മയോടൊപ്പം പ്രീത് ഭാസ്‌ക്കര്‍ … Read More

ചെങ്കല്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു.

പരിയാരം:ചെങ്കല്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ചുടല പാണപ്പുഴ റോഡില്‍ അമ്മാനപ്പാറയില്‍ ഉച്ചയോടെ നിര്‍ത്തിയിട്ട വടകര ഭാഗത്തേക്ക് ചെങ്കല്ലുമായി പോകുകയായിരുന്ന KL 10 BF മഹീന്ദ്ര ലോറിക്ക് പിറകില്‍ വടകര ഭാഗത്തേക്ക് തന്നെ ചെങ്കല്ലുമായി പോകുകയായിരുന്ന KL 84-.53 ഐഷര്‍ ലോറി … Read More