ജ്വല്ലറി മോഷണം-ആനന്ദിയും കനിമൊഴിയും അറസ്റ്റില്‍.

തളിപ്പറമ്പ്: അറ്റ്‌ലസ് ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഘത്തിലെ സ്ത്രീകളെ അറസ്റ്റ് ചെയ്തു. ആന്ധ്ര കടപ്പ ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38) ആനന്ദി (40) എന്നിവരെയാണ് ഇന്നലെ കൊയിലാണ്ടിയില്‍ വെച്ച് പിടികൂടിയത്. ബുധനാഴ്ച്ച വൈകുന്നേരം തളിപ്പറമ്പ് ഹൈവേയിലെ അറ്റ്‌ലസ് ജ്വല്ലറിയില്‍ മോഷണം നടത്തി … Read More

ഗവര്‍ണര്‍രാജിനെതിരെ ദേശീയപ്രക്ഷോഭം വരും- സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

തളിപ്പറമ്പ്: ബി.ജെ.പി.ഇതര സര്‍ക്കാരുകളെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ തന്നെ പ്രക്ഷോഭം വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരെ നടന്നുവരുന്ന സമരം അതിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കെതിരെ ഗവര്‍ണര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ മറുപടിപോലും … Read More

ജ്വല്ലറി കവര്‍ച്ച-പ്രതികള്‍ കൊയിലാണ്ടിയില്‍ കുടുങ്ങി-ഒരാള്‍ ഓടിരക്ഷപ്പെട്ടു.

കൊയിലാണ്ടി: സ്വര്‍ണക്കടകളില്‍ മോഷണം നടത്തുന്ന സ്ത്രീകളില്‍ രണ്ടുപേര്‍ കൊയിലാണ്ടിയില്‍ പിടിയിലായി. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്നു മോഷണം നടത്തിയ സ്ത്രീകളാണ് കൊയിലാണ്ടിയില്‍ എത്തിയത്. കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു ഇവര്‍. ജ്വല്ലറി … Read More

എന്‍.സി.ശേഖര്‍ പുരസ്‌ക്കാരം ഡോ.ബി.ഇക്ബാലിന്.

തളിപ്പറമ്പ്: ഈ വര്‍ഷത്തെ എന്‍.സി.ശേഖര്‍ പുരസ്‌ക്കാരം ജനകീയാരോഗ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.ബി.ഇഖ്ബാലിന്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍.സി.ശേഖറിന്റെ സ്മരണാര്‍ത്ഥം എന്‍.സി.ശേഖര്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്നതാണ് പുരസ്‌ക്കാരം. 17-ാമത്തെ പുരസ്‌ക്കാരമാണ് ഇന്ന് ബക്കളം എ.കെ.ജി മന്ദിരത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ … Read More

പിടിച്ചത് 15 ലോഡ് മണല്‍-കണ്ണപുരം പോലീസ് നടപടികള്‍ ശക്തമാക്കി.

കണ്ണപുരം: മടക്കരയില്‍ വീണ്ടും കണ്ണപുരം പോലീസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, 15 ലോഡ് മണല്‍ പോലീസ് പിടിച്ചെടുത്തു. ഇന്ന് രാവിലെ എസ്.ഐമാരായ സി.ജി.സാംസണ്‍, രമേഷ്, സി.പി.ഒമാരായ അനൂപ്, നജീബ് എന്നിവരുടെ നേതൃത്വത്തിലാണ് കരയില്‍ ഇറക്കിയ മണല്‍ കസ്റ്റഡിയിലെടുത്തത്. ജില്ലാ കളക്ടറുടെ അനുമതിയോടെ ഇത് … Read More

ജ്വല്ലറി ഉടമകള്‍ ജാഗ്രതൈ-തളിപ്പറമ്പില്‍ നിന്ന് 3 പവന്‍ കവര്‍ന്നു.

തളിപ്പറമ്പ്: ജ്വല്ലറികളില്‍ മോഷണം നടത്തുന്ന സ്ത്രീകള്‍ കണ്ണൂരില്‍ കറങ്ങുന്നു, തളിപ്പറമ്പില്‍ നിന്ന് 3 പവന്‍ മോഷ്ടിച്ചതായി പരാതി. ഇന്നലെ വൈകുന്നേരം ആറോടെയാണ് പ്രമുഖ ജ്വല്ലറിയായ ദേശീയപാതയോരത്തെ അറ്റ്‌ലസ് ജ്വല്ലറിയില്‍ കന്നഡ സംസാരിക്കുന്ന രണ്ട് സ്ത്രീകള്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം നടത്തിയത്. … Read More

കുഴഞ്ഞുവീണ് മരണം ഒഴിവാക്കാം-വൈദ്യകുലപതി എം.ബാബുവൈദ്യര്‍, ഉദിനൂര്‍.

ഇപ്പോള്‍ സര്‍വസാധാരയായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് കുഴഞ്ഞു വിണുള്ള മരണം. ഇതിന്റെ കാരണം വ്യക്തമായി ആധുനിക വൈദ്യ ശാസ്ത്രം കണ്ടെത്തിയിട്ടില്ല. എല്ലാം ഹാര്‍ട്ട് അറ്റാക്കിന്റെ കണക്കില്‍ പെടുത്തുകയാണ. കോവിഡ് വന്നതിന് ശേഷമാണ് ഇത്തരം വാര്‍ത്തകള്‍ കൂടുതലായി കേള്‍ക്കുന്നത്. നല്ല ആരോഗ്യവാന്‍മാരെന്ന് നമ്മള്‍ … Read More

കമ്പ്യൂട്ടറൈസ്ഡ് കമ്പികുത്തല്‍ നാളെ മുതല്‍- പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി.

തിരുവനന്തപുരം: ആധുനിക യുഗത്തില്‍ നിന്ന് പിന്നോട്ട് സഞ്ചരിക്കുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധമറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ പഴയതുപോലെ കമ്പികുത്തി ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനത്തിനെതിരെ ആള്‍ കേരളാ ഡ്രൈവിംഗ് … Read More

ദേശാഭിമാനിക്ക് മുഖ്യം മുഖ്യാതിഥി തന്നെ-ഉദ്ഘാടകന്‍ ഗറ്റൗട്ട്-

തളിപ്പറമ്പ്: തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന സബ്ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടനം ഇന്നലെ നിര്‍വ്വഹിച്ചത് തളിപ്പറമ്പ് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂരിന്റെ എം.പി.കെ.സുധാകരനാണ്. ഈ വാര്‍ത്ത എല്ലാ പത്രങ്ങളും പ്രാദേശിക ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും കെ.സുധാകരന്റെ ഫോട്ടോ വെച്ച് പ്രാധാന്യത്തോടെ … Read More

നിങ്ങള്‍ മുറിച്ചില്ലെങ്കില്‍ പഞ്ചായത്ത് മുറിക്കും കെട്ടാ–

ചെങ്ങളായി: വീടിന് ഭീഷണി ഉയര്‍ത്തിയ മരങ്ങള്‍ സ്ഥമുടമ നിഷേധാത്മക സമീപനം സ്വീകരിച്ചതോടെ പഞ്ചായത്ത് ഇടപെട്ട് മുറിച്ചുനീക്കി. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ വളക്കൈയിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥിതി ചെയ്ത മരങ്ങള്‍ മുറിച്ച് നീക്കിയത്. തെട്ടടുത്ത വീടിന് ഭീഷണിയായ മരം ഗ്രാമപഞ്ചായത്ത് തീരുമാനപ്രകാരം മുറിക്കാന്‍ … Read More