മിടുക്കരെ പറ്റിച്ചേ—സൈറ്റ് ബ്ലോക്കാക്കി വെച്ച് പട്ടികജാതി വകുപ്പ് വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതായി പരാതി

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിക്കാതെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതായി പരാതി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പ് നല്‍കി വരുന്ന സ്‌പെഷ്യന്‍ ഇന്‍സെന്റീവിന് അപേക്ഷ നല്‍കാന്‍ സാധിക്കാതെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വലയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് … Read More

രാമരാജ്യ രഥയാത്രക്ക് തളിപ്പറമ്പില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം

തളിപ്പറമ്പ്: രാമരാജ്യ രഥയാത്രക്ക് തളിപ്പറമ്പില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. തൃച്ചംബരത്ത് നടന്ന സ്വീകരണ പരിപാടിയില്‍ രഥയാത്ര നയിക്കുന്ന ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ദേശീയ ജന.സെക്രട്ടറി ശക്തി ശാന്താനന്ദ മഹര്‍ഷി, വണ്ടൂര്‍ ആഞ്ജനേയാശ്രമം മഠാധിപതി ബ്രഹ്മചാരി അരുണ്‍ജി എന്നിവര്‍ പങ്കെടുത്തു. വൈകുന്നേരം കണ്ണൂര്‍ … Read More

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റുറല്‍ ജില്ലാ ദ്വിദിന പഠനക്യാമ്പ് തുടങ്ങി.

പരിയാരം:കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസത്തെ പഠന ക്യാമ്പ് കാനായി യമുനാതീരത്ത് തുടങ്ങി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഐപിഎസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കേരള … Read More

വടിവേല്‍(65) നിര്യാതനായി.

തളിപ്പറമ്പ്: നെല്ലിപ്പറമ്പില്‍ താമസക്കാരനായ തമിഴ്‌നാട് സ്വദേശി എ.വടിവേല്‍(65) നിര്യാതനായി. തഞ്ചാവൂര്‍ ഏനാദികറബൈ മാവാടുകുറിച്ചി സ്വദേശിയാണ്. കഴിഞ്ഞ 40 വര്‍ഷമായി തളിപ്പറമ്പില്‍ വിവിധ തൊഴിലുകള്‍ ചെയ്ത് വരികയായിരുന്നു. ഭാര്യ: കമല. മക്കള്‍: രവീന്ദ്രന്‍, മാലിനി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌ക്കരിക്കും.

ശബരിമല മേല്‍ശാന്തിക്ക് പാലകുളങ്ങര ക്ഷേത്രത്തില്‍ സ്വീകരണം നവംബര്‍-11 ന്‌

തളിപ്പറമ്പ്: നിയുക്ത ശബരിമല മേല്‍ശാന്തിക്ക് പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കും. 11 ന് രാവിലെ ഏഴിനാണ് മേല്‍ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരിക്ക് ക്ഷേത്രത്തിുല്‍ പൂര്‍ണകുഭത്തോടെ സ്വീകരണം നല്‍കുന്നതെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ അറിയിച്ചു. ക്ഷേത്രത്തില്‍ പുതുതായി രൂപികരിക്കപ്പെട്ട ഉല്‍സവാഘോഷ കമ്മറ്റിയുടെ … Read More

ഷട്ടില്‍ കളിക്കിടെ കെ.എ.പി.ഹവില്‍ദാര്‍ കോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്-ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണ് കെ.എ.പി. ഹവില്‍ദാര്‍ മരിച്ചു. എടക്കോത്തെ ലിജില്‍ കുര്യന്‍ വര്‍ഗീസ്(32) ആണ് മരിച്ചത്. പരേതനായ പോലീസ് ഉദ്യോഗസ്ഥന്‍ പാറന്തോട്ടം വര്‍ഗീസ്-ഷൈനി ദമ്പതികളുടെ മകനാണ്. കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഷട്ടില്‍ കളിക്കിടെ … Read More

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പഠനക്യാമ്പ് നവംബര്‍-8,9.

പരിയാരം: കേരളാ പോലീസ് അസോസിയേഷന്‍ രൂപീകൃതമായതിന്റെ 43-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കണ്ണൂര്‍ റൂറല്‍ ജില്ലാ പഠനക്യാമ്പ് നവംബര്‍ 8,9 തീയതികളില്‍ കാനായി യമുനാതീരം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 8 ന് രാവിലെ 9.30 ന് റൂറല്‍ ജില്ലാ പോലീസ് മേധാവി … Read More

കരിമ്പം സെന്റ് ഗ്രോഗോറിയസ് ഓര്‍ത്തഡോകസ് ചര്‍ച്ച് തിരുനാള്‍ നവംബര്‍-14,15 തീയതികളില്‍.

കരിമ്പം: സെന്റ് ഗ്രേഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ ഈ വര്‍ഷത്തെ പരിശുദ്ധ പരുമല തിരുമേനിയുടെ 120-ാമത് ഓര്‍മ്മപ്പെരുന്നാളും പള്ളിയുടെ രജത ജൂബിലിയും നവംബര്‍ 14, 15 തിയ്യതികളില്‍ നടത്തും. പെരുന്നാളിന് മുന്നോടിയായുള്ള കൊടിയേറ്റ് കര്‍മ്മം നടന്നു. ഇടവക വിശ്വാസികളുടെ സാന്നിധ്യത്തില്‍ പള്ളി … Read More

29 പവനും 60,000 രൂപയും കവര്‍ന്ന സംഭവം-അന്വേഷണം ജയിലില്‍ നിന്ന് ഇറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച്.

പരിയാരം: മൂന്നിടത്ത് മോഷണം, അന്വേഷണം ജയിലില്‍ നിന്ന് പുറത്തിങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച്. പരിയാരം പഞ്ചായത്തില്‍ മൂന്നിടങ്ങളിലാണ് ഇന്നലെ കവര്‍ച്ച നടന്നത്. 29 പവന്‍ സര്‍ണാഭരണങ്ങളും 60,000 രൂപയും മോഷണം പോയിരുന്നു. കുപ്പം-മുക്കുന്ന് റോഡിലെ പടവില്‍ മടപ്പുരക്കല്‍ പി.എം.കുഞ്ഞിക്കണ്ണന്റെ വീട്ടില്‍ നിന്നും 16 … Read More

രാമരാജ്യ രഥയാത്ര-ഹിന്ദുമഹാസംഗമം നാളെ കണ്ണൂരില്‍-

വൈകുന്നേരം 3 ന് രഥയാത്രക്ക് തൃച്ചംബരം പെട്രോള്‍പമ്പിന് സമീപവും ചെറിയ സ്വീകരണമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.   തളിപ്പറമ്പ്: രാമരാജ്യ രഥയാത്ര ഹിന്ദുമഹാസംഗമം നാളെ കണ്ണൂരില്‍ നടക്കും. ഒക്ടോബര്‍ അഞ്ചിന് ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെ അയോദ്ധ്യയില്‍ നിന്നാണ് … Read More