തിരിതെളിഞ്ഞു, ആരവമുണര്‍ന്നു-തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ സ്‌കൂള്‍ കലോല്‍സവം കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ സ്‌കൂള്‍ കലോല്‍സവം മൂത്തേടത്ത് എച്ച്.എസ്.എസില്‍ കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ മുഖ്യാഥിതിയായിരുന്നു. സംഘാടകസമിതി ചെയര്‍മാനും തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലീങ്കില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സി.എം.കൃഷ്ണന്‍, പി.ഗീത ടീച്ചര്‍, ടി.ഷീബ, … Read More
