ഛത്തീസ്ഗഡ് സംഘം അമ്മാനപ്പാറയില്‍.

തളിപ്പറമ്പ്: കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം സന്ദര്‍ശിക്കാന്‍ ഛത്തീസ്ഗഡ് പ്രതിനിധിസംഘം അമ്മാനപ്പാറയിലെ ഫാക്ടറിയിലെത്തി. ഇന്ത്യയില്‍ തന്നെ ഗവ.സ്‌കീമിലുള്ള ആദ്യത്തെ ക്ലസ്റ്റര്‍ കോമണ്‍ ഫെസിലിറ്റി സെന്ററായ ഇവിടെ ഛത്തീസ്ഗഡിലെ വന്‍സാനുഗത് ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍(V A D F) … Read More

ലഹരി ലഹരി-ലോലിപോപ്പ് ലഹരി-ലഹരി ലഹരി ലഹരി

  തളിപ്പറമ്പ്: ലഹരി മിഠായികള്‍ വ്യാപകമാകുന്നതായി പരാതി. ജില്ലയിലെ പല ഭാഗങ്ങളിലും ഈ മിഠായികള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നു. ലോലിപോപ്പ് മാതൃകയിലുള്ള 5 രൂപക്ക് വില്‍ക്കപ്പെടുന്ന ഈ മിഠായിക്ക് രൂക്ഷമായ ഗന്ധമാണ്. ബബിള്‍ഗമ്മിന് പുറത്ത് മധുമമുള്ള കട്ടിയുള്ള ആവരണത്തോടെയുള്ള മിഠായി … Read More

പെണ്‍കുട്ടിയെ കാറില്‍ തട്ടികൊണ്ട് പോകാന്‍ ശ്രമം: പോലീസ് അടിയന്തര നടപടി സ്വീകരിക്കണം

പിലാത്തറ:വിളയാങ്കോട് കുളപ്പുറത്ത് കച്ചവടപീടികയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വന്ന ഒരു സംഘം തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് യു.ഡി.എഫ്. നേതാക്കളായ കെ.പി.സി.സി.അംഗം എം.പി. ഉണ്ണികൃഷ്ണന്‍, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എസ്.മുഹമ്മദ്, സി.എം.പി യുവജന ഫെഡറേഷന്‍ സംസ്ഥാന … Read More

മല്ലികാര്‍ജുന്‍ കോണ്‍ഗ്രസിനെ നയിക്കും.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ഇനി കര്‍ണാടകയില്‍ നിന്നുള്ള ദലിത് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 8000ല്‍ അധികം വോട്ടു നേടിയാണ് ഖര്‍ഗെയുടെ വിജയം. എതിര്‍ സ്ഥാനാര്‍ഥി ശശി തരൂരിന് 1072 വോട്ടു ലഭിച്ചു. അതേസമയം, കോണ്‍ഗ്രസ് … Read More

എസ്.ഐയുടെ കാര്‍ അടിച്ചു തകര്‍ത്തു.

കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ രാത്രിയില്‍ അക്രമണം. കണ്ണപുരം സ്‌റ്റേഷനിലെ ഗ്രേഡ് എ എസ് ഐ എം വി ജയചന്ദ്രന്റെ കാറാണ് അക്രമിച്ചത്. കാറിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. പാപ്പിനിശ്ശേരി കോലത്ത് വയലിലിലെ വീട്ടില്‍ നിര്‍ത്തിയിട്ട വാഹനത്തിനു നേരെയാണ് … Read More

പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്.

തളിപ്പറമ്പ്: പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്. പുളിമ്പറമ്പ് നക്ഷത്ര ഹൗസില്‍ അപര്‍ണ അജയിന്റെ പരാതിയിലാണ് ഭര്‍ത്താവ് പട്ടുവത്തെ സുജിന്‍, മാതാവ് പ്രേമ എന്നിവര്‍ക്കെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്തത്. 2021 ഡിസംബര്‍ മൂന്നിന് വിവാഹിതരായ അപര്‍ണ … Read More

തട്ടിക്കൊണ്ടുപോകല്‍-ഡിവൈ.എസ്.പി നേരിട്ടെത്തി മൊഴിയെടുത്തു.

പരിയാരം: പട്ടാപ്പകല്‍ കടയിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി. ഇന്ന് രാവിലെ പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ വിളയാങ്കോട് കുളപ്പുറത്തെ വീട്ടിലെത്തി പെണ്‍കുട്ടിയെ നേരില്‍ കണ്ട് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം … Read More

തളിപ്പറമ്പ് ബസ്റ്റാന്റില്‍ ബസ് തട്ടി നിഷക്ക് ഗുരുതര പരിക്ക്

തളിപ്പറമ്പ്: ബസ് തട്ടി യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കുപ്പം ചാലത്തൂരിലെ വിനോദിന്റെ ഭാര്യ നിഷക്കാണ്(40) കാലിന് പരിക്കേറ്റത്. രാവിലെ പതിനൊന്ന് മണിയോടെ നഗരസഭാ ബസ്റ്റാന്റിലാണ് സംഭവം. കേനന്നൂര്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമസംഘത്തിലെപിഗ്മി കളക്ടറാണ്. ബസ്റ്റാന്റില്‍ വെച്ച് റിവേഴ്‌സ് എടുക്കുകയായിരുന്ന കെ.എല്‍.13 ടി … Read More

ഇപ്പം ശരിയാക്കിത്തരാം(തരൂല്ല)-നേഴ്‌സിങ്ങ് കോളേജ് അടഞ്ഞുതന്നെ-

പരിയാരം: ഇന്നേക്ക് അഞ്ചുദിവസമായിട്ടും കണ്ണൂര്‍ ഗവ. നഴ്‌സിങ്ങ് കോളേജ് തുറക്കാന്‍ നടപടിയില്ല. കുടിവെള്ളമില്ലെന്നതിന്റെ പേരി ഒക്ടോബര്‍ 14 മുതലാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.നേഴ്‌സിങ്ങ് കോളേജ് അടച്ചുപൂട്ടിയത്. ഉടന്‍ ശരിയാക്കുമെന്ന് പറയുന്നതല്ലാതെ യാതൊന്നും തന്നെ നടന്നിട്ടില്ലെന്ന് രക്ഷിതാക്കളും  വിദ്യാര്‍ത്ഥികളും പറയുന്നു. കുട്ടികളോട് ഇനിയൊരു … Read More

കൊട്ടാരം ഇല്ലത്ത് ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

.ശബരിമല: തളിപ്പറമ്പ് സ്വദേശി കൊട്ടാരം ഇല്ലത്ത് ജയരാമന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. ഇന്ന് പുലര്‍ച്ചെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചിറക്കല്‍ കോവിലകം ദേവസ്വത്തില്‍ പെട്ട മേലെചൊവ്വ ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചുവരികയാണ് ഇദ്ദേഹം. മലപ്പട്ടം അഡൂരിലാണ് താമസം. ആര്‍ദ്രയാണ് … Read More