വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി സനദ് സ്വീകരിച്ചവരെ ആദരിച്ചു.

തളിപ്പറമ്പ്: ഫേസ് ടു ഫേസ് കുണ്ടാംകുഴിയുടെ ആഭിമുഖ്യത്തില്‍ പി.ഉമ്മറിന്റെ വസതിയില്‍ നടന്ന കുടുംബസംഗമത്തില്‍ അംഗങ്ങളുടെ മക്കളില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി സനദ് സ്വീകരിച്ച അല്‍ ഹാഫിള് മുഹമ്മദ് ജാസിര്‍ ജബ്ബാര്‍, അല്‍ ഹാഫിള് മുഹമ്മദ് മര്‍വാന്‍ അസീന്‍, അല്‍ ഹാഫിളത്ത് … Read More

മാച്ചാത്തി തറവാട് കുടുംബസംഗമം കൊട്ടില മാച്ചാത്തി കതിവനൂര്‍വീരന്‍ ക്ഷേത്രത്തില്‍ നടന്നു

തളിപ്പറമ്പ്: മാച്ചാത്തി തറവാട് കുടുംബസംഗമം കൊട്ടില മാച്ചാത്തി കതിവനൂര്‍വീരന്‍ ക്ഷേത്രത്തില്‍ നടന്നു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. പറമ്പന്‍ രാഘവന്‍ അധ്യക്ഷത വഹിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് അംഗം കെ.വി.രാജന്‍, ചപ്പാരപ്പടവ് പഞ്ചായത്തംഗം സി.പത്മനാഭന്‍, ഗിരീഷ് പൂക്കോത്ത്, ശ്രീകണ്ഠന്‍ പാറയില്‍, … Read More

ശ്രീകേശ് നമ്പൂതിരിക്ക് ദാരുണാന്ത്യം.

പയ്യന്നൂര്‍: എടാട്ട് ദേശീയ പാതയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് ലോറിയിടിച്ച് ദാരുണാന്ത്യം. കൈതപ്രം സ്വദേശി ശ്രീകേശ് നമ്പൂതിരി(32)യാണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറോടെ പയ്യന്നൂരിലെ ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുത്ത് മടങ്ങും വഴിയാണ് അപകടം. കടവക്കാട് ഗണപതി നമ്പൂതിരിയുടെയും(ദീപ ഹാര്‍ഡ്‌വേയെര്‍സ്, … Read More

കേരളാ യുക്തിവാദിസംഘം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദിസംഘം കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. കേരളത്തില്‍ മന്ത്രവാദ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം ഉടന്‍ നിര്‍മിച്ചു നടപ്പിലാക്കണമെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഇതിലേക്കായി കെ.വൈ.എസ് നല്‍കിയ കരട് രൂപരേഖ … Read More

തട്ടിക്കൊണ്ടുപോകാന്‍ ശ്രമം-പ്രതികള്‍ എത്തിയത് വെളുത്ത ഓമ്‌നി വാനില്‍

  പരിയാരം വിളയാങ്കോട് കുളപ്പുറത്ത് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ പരിയാരം പോലീസിന് ഉന്നതതല നിര്‍ദ്ദേശം. സി.പി.എം ശക്തികേന്ദ്രമായ കുളപ്പുറത്ത് ഇത്തരമൊരു സംഭവം നടന്നതില്‍ പാര്‍ട്ടി നേതൃത്വം തന്നെ ഞെട്ടലിലാണ്. സംഭവം നടന്നത് ഉച്ചയോടെയാണെങ്കിലും വൈകുന്നേരമാണ് … Read More

സി.പി.എം നേതാവ് ടി.ടി.ഗോപാലന്‍(82)നിര്യാതനായി.

പിലാത്തറ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും, സിപിഐ(എം) അവിഭക്ത കുഞ്ഞിമംഗലം ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന ടി.ടി.ഗോപാലന്‍ (82) നിര്യാതനായി. നിലവില്‍ സി.പി.ഐ.(എം) കണ്ടംകുളങ്ങര സൗത്ത് ബ്രാഞ്ച് അംഗമാണ്. കുഞ്ഞിമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്,കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി, കയര്‍ സൊസൈറ്റി … Read More

കുറുമാത്തൂര്‍ പൊക്കുണ്ടിലെ ആദ്യകാല വ്യാപാരി കെ.കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍(90)നിര്യാതനായി.

തളിപ്പറമ്പ്: കുറുമാത്തൂര്‍ പൊക്കുണ്ടിലെ ആദ്യകാല വ്യാപാരി കെ.കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍(90)നിര്യാതനായി. ഭാര്യ: മഞ്ചേരി പുതിയ വീട്ടില്‍ കമലാക്ഷിയമ്മ. മക്കള്‍: രത്‌നകുമാരി, സുജാത, ശോഭന, സുരേഷ് കുമാര്‍, രജിത. മരുമക്കള്‍: വാസുദേവന്‍, കൃഷ്ണദാസ്, കുഞ്ഞിരാമന്‍, രാമചന്ദ്രന്‍, ശില്‍പ്പ. മൃതദേഹം നാളെ (18.10.22-ചൊവ്വാഴ്ച്ച)രാവിലെ 9 മണി … Read More

അറബിക്കടലില്‍ ചക്രവാതച്ചുഴി-21 വരെ വ്യാപകമായ മഴയെന്ന് സൂചന.

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ അറബികടലില്‍ ചക്രവാതചുഴി. ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിന് സമീപത്തായാണ് ചക്രവാതചുഴി( cyclonic circulation ) നിലനില്‍ക്കുന്നത്. ചക്രവാതചുഴിയില്‍ നിന്നും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ … Read More

പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

പരിയാരം:വിളയാങ്കോട് കുളപ്പുറത്ത് പട്ടാപ്പകല്‍ കടയില്‍ ഇരുന്ന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം. ശനിയാഴ്ച്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. വീടിന് സമീപം അച്ഛന്‍ നടന്നുന്ന കടയില്‍ കച്ചവടത്തിന് ഇരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വെള്ള കാറിലെത്തിയ ആള്‍ … Read More

യുവതിയുടെ ആത്മഹത്യ-കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ്.

പരിയാരം: യുവതിയെ പരിയാരം സെന്ററിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. പരിയാരം കെ.കെ.എന്‍.പരിയാരം എച്ച്.എസ്.എസിന് സമീപം താമസിക്കുന്ന കാഞ്ഞങ്ങാട് രാവണീശ്വരം രാമഗിരിയിലെ പടിഞ്ഞാറേവീട്ടില്‍ രഞ്ജിനി(38) ആണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയിലേക്ക് നയിച്ച … Read More