മൂത്തേടത്ത് എച്ച്.എസ്.എസില്‍ ഫ്രീഡം വാള്‍

തളിപ്പറമ്പ്: പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ ചരിത്രബോധവും സാമൂഹിക ബോധവുമുള്ളവരാവണമെന്നും നമ്മുടെ നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെകുറിച്ച് അവരില്‍ വ്യക്തമായ അവബോധമുണ്ടായിരിക്കണമെന്നും തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഇ.പി.മേഴ്‌സി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വാഗണ്‍ ട്രാജഡി ദുരന്തം പുനരാവിഷ്‌കരിച്ച് മൂത്തേടത്ത് ഹയര്‍ … Read More

തളിപ്പറമ്പ് മണ്ഡലത്തില്‍ വിവിധ റോഡുകളുടെ നവീകരണത്തിന് 1.35 കോടിയുടെ അനുമതിയായി.

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ അനുമതിയായി. തളിപ്പറമ്പ്-ഇരിട്ടി റോഡ് നവീകരണത്തിന് 25 ലക്ഷം, തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡ് നവീകരണത്തിന് 25 ലക്ഷം, ചപ്പാരപ്പടവ്-എരുവാട്ടി-വിമലശ്ശേരി റോഡ് 25 ലക്ഷം, മേത്തുരുമ്പ-ചപ്പാരപ്പടവ്-കുറ്റൂര്‍ റോഡ് 25 … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രി- നവീകരിച്ച ഒ.പി വിഭാഗം ഉദ്ഘാടനം 27 ന്

തളിപ്പറമ്പ്: സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം മിഷന് കീഴില്‍ താലൂക്ക് ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നവീകരിച്ച തളിപ്പറമ്പ്  താലൂക്ക് ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് വിഭാഗം 27 ന് ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം 2.30 ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ … Read More

കുട്ടി സ്‌കൂട്ടറോടിച്ചു, രക്ഷിതാവിന് പോലീസ് നോട്ടീസ്-

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌കൂട്ടറോടിച്ചു, രക്ഷിതാവിന് പോലീസ് നോട്ടീസ് നല്‍കി. കുറുമാത്തൂര്‍കടവ് കീരിയാട്ടെ ആലക്കണ്ടി വീട്ടില്‍ എ ഇബ്രാഹിം(55), കെ.എല്‍-59 എം 9423 നമ്പര്‍ സ്‌കൂട്ടറിന്റെ ആര്‍.സി.ഉടമ മുനവിര്‍ പുതിയകത്ത്(26)എന്നിവര്‍ക്കാണ് നോട്ടീസ്. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ പരാതിയിലാണ് നോട്ടീസ് ഇന്നലെ ഹര്‍ത്താല്‍ … Read More

ഹര്‍ത്താലിനോടനുബന്ധിച്ച് എളമ്പേരംപാറയില്‍ കട തകര്‍ത്ത സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ഹര്‍ത്താലിനോടനുബന്ധിച്ച് എളമ്പേരംപാറയില്‍ കട തകര്‍ത്ത സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാട്ടൂല്‍ സൗത്തിലെ ചേപ്പിലാട്ട് വീട്ടില്‍ സി.എച്ച്.ജംഷീര്‍(34), പന്നിയൂരിലെ തറമ്മല്‍ ഹൗസില്‍ പി.അന്‍സാര്‍(24) എന്നിവരാണ് അറസ്റ്റിലായത്. എളംമ്പേരം പാറയിലെ പി.പി. ആഷാദിന്റെ സിസ്റ്റം കെയര്‍ മൊബൈല്‍സ് ആന്റ് … Read More

കഞ്ചാവ്-ഷേക്ക് സന്തു പിടിയിലായി-

തളിപ്പറമ്പ്: കഞ്ചാവുമായി ഇതര സംസ്ഥാന യുവാവ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും സംഘവും ബാവുപ്പറമ്പ്-കോള്‍മൊട്ട ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിലാണ് പൂവത്തുംകുന്ന് എന്ന സ്ഥലത്ത് വെച്ച് 25 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വെസ്റ്റ് ബംഗാള്‍ … Read More

നവരാത്രി ആഘോഷവും ചേരിതിരിഞ്ഞ്-വിവാദം കൊഴുക്കുന്നു.

തളിപ്പറമ്പ്: തൃച്ചംബരത്ത് ഇത്തവണ നവരാത്രി ആഘോഷവും ചേരിതിരിഞ്ഞ്. ശ്രീകൃഷ്ണ സേവാസമിതിയും ടി.ടി.കെ.ദേവസ്വവും പ്രത്യേകം കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. നേരത്തെ തൃച്ചംബരം ക്ഷേത്രോല്‍സവ സമയത്തും ഇരുവിഭാഗങ്ങളും തമ്മില്‍ ചേരിപ്പോര് നടന്നിരുന്നു. ശ്രീകൃഷ്ണ സേവാസമിതിയുടെ ആഘോഷം ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ … Read More

കാറും ലോറിയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്, ഒരാള്‍ക്ക് ഗുരുതരം.

പരിയാരം: കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. കോഴിക്കോട് എടക്കാട് മൈത്ര ആശുപത്രിക്ക് സമീപത്തെ സജീവന്‍(50), ദയാനന്ദന്‍(33), കെ.ബിജു(47), ഹരീഷ്‌കുമാര്‍(63), ശ്രീജിത്ത്(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സജീവന്റെ നില അതീവ ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ ചെറുകുന്ന് … Read More

നെല്ലിപ്പറമ്പ് ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു

തളിപ്പറമ്പ്: ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തിലെ പരിയാരം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന നെല്ലിപ്പറമ്പ് ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. മാസ്റ്റര്‍ പ്ലാനില്‍ ഗ്രൗണ്ട് നവീകരണം, ഗാലറി സൗകര്യങ്ങള്‍ ഒരുക്കല്‍, മൈതാനം ഇലക്ട്രിഫിക്കേഷന്‍, ടോയ്‌ലറ്റ് സംവിധാനം … Read More

എക്‌സൈസ് മിന്നി-കുപ്പി മുപ്പത്, ലിറ്റര്‍-15 മൂന്നുപേര്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: പയ്യന്നൂരില്‍ തളിപ്പറമ്പ് എക്‌സൈസിന്റെ മിന്നല്‍ റെയ്ഡ് 30 മദ്യവുമായി 3 പേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 30 കുപ്പി (15-ലിറ്റര്‍) മദ്യവുമായി കരിവെള്ളൂര്‍ സ്വദേശികളായ … Read More