വാര്‍ത്തമുക്കി മനോരമ–ലേഖകന്‍ രാജിവെച്ചു-

തിരുവനന്തപുരം:അടിവസ്ത്ര തിരിമറി കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെ രക്ഷിച്ചെടുക്കാന്‍ മലയാള മനോരമ നടത്തിയ ശ്രമങ്ങളില്‍ മനംനൊന്ത് ലേഖകന്‍ രാജിവെച്ചു. മനോരമ ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ അനില്‍ ഇമ്മാനുവേലാണ് രാജിവെച്ചത്. മനോരമ ന്യൂസിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ താന്‍ സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി … Read More

നൊമ്പരത്തിപ്പൂവായി നന്ദിത-അന്തിമോപചാരമര്‍പ്പിച്ച് പരിയാരം ഉര്‍സുലൈന്‍ സ്‌കൂള്‍-

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: തയ്യാറാക്കി വെച്ച സ്‌ക്കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഇനി പരിയാരം ഉര്‍സുലിന്‍ സ്‌കൂളില്‍ നന്ദിത കിഷോര്‍ എത്തില്ല. വിയോഗം താങ്ങാനാവാതെ അധ്യാപകരും, സഹപാഠികളും. കഴിഞ്ഞദിവസം ചിറക്കല്‍ ആര്‍പ്പാംതോട് റെയില്‍വെ ഗേറ്റില്‍ തീവണ്ടി ഇടിച്ച് മരിച്ച അലവില്‍ നിച്ചുവയല്‍ രാമഭവനിലെ … Read More

മല്‍സ്യബന്ധനമേഖലയില്‍ നാളെ ഹര്‍ത്താല്‍, പ്രതിഷേധമാര്‍ച്ചും ധര്‍ണയും.

ചൂട്ടാട്, പുതിയങ്ങാടി, പാലക്കോട്, എട്ടിക്കുളം എന്നീ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ നാളെ രാവിലെ 6.00 മണി മുതല്‍ വൈകിട്ട് 6.00മണിവരെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രവൃത്തി മേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. .   പഴയങ്ങാടി: ചൂട്ടാട് അഴിമുഖത്തെ അപകടം, ഒരു മല്‍സ്യതൊഴിലാളി മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് … Read More

സൈക്കിളില്‍ നിന്ന് വീണ് ഗുരുതരനിലയില്‍

പരിയാരം: സൈക്കിളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതമംഗലത്തു നിന്ന് മണിയറ ഭാഗത്തേക്ക് സൈക്കിളില്‍ വരുമ്പോള്‍ മണിയറ എത്തുന്നതിന് മുമ്പേ റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ അതിഥി … Read More

എം.വി.സുകുമാരന്റെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും

തളിപ്പറമ്പ്: ഞാറ്റുവയല്‍ റെഡ്സ്റ്റാര്‍ വായനശാല ഗ്രന്ഥാലയത്തിന്റെ സ്ഥാപക സെക്രട്ടറി എം.വി.സുകുമാരന്റെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണവും ഫോട്ടോ അനാഛാദനവും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സംവിധായകന്‍ ഷെറി ഗോവിന്ദ്, കലാമേഖലയില്‍ പ്രതിഭ … Read More

കോറളായി ദ്വീപ് സംരക്ഷണ സമിതി രൂപീകരിച്ചു.

മയ്യില്‍: കോറളായി ദ്വീപ് സംരക്ഷണത്തിന് പ്രത്യേക സംരക്ഷണസമിതി രൂപീകരിച്ചു. മയ്യില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട കോറളായി ദ്വീപ് വര്‍ഷങ്ങളായി കര ഇടിഞ്ഞു ഗുരുതരമായ പ്രശ്‌നം അഭിമുഖീകരിക്കുകയാണ്. ഇരുന്നൂറോളം വീടുകള്‍ ഉള്ള ദ്വീപ് ഈ രീതിയില്‍ തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ വാസയോഗ്യമല്ലാതായി തീരും. … Read More

പെരുവങ്ങൂര്‍ നിവാസികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

മയ്യില്‍: പെരുവങ്ങൂര്‍ എം.വി.ഗോപാലന്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം പ്ലസ് ടു-എസ് എസ് എല്‍ സി-എല്‍ എസ് എസ് പരീക്ഷകളില്‍ വിജയം കൈവരിച്ച പെരുവങ്ങൂര്‍ നിവാസികളായ കുട്ടികളെ അനുമോദിച്ചു. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പെരുവങ്ങൂരിലെ വയോജന സംഘം ‘ശ്രദ്ധേയ … Read More

ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ മാടായി ഏരിയാ സമ്മേളനം-

പരിയാരം: ഓട്ടോ   ഡ്രൈവേഴ്‌സ് യൂണിയന്‍ മാടായി ഏരിയാ സമ്മേളനം പിലാത്തറ പാട്യം മന്ദിരത്തില്‍ സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി.എം.വേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.പി.ശ്രീധരന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ.പി. … Read More

റോഡരികില്‍ സ്തൂപം നിര്‍മ്മിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു.

തളിപ്പറമ്പ്: വീതികുറഞ്ഞ റോഡരികില്‍ സ്തൂപം പണിയാനുള്ള ശ്രമം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു, സ്ഥലത്തെത്തിയ പോലീസ് പണി നിര്‍ത്തിവെപ്പിച്ചു. ഇന്ന് രാവിലെ പൂക്കോത്ത്‌തെരു കുട്ടിക്കുന്ന്പറമ്പിലാണ് സംഭവം. ഇവിടെ റോഡരികില്‍ വളവുള്ള സ്ഥലത്ത് സി.പി.എം നേരത്തെ പാര്‍ട്ടി കൊടികളും മറ്റും സ്ഥാപിച്ചിരുന്നു. ഇവിടെ … Read More

വീട്ടമ്മയുടെ മുഖത്തടിച്ചു, കൊല്ലുമെന്ന് ഭീഷണി-രണ്ടുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയുടെ മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ആന്തൂര്‍ തളിയിലെ സാജിര്‍, റഹ്മത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്. തളിയിലെ അച്ചുമ്മാന്റകത്ത് വീട്ടില്‍ അന്‍വര്‍ സാദത്തിന്റെ ഭാര്യ ജൂബൈരിയയുടെ(26)പരാതിയിലാണ് കേസ്. പ്രതികള്‍ അശ്ലീലഭാഷയില്‍ … Read More