പുകക്കുഴല്‍ കാറ്റില്‍ തകര്‍ന്നു, ആയുര്‍വേദ കോളേജിലെ മാലിന്യ നിര്‍മാര്‍ജനം അവതാളത്തില്‍.

പരിയാരം: പുകക്കുഴല്‍ കാറ്റില്‍ നിലംപതിച്ചു, കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ മാലിന്യസംസ്‌കരണ ഇന്‍സിനറേറ്റര്‍ ഉപയോഗശൂന്യമായി. ഇന്‍സിനറേറ്റര്‍ സ്ഥാപിച്ച കമ്പനി അറ്റകുറ്റപ്പണിക്ക് 1,47,000 രൂപ ചെലവ് വരുമെന്നറിയിച്ചതോടെ ടെണ്ടര്‍ നടപടികള്‍ക്കായി ഡയരക്ട്രേറ്റിലേക്ക് എഴുതി അനുമതി കാക്കുകയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഇപ്പോള്‍ … Read More

അങ്ങനെ നിങ്ങള്‍ സുഖിക്കണ്ട-ഞങ്ങള്‍ കുഴിച്ചുതോണ്ടും–എന്ന് സ്വന്തം വാട്ടര്‍ അതോറിറ്റി-ഒപ്പ് !!!!

തളിപ്പറമ്പ്: പുതുതായി മെക്കാഡം ടാറിങ്ങ് നടത്തിയ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനറോഡ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വെട്ടിപ്പൊളിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിലാണ് ഈ വിക്രിയ നടന്നത്. റോഡ് വീതി കൂട്ടി ടാറിട്ടതോടെ അതിനടിയില്‍ പെട്ടു പോയ വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ പൊട്ടി … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എന്നാണിനി ജനങ്ങളുടേതായി മാറുകയെന്ന് ഡോ.ഡി.സുരേന്ദ്രനാഥ്-

പരിയാരം: ഇനിയെന്നാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജനങ്ങളുടേതായി മാറുകയെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ.ഡി.സുരേന്ദ്രനാഥ്. വടക്കേമലബാറുകാര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഒരു സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അതിന്റെ കടമകള്‍ മറക്കുന്ന വിധത്തില്‍ മാറിപ്പോയെന്നും, ഇതിനെതിരെ ജനകീയ ചെറുത്തുനില്‍പ്പ് ആവശ്യമായി വന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി … Read More

പി.ടി.എ ഫണ്ട് വാങ്ങരുതെന്ന് സര്‍ക്കാര്‍, വാങ്ങുമെന്ന് പരിയാരത്തെ ഗവ.പബ്ലിക്ക് സ്‌കൂള്‍ അധികൃതര്‍

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂളില്‍ പി.ടി.എയുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നതായി പരാതി. ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്ന കുട്ടികൡ നിന്നുവരെ നിര്‍ബന്ധപൂര്‍വ്വം 1000 രൂപ വീതം പി.ടി.എ ഫണ്ട് വാങ്ങുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരു തരത്തിലുള്ള … Read More

ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി-

ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഛത്തിസ്ഗഡിലെ റായ്പുരില്‍ ‘ഗരീബ് കല്യാണ്‍ സമ്മേളനില്‍’ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം ശക്തമായ, വലിയ … Read More

തൃച്ചംബരത്തെ അഡ്വ.പി.രാജശേഖരന്‍(61)നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനായ തൃച്ചംബരം കിഴക്കേനടയിലെ പൂക്കുളങ്ങര വീട്ടില്‍ അഡ്വ.പി.രാജശേഖരന്‍(61) നിര്യാതനായി. സംസ്‌ക്കാരം നാളെ(വ്യാഴം) രാവിലെ 10 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍. ഭാര്യ: പ്രഫ.സുഗതകുമാരി(റിട്ട.പഴശിരാജ എന്‍.എസ്.എസ് കോളേജ് മട്ടന്നൂര്‍). മക്കള്‍: സിദ്ധാര്‍ത്ഥ്, ശ്രീനാഥ്. മരുമകള്‍: ലക്ഷ്മി. സഹോദരങ്ങള്‍: … Read More

കെ.പി. .ശോഭനക്ക് യാത്രയയപ്പ് നല്‍കി-

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ സഹകരണ കാന്റീനില്‍ (കേരള ഫുഡ് ഹൌസ് സഹകരണ സംഘം)നിന്നും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കെ.പി.ശോഭനയ്ക്ക് സംഘം ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. ജീവനക്കാരുടെ ഉപഹാരം യൂണിയന്‍ ഭാരവാഹികളും. ഐന്‍ടിയുസി യൂണിയന്റെ ഉപഹാരം കല്യാശ്ശേരി നിയോജക … Read More

കൈക്കൂലിക്ക് പിന്നില്‍ മണല്‍മാഫിയയെന്നും സംശയം-സസ്‌പെന്‍ഷനായെങ്കിലും വിവാദം ബാക്കി.

  കോഴിക്കോട്: കഞ്ചാവ് കടത്തലിനിടെ പിടികൂടിയ കാര്‍ വിട്ടുനല്‍കാന്‍ 30,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 3 പേരെ നോര്‍ത്ത് സോണ്‍ ഐ.ജി അശോക് യാദവ് സസ്‌പെന്റ് ചെയ്തു. പഴയങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ഇ.രാജഗോപാല്‍, എസ്.ഐ പി.ജി.ജിമ്മി, … Read More

ലോക പുകയില വിരുദ്ധദിനം ആഘോഷിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ലോക പുകയിലവിരുദ്ധ ദിനം സമുചിതം ആഘോഷിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: കെ.ടി.രേഖ പരിപാടി ഉദ്ഘാടനം ചെയ്തു. നെഞ്ചുരോഗ വിദഗ്ദന്‍ ഡോ:ജാഫര്‍ ബഷീര്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ: അരുണ്‍ അഭിലാഷ് … Read More

ഭാര്യാപിതാവിന്റെ മോതിരവിരല്‍ വെട്ടിമാറ്റിയ മരുമകന്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: വിവാഹസമയത്ത് നല്‍കിയ മഹര്‍ തിരിച്ചുകൊടുക്കാത്ത വിരോധത്തില്‍ ഭാര്യാപിതാവിന്റെ മോതിരവില്‍ വെട്ടിമാറ്റിയ സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍. വെള്ളാവിലെ തുന്തക്കാച്ചി പുതിയപുരയില്‍ ടി.പി.സലീമിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. 28 ന് വൈകുന്നേരം 5.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സലീമിന്റെ … Read More