ഭാര്‍ഗ്ഗവന്‍ പറശിനിക്കടവിന്റെ—–ഉസ്‌ക്കൂള്‍കാലം-പ്രകാശനം-29 ന്-

തളിപ്പറമ്പ്: ഭാര്‍ഗ്ഗവന്‍ പറശ്ശിനിക്കടവിന്റെ ഉസ്‌ക്കൂള്‍ കാലം-പുസ്തക പ്രകാശനം 29ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ബാലചന്ദ്രന്‍ കൊട്ടോടിയുടെ സ്വാഗതഗീതത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ എഴുത്തുകാരന്‍ സദാശിവന്‍ ഇരിങ്ങല്‍ സ്വാഗതം പറയും. എം.വി.ആര്‍.ആയുര്‍വേദ കോളേജ് ഡയരക്ടര്‍ പ്രഫ.ഇ.കുഞ്ഞിരാമന്‍ … Read More

മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു, എന്‍.ജി.ഒ അസോസിയേഷന് കക്ഷിഭേദമന്യേ സ്വീകാര്യത.

പരിയാരം: ഒടുവില്‍ സര്‍ക്കാര്‍ കനിഞ്ഞു, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു. ഇന്ന് വൈകുന്നേരത്തോടെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് വന്നതായി ഇത് സംബന്ധിച്ച സമരത്തിന് നേതൃത്വം നല്‍കിയ എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് കമ്മറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ പറഞ്ഞു. ഏപ്രില്‍ … Read More

സിനിമാ തിയേറ്റര്‍ പദ്ധതി ഉപേക്ഷിച്ചു, ബസ്റ്റാന്റ് നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍-

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: സിനിമാ തിയേറ്റര്‍ ഉപേക്ഷിച്ചു, ബസ്റ്റാന്റ് വേണമെന്ന ആവശ്യം ശക്തമായി. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പരിയാരം പ്രദേശത്ത് ബസ്റ്റാന്റ് വേണമെന്ന ആവശ്യത്തിന് കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. രണ്ട് മെഡിക്കല്‍ കോളേജ്, ഔഷധി മേഖലാകേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്ന ഇവിടെ പ്രതിദിനം ആറായിരത്തിലേറെ ആളുകള്‍ … Read More

ക്യൂ തെറ്റിച്ച് പെട്രോള്‍-പെട്രോള്‍പമ്പ് ജീവനക്കാരന് മര്‍ദ്ദനം

–തളിപ്പറമ്പ്: ക്യൂ തെറ്റിച്ച് പെട്രോള്‍ നല്‍കിയെന്നാരോപിച്ച് പെട്രോള്‍പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച യുവാവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മന്ന എന്‍.എഫ് ഫ്യൂവല്‍സിലെജീവനക്കാരന്‍ കുറ്റിക്കോല്‍ പാറാട്ടെ ചക്കന്റകത്ത് അബ്ദുള്‍ലത്തീഫിനാണ്(45)മര്‍ദ്ദനമേറ്റത്. 23 ന് രാവിലെ 11.30 നായിരുന്നു സംഭവം. പെട്രോല്‍ അടിക്കാനെത്തിയ കെ.എല്‍-13 ഇ-9393 നമ്പര്‍ … Read More

വര്‍ഗീയത ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നുമില്ല, രണ്ടും നാടിന് ആപത്ത്-മുഖ്യമന്ത്രി.

കൊച്ചി: ആര്‍ക്കും എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളമെന്നും ഭരിക്കുന്നത് എല്‍.ഡി.എഫാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പി.സി. ജോര്‍ജിന്റേത് നീചമായ വാക്കുകളാണ്. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയിലാണ് പി.സി. ജോര്‍ജ് സംസാരിച്ചതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും … Read More

ഇത്തവണ ഔഷധച്ചെടി വിതരണം പ്ലാസ്റ്റിക്ക് രഹിതമാക്കി ഔഷധി

അശോകം, കുവളം, നീര്‍മരുത്, ചിറ്റമൃത്, ഞാവല്‍, ആര്യവേപ്പ്,  ദന്ത പാല, ആര്യവേപ്പ്, കമ്പിൾ, പലക പയ്യാനി, കറുവപ്പട്ട, താന്നി, പുളി, കൂവളം, നീർമരുത്, കറ്റാർവാഴ, തുളസി, ചിറ്റമൃത്, തെച്ചി, മൈലാഞ്ചി, നിലവേപ്പ്, നീലയമരി, ചെമ്പരത്തി, തെച്ചി കൊടുവേലി, തിപ്പല്ലി, രാമച്ചം, എരിക്ക്, … Read More

ശമ്പളമില്ല–പരിയാരത്ത് ഉപരോധം തുടങ്ങി-

പരിയാരം: ഏപ്രില്‍ മാസത്തെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസ് ഉപരോധിച്ചു. എന്‍.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. ഇന്നലെ ശമ്പളം നല്‍കാമെന്ന് ജീവനക്കാരോട് വാഗ്ദാനം ചെയിരുന്നുവെങ്കിലും ശമ്പളം ലഭിച്ചില്ല. എന്‍.ജി.ഒ. അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് … Read More

പി.കെ.അര്‍ഷാദ്(28) എം.ഡി.എം.എയുമായി അറസ്റ്റില്‍-

തളിപ്പറമ്പ്: നിരോധിത മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍. ആടിക്കുംപാറ പാറോല്‍ കാട്ടി ഹൗസില്‍ അയൂബിന്റെ മകന്‍ പി.കെ.അര്‍ഷാദിനെയാണ്(28) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. ആടിക്കുംപാറയിലെ വര്‍ക്ക്‌ഷോപ്പിന് സമീപത്തുവെച്ചാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. … Read More

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍-

തളിപ്പറമ്പ്: നിരോധിത മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍. ആടിക്കുംപാറ പാറോല്‍ കാട്ടി ഹൗസില്‍ അയൂബിന്റെ മകന്‍ പി.കെ.അര്‍ഷാദിനെയാണ്(28) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. ആടിക്കുംപാറയിലെ വര്‍ക്ക്‌ഷോപ്പിന് സമീപത്തുവെച്ചാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. … Read More

എ.വി.അമരാവതി ടീച്ചര്‍ നിര്യാതയായി.

  സംസ്‌കാരം വ്യാഴാഴ്ച (26-നാളെ) രാവിലെ 11-മണിക്ക് കീഴാറ്റൂര്‍ ശ്മശാനത്തില്‍.   തളിപ്പറമ്പ് : പാളയാട് സുരേഷ് നിവാസില്‍ എ.വി. അമരാവതി ടീച്ചര്‍ (83) നിര്യാതയായി. പട്ടുവം അരിയില്‍ യു.പി. സ്‌കൂള്‍ പ്രധാന അദ്ധ്യാപികയായിരുന്നു. ഭര്‍ത്താവ് : ടി.വി.നാരായണന്‍ (റിട്ട: ബി.ഡി.ഒ). … Read More